1. സിസ്റ്റോളിക് പ്രഷർ എന്നാലെന്ത്? [Sisttoliku prashar ennaalenthu?]
Answer: ഒരോ തവണയും ഹൃദയം സങ്കോചിക്കുമ്പോൾ 70 മില്ലിലിറ്റർ രക്തം ധമനികളിലേക്ക് പമ്പ് ചെയ്യപ്പെടുമ്പോൾ ധമനികളിലേല്പിക്കുന്ന മർദ്ദം
[Oro thavanayum hrudayam sankochikkumpol 70 millilittar raktham dhamanikalilekku pampu cheyyappedumpol dhamanikalilelpikkunna marddham
]