1. ഒാരോ തവണയും ഹൃദയം സങ്കോചിക്കുമ്പോൾ ധമനികളിലേക്ക് പമ്പ് ചെയ്യപ്പെടുന്ന രക്തം ധമനികളിലേൽപിക്കുന്ന മർദ്ദം പറയപ്പെടുന്ന പേര് ?
[Oaaro thavanayum hrudayam sankochikkumpol dhamanikalilekku pampu cheyyappedunna raktham dhamanikalilelpikkunna marddham parayappedunna peru ?
]
Answer: സിസ്റ്റോളിക് പ്രഷർ
[Sisttoliku prashar
]