<<= Back Next =>>
You Are On Question Answer Bank SET 2073

103651. ഹാൻഡ്ബോളിലെ ഇപ്പോഴുള്ള കളി നിയമങ്ങൾ ആദ്യം രൂപകല്പന ചെയ്തത് ആരാണ്? [Haandbolile ippozhulla kali niyamangal aadyam roopakalpana cheythathu aaraan? ]

Answer: ഡെൻമാർക്കുകാരനായ ഹോൾഗർ നീൽസൺ [Denmaarkkukaaranaaya holgar neelsan ]

103652. ഒരു ഹാൻഡ്ബാൾ കോർട്ടിന്റെ വിസ്തൃതി എത്ര? [Oru haandbaal korttinte visthruthi ethra? ]

Answer: 40 മീറ്റർ നീളവും, 20 മീറ്റർ വീതിയും [40 meettar neelavum, 20 meettar veethiyum ]

103653. ഹാൻഡ്ബോൾ മത്സരത്തിലെ ബോളിന്റെ ഭാരം എത്ര? [Haandbol mathsaratthile bolinte bhaaram ethra? ]

Answer: 425-475 ഗ്രാം [425-475 graam]

103654. ഫുട്ബോളിലെ പെനാൽറ്റി കിക്കിനു സമാനമായി ഹാൻഡ്ബോളിലുള്ളതെന്ത്? [Phudbolile penaaltti kikkinu samaanamaayi haandbolilullathenthu? ]

Answer: 7 മീറ്റർ ത്രോ [7 meettar thro]

103655. ബാസ്ക്കറ്റ്ബോൾ കളി ആരംഭിച്ചത് എന്ന്? [Baaskkattbol kali aarambhicchathu ennu? ]

Answer: 1891ൽ [1891l ]

103656. സസ്യങ്ങൾ ഒരു …….ജീവിയാണ് ? [Sasyangal oru ……. Jeeviyaanu ? ]

Answer: യൂകാരിയോട്ട് [Yookaariyottu ]

103657. മനുഷ്യഹൃദയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Manushyahrudayam sthithi cheyyunnathu evideyaanu ? ]

Answer: മനുഷ്യന്റെ ഔരസാശയത്തിൽ മാറെല്ലിനു പിറകിലായി ശ്വാസകോശങ്ങൾക്കിടയ്ക്ക് സ്ഥിതിചെയ്യുന്നു [Manushyante aurasaashayatthil maarellinu pirakilaayi shvaasakoshangalkkidaykku sthithicheyyunnu ]

103658. മനുഷ്യന്റെ ഔരസാശയത്തിൽ മാറെല്ലിനു പിറകിലായി ശ്വാസകോശങ്ങൾക്കിടയ്ക്ക് സ്ഥിതിചെയ്യുന്ന അവയവം ? [Manushyante aurasaashayatthil maarellinu pirakilaayi shvaasakoshangalkkidaykku sthithicheyyunna avayavam ? ]

Answer: ഹൃദയം [Hrudayam ]

103659. ഹൃദയം എന്തിനാൽ നിർമ്മിതമാണ് ? [Hrudayam enthinaal nirmmithamaanu ? ]

Answer: പൂർണമായും പേശീനിർമിതമാണ് [Poornamaayum pesheenirmithamaanu ]

103660. ഹൃദയത്തിന് വലിപ്പം എത്ര ? [Hrudayatthinu valippam ethra ? ]

Answer: ഒരാളുടെ മുഷ്ടിയുടെ വലിപ്പം [Oraalude mushdiyude valippam ]

103661. മുതിർന്ന ഒരു മനുഷ്യന്റെ ഹൃദയത്തിന് ഏകദേശം എത്ര നീളമുണ്ടാവും ? [Muthirnna oru manushyante hrudayatthinu ekadesham ethra neelamundaavum ? ]

Answer: 12സെ.മീ [12se. Mee ]

103662. മുതിർന്ന ഒരു മനുഷ്യന്റെ ഹൃദയത്തിന് ഏകദേശം എത്ര വീതിയുണ്ടാവും ? [Muthirnna oru manushyante hrudayatthinu ekadesham ethra veethiyundaavum ? ]

Answer: 9 സെ.മീ. [9 se. Mee. ]

103663. മനുഷ്യഹൃദയത്തിന്റെ ഏകദേശ ഭാരം എത്രയാണ് ? [Manushyahrudayatthinte ekadesha bhaaram ethrayaanu ? ]

Answer: 800 ഗ്രാം [800 graam ]

103664. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ട സ്തരമാണ് : [Hrudayatthe aavaranam cheyyunna iratta stharamaanu : ]

Answer: പെരികാർഡിയം [Perikaardiyam ]

103665. എന്താണ് പെരികാർഡിയം ? [Enthaanu perikaardiyam ? ]

Answer: ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ട സ്തരം [Hrudayatthe aavaranam cheyyunna iratta stharam ]

103666. ബാസ്ക്കറ്റ്ബോൾ കളി ആരംഭിച്ചത് എവിടെ? [Baaskkattbol kali aarambhicchathu evide? ]

Answer: അമേരിക്കയിൽ [Amerikkayil ]

103667. ബാസ്ക്കറ്റ്ബോൾ കളി ആരംഭിച്ചത് ആര്? [Baaskkattbol kali aarambhicchathu aar? ]

Answer: കാനഡക്കാരനായ ജെയിംസ് [Kaanadakkaaranaaya jeyimsu ]

103668. ബാസ്ക്കറ്റ്ബോൾ കളിയുടെ ഉപജ്ഞാതാവ് ആര്? [Baaskkattbol kaliyude upajnjaathaavu aar? ]

Answer: നൈസ്മിത്ത് [Nysmitthu ]

103669. ബാസ്ക്കറ്റ്ബോൾ കണ്ടുപിടിച്ചതെങ്ങനെ? [Baaskkattbol kandupidicchathengane? ]

Answer: മഞ്ഞുകാലത്ത് സ്കുളിനുള്ളിൽ കളിക്കാവുന്ന കളി എന്ന നിലയിലാണ് ബാസ്ക്കറ്റ്ബോൾ കണ്ടുപിടിച്ചത് [Manjukaalatthu skulinullil kalikkaavunna kali enna nilayilaanu baaskkattbol kandupidicchathu ]

103670. നൈസ്മിത്ത് ബാസ്കറ്റ് ബോളിന്റെ നിയമങ്ങൾ രൂപപ്പെടുത്തിയത് എങ്ങനെ? [Nysmitthu baaskattu bolinte niyamangal roopappedutthiyathu engane? ]

Answer: അമേരിക്കയിൽ കുട്ടികൾ കളിച്ചിരുന്ന ഡക്ക് ഓൺ എ റോക്ക് എന്നു പേരുള്ള കളിയിൽ നിന്നുമാണ് [Amerikkayil kuttikal kalicchirunna dakku on e rokku ennu perulla kaliyil ninnumaanu ]

103671. ഒരു ബാസ്ക്കറ്റ്ബോൾ ടീമിൽ എത്ര അംഗങ്ങളാണുള്ളത്? [Oru baaskkattbol deemil ethra amgangalaanullath? ]

Answer: അഞ്ചു കളിക്കാർ [Anchu kalikkaar ]

103672. ബാസ്ക്കറ്റ്ബോൾ കളിക്കാനുള്ള പന്തിന് എത്ര ഗ്രാം ഭാരമുണ്ട്? [Baaskkattbol kalikkaanulla panthinu ethra graam bhaaramundu? ]

Answer: 567-624 ഗ്രാം [567-624 graam ]

103673. ഏതു നിറത്തിലുള്ള ബോളാണ് ബാസ്ക്കറ്റ്ബോൾ കളിയിൽ ഉപയോഗിക്കുന്നത്? [Ethu niratthilulla bolaanu baaskkattbol kaliyil upayogikkunnath? ]

Answer: ബ്രൗൺ അഥവാ ഓറഞ്ച് [Braun athavaa oranchu ]

103674. മനുഷ്യഹൃദയത്തിന്റെ സ്തരങ്ങൾക്കിടയിൽ നിറഞ്ഞിരിക്കുന്ന ദ്രവം ? [Manushyahrudayatthinte stharangalkkidayil niranjirikkunna dravam ? ]

Answer: പെരികാർഡിയൽ ദ്രവം [Perikaardiyal dravam ]

103675. എന്താണ് പെരികാർഡിയൽ ദ്രവം ? [Enthaanu perikaardiyal dravam ? ]

Answer: മനുഷ്യഹൃദയത്തിന്റെ സ്തരങ്ങൾക്കിടയിൽ നിറഞ്ഞിരിക്കുന്ന ദ്രവം [Manushyahrudayatthinte stharangalkkidayil niranjirikkunna dravam ]

103676. മനുഷ്യഹൃദയത്തിന് എത്ര അറകളുണ്ട് ? [Manushyahrudayatthinu ethra arakalundu ? ]

Answer: 4

103677. മനുഷ്യഹൃദയത്തിന്റെ മുകളിലത്തെ രണ്ടറകളെ വിളിക്കുന്ന പേര് ? [Manushyahrudayatthinte mukalilatthe randarakale vilikkunna peru ? ]

Answer: ഏട്രിയങ്ങൾ (atria) [Edriyangal (atria)]

103678. എന്താണ് ഏട്രിയങ്ങൾ (atria) ? [Enthaanu edriyangal (atria) ? ]

Answer: മനുഷ്യഹൃദയത്തിന്റെ മുകളിലത്തെ രണ്ടറകൾ [Manushyahrudayatthinte mukalilatthe randarakal ]

103679. മനുഷ്യഹൃദയത്തിന്റെ താഴത്തെ രണ്ടറകളെ വിളിക്കുന്ന പേര് ? [Manushyahrudayatthinte thaazhatthe randarakale vilikkunna peru ? ]

Answer: വെൻട്രിക്കിളുകൾ( ventricles) [Vendrikkilukal( ventricles) ]

103680. എന്താണ് വെൻട്രിക്കിളുകൾ( ventricles) ? [Enthaanu vendrikkilukal( ventricles) ? ]

Answer: മനുഷ്യഹൃദയത്തിന്റെ താഴത്തെ രണ്ടറകളെ വിളിക്കുന്ന പേര് [Manushyahrudayatthinte thaazhatthe randarakale vilikkunna peru ]

103681. വെൻട്രിക്കിളുകൾ( ventricles) മനുഷ്യ ശരീരത്തിലെ ഏത് അവയവത്തിന്റെ ഭാഗങ്ങളാണ് ? [Vendrikkilukal( ventricles) manushya shareeratthile ethu avayavatthinte bhaagangalaanu ? ]

Answer: ഹൃദയം [Hrudayam ]

103682. ഏട്രിയങ്ങൾ (atria) മനുഷ്യ ശരീരത്തിലെ ഏത് അവയവത്തിന്റെ ഭാഗങ്ങളാണ് ? [Edriyangal (atria) manushya shareeratthile ethu avayavatthinte bhaagangalaanu ? ]

Answer: ഹൃദയം [Hrudayam ]

103683. ഹൃദയത്തിൽ നിന്ന് രക്തം വഹിക്കുന്ന കുഴലുകൾ ? [Hrudayatthil ninnu raktham vahikkunna kuzhalukal ? ]

Answer: ധമനികൾ [Dhamanikal ]

103684. ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന കുഴലുകൾ വിളിക്കുന്ന പേര് ? [Hrudayatthilekku rakthametthikkunna kuzhalukal vilikkunna peru ? ]

Answer: സിരകൾ [Sirakal ]

103685. എന്താണ് ധമനികൾ ? [Enthaanu dhamanikal ? ]

Answer: ഹൃദയത്തിൽ നിന്ന് രക്തം വഹിക്കുന്ന കുഴലുകൾ [Hrudayatthil ninnu raktham vahikkunna kuzhalukal ]

103686. എന്താണ് സിരകൾ ? [Enthaanu sirakal ? ]

Answer: ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന കുഴലുകൾ [Hrudayatthilekku rakthametthikkunna kuzhalukal ]

103687. സൈനോ ഏട്രിയൽ നോഡ് (SA node) കാണപ്പെടുന്നത് എവിടെയാണ്? [Syneaa edriyal nodu (sa node) kaanappedunnathu evideyaan? ]

Answer: ഹൃദയത്തിന്റെ വലത് ഏട്രിയത്തിനു മുകൾഭാഗത്ത് [Hrudayatthinte valathu edriyatthinu mukalbhaagatthu ]

103688. ഹൃദയത്തിന്റെ താളാത്മകമായ മിടിപ്പിന് തുടക്കം കുറിക്കുന്നതും സ്പന്ദനനിരക്ക് നിയന്ത്രിക്കുകയും ചെയ്യുന്ന പേശികൾ ? [Hrudayatthinte thaalaathmakamaaya midippinu thudakkam kurikkunnathum spandananirakku niyanthrikkukayum cheyyunna peshikal ? ]

Answer: സൈനോ ഏട്രിയൽ നോഡിലെ (SA node) പേശികൾ [Syneaa edriyal nodile (sa node) peshikal ]

103689. ഹൃദയ അറകളുടെ സങ്കോചത്തെ പറയുന്ന പേരെന്ത് ? [Hrudaya arakalude sankochatthe parayunna perenthu ? ]

Answer: സിസ്റ്റോളി (systole) [Sisttoli (systole) ]

103690. മനുഷ്യഹൃദയത്തിന്റെ വലത് ഏട്രിയത്തിനു മുകൾഭാഗത്ത് സ്ഥിതി ചെയ്യുന്ന സൈനോ ഏട്രിയൽ നോഡിലെ (SA node)പേശികളുടെ ധർമമെന്താണ് ? [Manushyahrudayatthinte valathu edriyatthinu mukalbhaagatthu sthithi cheyyunna syneaa edriyal nodile (sa node)peshikalude dharmamenthaanu ? ]

Answer: ഹൃദയത്തിന്റെ താളാത്മകമായ മിടിപ്പിന് തുടക്കം കുറിക്കുന്നതും സ്പന്ദനനിരക്ക് നിയന്ത്രിക്കുകയും ചെയ്യുന്നു [Hrudayatthinte thaalaathmakamaaya midippinu thudakkam kurikkunnathum spandananirakku niyanthrikkukayum cheyyunnu ]

103691. ഹൃദയത്തിന്റെ പേസ്മേക്കർ എന്നറിയപ്പെടുന്ന ഭാഗം ? [Hrudayatthinte pesmekkar ennariyappedunna bhaagam ? ]

Answer: ഹൃദയത്തിന്റെ വലത് ഏട്രിയത്തിനു മുകൾഭാഗത്ത് സ്ഥിതി ചെയ്യുന്ന സൈനോ ഏട്രിയൽ നോഡ്(SA node) [Hrudayatthinte valathu edriyatthinu mukalbhaagatthu sthithi cheyyunna syneaa edriyal nodu(sa node) ]

103692. ഹൃദയത്തിന്റെ വലത് ഏട്രിയത്തിനു മുകൾഭാഗത്ത് സ്ഥിതി ചെയ്യുന്ന സൈനോ ഏട്രിയൽ നോഡ്(SA node) അറിയപ്പെടുന്ന പേര് ? [Hrudayatthinte valathu edriyatthinu mukalbhaagatthu sthithi cheyyunna syneaa edriyal nodu(sa node) ariyappedunna peru ? ]

Answer: പേസ്മേക്കർ [Pesmekkar ]

103693. എന്താണ് സിസ്റ്റോളി (systole) എന്ന് പറയപ്പെടുന്നത് ? [Enthaanu sisttoli (systole) ennu parayappedunnathu ? ]

Answer: ഹൃദയ അറകളുടെ സങ്കോചത്തെ പറയുന്ന പേര് [Hrudaya arakalude sankochatthe parayunna peru]

103694. ഹൃദയ അറകളുടെ വിശ്രാന്താവസ്ഥയെ പറയുന്ന പേരെന്ത് ? [Hrudaya arakalude vishraanthaavasthaye parayunna perenthu ? ]

Answer: ഡയസ്റ്റോളി [Dayasttoli ]

103695. എന്താണ് ഡയസ്റ്റോളി എന്ന് പറയപ്പെടുന്നത് ? [Enthaanu dayasttoli ennu parayappedunnathu ? ]

Answer: ഹൃദയ അറകളുടെ വിശ്രാന്താവസ്ഥയെ [Hrudaya arakalude vishraanthaavasthaye ]

103696. സൈനോ ഏട്രിയൽ നോഡിലെ (SA node) പേശികൾ ഏതു അവയവത്തിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത് ? [Syneaa edriyal nodile (sa node) peshikal ethu avayavatthinullilaanu sthithi cheyyunnathu ? ]

Answer: ഹൃദയം [Hrudayam ]

103697. എന്താണ് ഹൃദയസ്പന്ദനം ? [Enthaanu hrudayaspandanam ? ]

Answer: ഒരു സിസ്റ്റോളിയും ഡയസ്റ്റോളിയും ചേർന്നതാണ് [Oru sisttoliyum dayasttoliyum chernnathaanu ]

103698. ഒരു സിസ്റ്റോളിയും ഡയസ്റ്റോളിയും ചേർന്നതാണ് : [Oru sisttoliyum dayasttoliyum chernnathaanu : ]

Answer: ഹൃദയസ്പന്ദനം [Hrudayaspandanam ]

103699. ഒാരോ തവണയും ഹൃദയം സങ്കോചിക്കുമ്പോൾ ധമനികളിലേക്ക് പമ്പ് ചെയ്യപ്പെടുന്ന രക്തത്തിന്റെ അളവെത്ര ? [Oaaro thavanayum hrudayam sankochikkumpol dhamanikalilekku pampu cheyyappedunna rakthatthinte alavethra ? ]

Answer: 70 മില്ലിലിറ്റർ [70 millilittar ]

103700. ഒാരോ തവണയും ഹൃദയം സങ്കോചിക്കുമ്പോൾ രക്തം പമ്പ് ചെയ്യപ്പെടുന്നത് എങ്ങോട്ടാണ് ? [Oaaro thavanayum hrudayam sankochikkumpol raktham pampu cheyyappedunnathu engottaanu ? ]

Answer: ധമനികളിലേക്ക് [Dhamanikalilekku ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution