<<= Back Next =>>
You Are On Question Answer Bank SET 2072

103601. ലിയാണ്ടർ പേസ് വിംബിൾഡൺ ജയിച്ചതെന്ന്? [Liyaandar pesu vimbildan jayicchathennu? ]

Answer: 1991ൽ [1991l]

103602. ഫ്രഞ്ച് ഓപ്പൺ ഡബിൾസ് കിരീടം നേടിയ ആദ്യ ഇന്ത്യൻ ജോഡി ആരെല്ലാമാണ്? [Phranchu oppan dabilsu kireedam nediya aadya inthyan jodi aarellaamaan? ]

Answer: ലിയാണ്ടർ പേസ് - മഹേഷ് ഭൂപതി സഖ്യം [Liyaandar pesu - maheshu bhoopathi sakhyam ]

103603. 1979 ൽ ജൂനിയർ ഫ്രഞ്ച് ഓപ്പൺ നേടിയ ഇന്ത്യക്കാരൻ ആരായിരുന്നു? [1979 l jooniyar phranchu oppan nediya inthyakkaaran aaraayirunnu? ]

Answer: രമേഷ് കൃഷ്ണൻ [Rameshu krushnan ]

103604. 1991 ൽ ജൂനിയർ യു.എസ്. ഓപ്പൺ നേടിയ ഇന്ത്യക്കാരൻ ആരായിരുന്നു? [1991 l jooniyar yu. Esu. Oppan nediya inthyakkaaran aaraayirunnu? ]

Answer: ലിയാണ്ടർ പേസ് [Liyaandar pesu ]

103605. ഗ്രാൻറ്സ്ലാമിന്റെ ഒന്നാം റൗണ്ട് കടന്ന ആദ്യ ഇന്ത്യൻ വനിതയാര്? [Graanrslaaminte onnaam raundu kadanna aadya inthyan vanithayaar? ]

Answer: നിരുപമാ വൈദ്യനാഥൻ [Nirupamaa vydyanaathan ]

103606. യു.എസ്. ഓപ്പൺ നടക്കുന്നത് എവിടെയാണ്? [Yu. Esu. Oppan nadakkunnathu evideyaan? ]

Answer: ഫൈഷിങ് മെഡോസിൽ [Physhingu medosil ]

103607. ഫ്രഞ്ച് ഓപ്പൺ നടത്തുന്ന കളിമൺ കോർട്ട് ഏത്? [Phranchu oppan nadatthunna kaliman korttu eth? ]

Answer: റൊളാങ് ഗാരോസ് [Rolaangu gaarosu]

103608. ഓസ്ട്രേലിയൻ ഓപ്പൺ സെൻറർ കോർട്ട് ഏത്? [Osdreliyan oppan senrar korttu eth? ]

Answer: ഫ്ലിന്റേഴ്സ് പാർക്ക് [Phlintezhsu paarkku]

103609. ഫ്ലിന്റേഴ്സ് പാർക്ക് സ്ഥിതിചെയ്യുന്നതെവിടെ? [Phlintezhsu paarkku sthithicheyyunnathevide? ]

Answer: വിംബിൾഡണിൽ [Vimbildanil]

103610. ഡേവിസ് കപ്പിന്റെ ആദ്യപേര് എന്തായിരുന്നു? [Devisu kappinte aadyaperu enthaayirunnu? ]

Answer: ഇൻറർനാഷണൽ ലോൺ ടെന്നിസ് ചലഞ്ച് [Inrarnaashanal lon dennisu chalanchu ]

103611. ഏറ്റവും കൂടുതൽ തവണ ഡേവിസ് കപ്പ് നേടിയത് ഏത് രാജ്യമാണ്? [Ettavum kooduthal thavana devisu kappu nediyathu ethu raajyamaan? ]

Answer: യു.എസ്.എ. [Yu. Esu. E.]

103612. ഡേവിസ് കപ്പ് എന്ന പേര് ടൂർണമെൻറിനു നൽകിയ വർഷം? [Devisu kappu enna peru doornamenrinu nalkiya varsham? ]

Answer: 1945

103613. ’ഫെഡ് കപ്പ്’ എന്നാലെന്ത്? [’phedu kappu’ ennaalenthu? ]

Answer: വനിതാ വിഭാഗം ടീം ടെന്നിസ് ചാമ്പ്യൻഷിപ്പ് [Vanithaa vibhaagam deem dennisu chaampyanshippu ]

103614. ഏത് രാജ്യമാണ് ഏറ്റവും കൂടുതൽ തവണ ഫെഡ്കപ്പ് നേടിയത്? [Ethu raajyamaanu ettavum kooduthal thavana phedkappu nediyath? ]

Answer: യു.എസ്.എ. [Yu. Esu. E.]

103615. 2005 യു.എസ്. ഓപ്പൺ ഗ്രാൻറ്സ്ലാം ടൂർണമെൻറിൽ നാലാം റൗണ്ടിലെത്തിയ ആദ്യ ഇന്ത്യൻ വനിതയാര്? [2005 yu. Esu. Oppan graanrslaam doornamenril naalaam raundiletthiya aadya inthyan vanithayaar? ]

Answer: സാനിയ മിർസ [Saaniya mirsa]

103616. വനിതാ ടെന്നിസിൽ ലോക റാങ്കിങ്ങിൽ ആദ്യ 50-നുള്ളിൽ എത്തിയ ആദ്യ ഇന്ത്യക്കാരി ആര്? [Vanithaa dennisil loka raankingil aadya 50-nullil etthiya aadya inthyakkaari aar? ]

Answer: സാനിയ മിർസ [Saaniya mirsa]

103617. WTA കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരി ആര്? [Wta kireedam nedunna aadya inthyakkaari aar? ]

Answer: സാനിയ മിർസ [Saaniya mirsa ]

103618. .ഓൾ ഇംഗ്ലണ്ട് ലോൺ ടെന്നിസ് ക്രോക്കിറ്റ് ക്ലബ്ബ് എന്നറിയപ്പെട്ടിരുന്നത് എന്താണ്? [. Ol imglandu lon dennisu krokkittu klabbu ennariyappettirunnathu enthaan? ]

Answer: വിംബിൾഡൺ ടെന്നിസ് ചാമ്പ്യൻഷിപ്പ് [Vimbildan dennisu chaampyanshippu ]

103619. ഹോക്കിയുടെ അന്താരാഷ്ട്ര സംഘടനയുടെ പേരെന്ത്? [Hokkiyude anthaaraashdra samghadanayude perenthu? ]

Answer: ഇൻറർനാഷണൽ ഹോക്കി ഫെഡറേഷൻ (FHI) [Inrarnaashanal hokki phedareshan (fhi) ]

103620. ആദ്യ ലോകകപ്പ് ഹോക്കി ടൂർണമെൻറ് നടന്ന വർഷം? [Aadya lokakappu hokki doornamenru nadanna varsham? ]

Answer: 1971

103621. ആദ്യ ലോകകപ്പ് ഹോക്കി ടൂർണമെൻറ് നടന്നതെവിടെ വെച്ച്? [Aadya lokakappu hokki doornamenru nadannathevide vecchu? ]

Answer: ബാർസലോണയിൽ [Baarsalonayil ]

103622. ആദ്യ ഹോക്കി ലോക ചാമ്പ്യനായ രാജ്യമേത്? [Aadya hokki loka chaampyanaaya raajyameth? ]

Answer: പാകിസ്ഥാൻ [Paakisthaan]

103623. ഒളിംപിക്സ് ഹോക്കിയിൽ ഏറ്റവുമധികം സ്വർണം നേടിയ രാജ്യമേത്? [Olimpiksu hokkiyil ettavumadhikam svarnam nediya raajyameth? ]

Answer: ഇന്ത്യ [Inthya]

103624. ഇന്ത്യ എത്ര തവണയാണ് ഹോക്കിയിൽ സ്വർണം നേടിയത്? [Inthya ethra thavanayaanu hokkiyil svarnam nediyath? ]

Answer: 8 തവണ [8 thavana ]

103625. ഇന്ത്യ ആദ്യമായി ഹോക്കി ലോകചാമ്പ്യൻ പട്ടം നേടിയ വർഷം? [Inthya aadyamaayi hokki lokachaampyan pattam nediya varsham? ]

Answer: 1975

103626. ഇന്ത്യ ആദ്യമായി ഹോക്കി ലോകചാമ്പ്യൻ പട്ടം നേടിയത് ഏത് രാജ്യത്തെ പരാജയപ്പെടുത്തിയിട്ടാണ്? [Inthya aadyamaayi hokki lokachaampyan pattam nediyathu ethu raajyatthe paraajayappedutthiyittaan? ]

Answer: പാകിസ്താനെ [Paakisthaane ]

103627. ഇന്ത്യ ആദ്യമായി ഹോക്കി ലോകചാമ്പ്യൻ പട്ടം നേടിയപ്പോൾ ആരായിരുന്നു ക്യാപ്റ്റൻ? [Inthya aadyamaayi hokki lokachaampyan pattam nediyappol aaraayirunnu kyaapttan? ]

Answer: അജിതപാൽ [Ajithapaal ]

103628. ഇന്ത്യയിലെ ഏറ്റവും പഴയ ഹോക്കി ടൂർണമെന്റേത്? [Inthyayile ettavum pazhaya hokki doornamenteth? ]

Answer: ബൈയിങ്ടൺ കപ്പ് [Byyingdan kappu ]

103629. പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ആയിരുന്ന ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ആര്? [Paakisthaanile inthyan hykkammeeshanar aayirunna inthyan hokki deem kyaapttan aar? ]

Answer: ലാൽ ഷാ ബുഖാരി [Laal shaa bukhaari]

103630. ഇന്ത്യയുടെ കായിക വിനോദമേത്? [Inthyayude kaayika vinodameth? ]

Answer: ഹോക്കി [Hokki ]

103631. പാകിസ്താന്റെ കായിക വിനോദമേത്? [Paakisthaante kaayika vinodameth? ]

Answer: ഹോക്കി [Hokki ]

103632. 'ഹോക്കിമാന്ത്രികൻ' എന്നറിയപ്പെടുന്നത് ആര്? ['hokkimaanthrikan' ennariyappedunnathu aar? ]

Answer: ധ്യാൻ ചന്ദ് [Dhyaan chandu ]

103633. ആരുടെ ജന്മദിനമാണ് ഇന്ത്യ ദേശീയ കായികദിനമായി ആചരിക്കുന്നത്? [Aarude janmadinamaanu inthya desheeya kaayikadinamaayi aacharikkunnath? ]

Answer: ധ്യാൻചന്ദിന്റെ [Dhyaanchandinte ]

103634. ദേശീയ കായികദിനമായി ആചരിക്കുന്നത് എന്നാണ്? [Desheeya kaayikadinamaayi aacharikkunnathu ennaan? ]

Answer: ആഗസ്ത് 29 [Aagasthu 29 ]

103635. ഹോക്കി കളിയുടെ ദൈർഘ്യം എത്ര? [Hokki kaliyude dyrghyam ethra? ]

Answer: 75 മിനുട്ട് [75 minuttu ]

103636. കോശത്തിൽ മർമം ഇല്ലാത്ത ജീവികളാണ്: [Koshatthil marmam illaattha jeevikalaan: ]

Answer: പ്രോകാരിയോട്ടുകൾ [Prokaariyottukal ]

103637. എന്താണ് പ്രോകാരിയോട്ടുകൾ ? [Enthaanu prokaariyottukal ? ]

Answer: കോശത്തിൽ മർമം ഇല്ലാത്ത ജീവികൾ [Koshatthil marmam illaattha jeevikal ]

103638. പ്രോകാരിയോട്ടിക്ക് ജീവികൾക്ക് ഉദാഹരണമാണ് ? [Prokaariyottikku jeevikalkku udaaharanamaanu ? ]

Answer: ബാക്ടീരിയ, സയനോ ബാക്ടീരിയ, മൈക്കോ പ്ലാസ്മ [Baakdeeriya, sayano baakdeeriya, mykko plaasma ]

103639. ബാക്ടീരിയ ഏതു തരം ജീവിയാണ് ? [Baakdeeriya ethu tharam jeeviyaanu ? ]

Answer: പ്രോകാരിയോട്ട് [Prokaariyottu ]

103640. സയനോ ബാക്ടീരിയ ഏതു തരം ജീവിയാണ് ? [Sayano baakdeeriya ethu tharam jeeviyaanu ? ]

Answer: പ്രോകാരിയോട്ട് [Prokaariyottu ]

103641. മൈക്കോ പ്ലാസ്മ ഏതു തരം ജീവിയാണ് ? [Mykko plaasma ethu tharam jeeviyaanu ? ]

Answer: പ്രോകാരിയോട്ട് [Prokaariyottu ]

103642. സ്തരത്താൽ ആവരണം ചെയ്യപ്പെട്ട വ്യക്തമായ മർമമുള്ള ജീവികൾക്ക് പറയപ്പെടുന്ന പേര് ? [Stharatthaal aavaranam cheyyappetta vyakthamaaya marmamulla jeevikalkku parayappedunna peru ? ]

Answer: യൂകാരിയോട്ടുകൾ [Yookaariyottukal ]

103643. എന്താണ് യൂകാരിയോട്ടുകൾ ? [Enthaanu yookaariyottukal ? ]

Answer: സ്തരത്താൽ ആവരണം ചെയ്യപ്പെട്ട വ്യക്തമായ മർമമുള്ള ജീവികൾ [Stharatthaal aavaranam cheyyappetta vyakthamaaya marmamulla jeevikal ]

103644. യൂകാരിയോട്ടുകൾ ജീവികൾക്ക് ഉദാഹരണമാണ് ? [Yookaariyottukal jeevikalkku udaaharanamaanu ? ]

Answer: അമീബ, ജന്തുക്കൾ , സസ്യങ്ങൾ [Ameeba, janthukkal , sasyangal ]

103645. അമീബ ഏതു തരം ജീവിയാണ് ? [Ameeba ethu tharam jeeviyaanu ? ]

Answer: യൂകാരിയോട്ട് [Yookaariyottu ]

103646. പെനാൽറ്റി കോർണർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Penaaltti kornar enthumaayi bandhappettirikkunnu? ]

Answer: ഹോക്കിയുമായി [Hokkiyumaayi ]

103647. ഹോക്കി പന്തിന്റെ ഭാരമെത്ര? [Hokki panthinte bhaaramethra? ]

Answer: 150ഗ്രാം [150graam ]

103648. ഹാൻഡ്ബോളിന്റെ ഉത്ഭവം എവിടെയാണ്? [Haandbolinte uthbhavam evideyaan? ]

Answer: യൂറോപ്പിൽ [Yooroppil]

103649. ഒരു ഹാൻഡ്ബോൾ ടീമിൽ എത്ര അംഗങ്ങളാണുള്ളത്? [Oru haandbol deemil ethra amgangalaanullath? ]

Answer: ആറു കളിക്കാരും, ഗോൾകീപ്പറും ഉൾപ്പെടെ ഏഴ് പേരാണ് ഒരു ഹാൻഡ്ബോൾ ടീമിലുള്ളത് [Aaru kalikkaarum, golkeepparum ulppede ezhu peraanu oru haandbol deemilullathu]

103650. ഒരു ഹാൻഡ് ബോൾ മത്സരത്തിന്റെ ദൈർഘ്യം എത്രയാണ്? [Oru haandu bol mathsaratthinte dyrghyam ethrayaan? ]

Answer: അറുപത് മിനുട്ട് [Arupathu minuttu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution