<<= Back Next =>>
You Are On Question Answer Bank SET 2071

103551. 2006-ലെ ഫുട്ബോൾ ലോകകപ്പ് നേടിയ രാജ്യം ? [2006-le phudbol lokakappu nediya raajyam ? ]

Answer: ഇറ്റലി [Ittali ]

103552. 1934, 1938,1982, 2006 എന്നീ വർഷങ്ങളിൽ ഫുട്ബോൾ ലോകകപ്പ് നേടിയ രാജ്യം ? [1934, 1938,1982, 2006 ennee varshangalil phudbol lokakappu nediya raajyam ? ]

Answer: ഇറ്റലി [Ittali ]

103553. ഇറ്റലി ഫുട്ബോൾ ലോകകപ്പ് നേടിയ വർഷങ്ങൾ ഏതെല്ലാം ? [Ittali phudbol lokakappu nediya varshangal ethellaam ? ]

Answer: 1934, 1938,1982, 2006

103554. 1958,1962, 1970, 1994, 2002 എന്നീ വർഷങ്ങളിൽ ഫുട്ബോൾ ലോകകപ്പ് നേടിയ രാജ്യം ? [1958,1962, 1970, 1994, 2002 ennee varshangalil phudbol lokakappu nediya raajyam ? ]

Answer: ബ്രസീൽ [Braseel ]

103555. ഫുട്ബോൾ ലോകകപ്പിന് ആദ്യ സംയുക്ത ആതിഥേയത്തം വഹിച്ച വർഷം ? [Phudbol lokakappinu aadya samyuktha aathitheyattham vahiccha varsham ? ]

Answer: 2002(ജപ്പാൻ,കൊറിയ ) [2002(jappaan,koriya ) ]

103556. ഫുട്ബോൾ ലോകകപ്പിന് ആദ്യ സംയുക്ത ആതിഥേയത്തം വഹിച്ച ലോകകപ്പ് ? [Phudbol lokakappinu aadya samyuktha aathitheyattham vahiccha lokakappu ? ]

Answer: 2002ലെ ജപ്പാൻ-കൊറിയ ലോകകപ്പ് [2002le jappaan-koriya lokakappu ]

103557. ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്തം വഹിക്കാൻ ഇന്ത്യ യോഗ്യത നേടിയ വർഷം ? [Lokakappu phudbolinu aathitheyattham vahikkaan inthya yogyatha nediya varsham ? ]

Answer: 1950(പിന്നീട് പിൻവാങ്ങി ) [1950(pinneedu pinvaangi ) ]

103558. 1950 ലെ ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്തം വഹിക്കാൻ യോഗ്യത നേടുകയും പിന്നീട് പിൻവാങ്ങുകയും ചെയ്ത രാജ്യം ? [1950 le lokakappu phudbolinu aathitheyattham vahikkaan yogyatha nedukayum pinneedu pinvaangukayum cheytha raajyam ? ]

Answer: ഇന്ത്യ [Inthya ]

103559. 1950 ലെ ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്തം വഹിക്കുന്നതിൽ നിന്ന് ഇന്ത്യ പിന്മാറാനുണ്ടായ കാരണം ? [1950 le lokakappu phudbolinu aathitheyattham vahikkunnathil ninnu inthya pinmaaraanundaaya kaaranam ? ]

Answer: ബുട്ടില്ലാതെ കളിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് [Buttillaathe kalikkaan anuvadikkaatthathine thudarnnu ]

103560. ലോകകപ്പ് ഫൈനൽ റൗണ്ടിലെത്തിയ ആദ്യ ഏഷ്യൻ രാജ്യം ? [Lokakappu phynal raundiletthiya aadya eshyan raajyam ? ]

Answer: ഡച്ച് ഈസ്റ്റ്ഇൻഡീസ് (ഇൻഡൊനീഷ്യ) [Dacchu eesttindeesu (indoneeshya) ]

103561. ലോകകപ്പ് ഫൈനൽ റൗണ്ടിലെത്തിയ ആദ്യ ഏഷ്യൻ രാജ്യമായ ഡച്ച് ഈസ്റ്റ്ഇൻഡീസ് (ഇൻഡൊനീഷ്യ) ഫൈനൽ റൗണ്ടിലെത്തിയ വർഷം ? [Lokakappu phynal raundiletthiya aadya eshyan raajyamaaya dacchu eesttindeesu (indoneeshya) phynal raundiletthiya varsham ? ]

Answer: 1988

103562. 2006 ലോകകപ്പിന്റെ ഭാഗ്യ ചിഹ്നം എന്തായിരുന്നു ? [2006 lokakappinte bhaagya chihnam enthaayirunnu ? ]

Answer: ഗോലിയോ [Goliyo ]

103563. ഗോലിയോ ഏത് ലോകകപ്പിന്റെ ഭാഗ്യ ചിഹ്നമായിരുന്നു ? [Goliyo ethu lokakappinte bhaagya chihnamaayirunnu ? ]

Answer: 2006

103564. ലോകകപ്പ് ഫുട്ബോൾ അപ്പീൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ? [Lokakappu phudbol appeel kammittiyilekku thiranjedukkappetta inthyakkaaran? ]

Answer: പി.പി. ലക്ഷ്മണൻ [Pi. Pi. Lakshmanan ]

103565. ഇന്ത്യക്കാരനായ പി.പി. ലക്ഷ്മണൻ ഫിഫയുടെ ഏതു കമ്മിറ്റിയിലേക്കാണ് തിരഞ്ഞെടുത്തത് ? [Inthyakkaaranaaya pi. Pi. Lakshmanan phiphayude ethu kammittiyilekkaanu thiranjedutthathu ? ]

Answer: ലോകകപ്പ് ഫുട്ബോൾ അപ്പീൽ കമ്മിറ്റി [Lokakappu phudbol appeel kammitti ]

103566. ലോകകപ്പ് ഫുട്ബോളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരം? [Lokakappu phudbolil ettavumadhikam golukal nediya thaaram? ]

Answer: ജർമനിയുടെ മിറോസ്ളാവ് ക്ലോസെ (16) [Jarmaniyude miroslaavu klose (16) ]

103567. ലോകകപ്പ് ഫുട്ബോളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ മിറോസ്ളാവ് ക്ലോസെ ഏതു രാജ്യക്കാരനാണ് ? [Lokakappu phudbolil ettavumadhikam golukal nediya miroslaavu klose ethu raajyakkaaranaanu ? ]

Answer: ജർമനി [Jarmani ]

103568. ലോകകപ്പ് ഫുട്ബോളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ മിറോസ്ളാവ് ക്ലോസെ എത്ര ഗോളാണ് നേടിയത് ? [Lokakappu phudbolil ettavumadhikam golukal nediya miroslaavu klose ethra golaanu nediyathu ? ]

Answer: 16

103569. സന്തോഷ് ട്രോഫി ഏത് രാജ്യത്തിന്റെ ഫുട്ബോൾ ടൂർണമെൻറാണ് ? [Santhoshu drophi ethu raajyatthinte phudbol doornamenraanu ? ]

Answer: ഇന്ത്യ [Inthya ]

103570. ഇന്ത്യയുടെ ദേശീയ ഫുട്ബോൾ ടൂർണമെന്റ് ? [Inthyayude desheeya phudbol doornamentu ? ]

Answer: സന്തോഷ് ട്രോഫി [Santhoshu drophi ]

103571. കേരളം സന്തോഷ് ട്രോഫി നേടിയ വർഷങ്ങൾ ഏതെല്ലാം ? [Keralam santhoshu drophi nediya varshangal ethellaam ? ]

Answer: 1973, 1992, 1998, 2001, 2004

103572. 1973, 1992, 1998, 2001, 2004 എന്നീ വർഷങ്ങളിൽ സന്തോഷ് ട്രോഫി നേടിയ സംസ്ഥാനം ? [1973, 1992, 1998, 2001, 2004 ennee varshangalil santhoshu drophi nediya samsthaanam ? ]

Answer: കേരളം [Keralam ]

103573. 2004-ലെ സന്തോഷ് ട്രോഫി നേടിയ സംസ്ഥാനം ? [2004-le santhoshu drophi nediya samsthaanam ? ]

Answer: കേരളം [Keralam ]

103574. ആദ്യ സന്തോഷ്ട്രോഫി നേടിയത് ആര് ? [Aadya santhoshdrophi nediyathu aaru ? ]

Answer: ബംഗാൾ [Bamgaal ]

103575. ഇന്ത്യയിലെ ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റ് ? [Inthyayile ettavum pazhaya phudbol doornamentu ? ]

Answer: ഡുറൻറ് ട്രോഫി [Duranru drophi ]

103576. ഡുറൻറ് ട്രോഫി ഏത് രാജ്യത്തിന്റെ ഫുട്ബോൾ ടൂർണമെൻറാണ് ? [Duranru drophi ethu raajyatthinte phudbol doornamenraanu ? ]

Answer: ഇന്ത്യ [Inthya ]

103577. ത്രോ ഇൻ, പെനാൽറ്റി ഷൂട്ടൗട്ട് കോർണർ കിക്ക്, ഓഫ്സൈഡ് , കിക്കോഫ്, ഫ്രീകിക്ക്, സഡൻഡെത്ത് ഏതു കായികയിനവുമായി ബന്ധപ്പെട്ട പദങ്ങളാണ് ? [Thro in, penaaltti shoottauttu kornar kikku, ophsydu , kikkophu, phreekikku, sadandetthu ethu kaayikayinavumaayi bandhappetta padangalaanu ? ]

Answer: ഫുട്ബോൾ [Phudbol ]

103578. ഫുട്ബോൾ കളിയുടെ ലൈർഘ്യം എത്രയാണ് ? [Phudbol kaliyude lyrghyam ethrayaanu ? ]

Answer: 45 മിനുറ്റുകൾ വീതമുള്ള രണ്ടു പകുതികളായി ആകെ 90 മിനുറ്റാണ് [45 minuttukal veethamulla randu pakuthikalaayi aake 90 minuttaanu ]

103579. ഒരു ഫുട്ബോൾ മാച്ചിനിടയിലെ ഇടവേള എത്ര സമയമാണ് ? [Oru phudbol maacchinidayile idavela ethra samayamaanu ? ]

Answer: 15 മിനുറ്റ് [15 minuttu ]

103580. ഫുട്ബോൾ കളിയുടെ ആദ്യ പകുതിയുടെ ലൈർഘ്യം എത്രയാണ് ? [Phudbol kaliyude aadya pakuthiyude lyrghyam ethrayaanu ? ]

Answer: 45 മിനുറ്റ് [45 minuttu ]

103581. ഒരു ഫുട്ബോളിന്റെ വ്യാസം എത്രയാണ് ? [Oru phudbolinte vyaasam ethrayaanu ? ]

Answer: 690 മില്ലിമീറ്റർ 710 മില്ലിമീറ്ററിനുമിടയിലാണ് [690 millimeettar 710 millimeettarinumidayilaanu ]

103582. ഒരു ഫുട്ബോളിന്റെ ഏകദേശ ഭാരം എത്രയാണ് ? [Oru phudbolinte ekadesha bhaaram ethrayaanu ? ]

Answer: 396 ഗ്രാമിനും 453 ഗ്രാമിനുമിടയിലാണ് [396 graaminum 453 graaminumidayilaanu ]

103583. ഒരു ഫുട്ബോൾ ഗ്രൗണ്ടിനു വേണ്ട നീളം എത്രയാണ് ? [Oru phudbol graundinu venda neelam ethrayaanu ? ]

Answer: 120 മീറ്റർ [120 meettar ]

103584. ഒരു ഫുട്ബോൾ ഗ്രൗണ്ടിനു വേണ്ട വീതി എത്രയാണ് ? [Oru phudbol graundinu venda veethi ethrayaanu ? ]

Answer: 90മീറ്റർ [90meettar ]

103585. വനിതാ ലോകകപ്പ് ഫുട്ബോൾ നടക്കുന്നത് എത്ര വർഷത്തിലൊരിക്കലാണ് ? [Vanithaa lokakappu phudbol nadakkunnathu ethra varshatthilorikkalaanu ? ]

Answer: 4

103586. ആദ്യത്തെ വനിതാ ലോകകപ്പ് ഫുട്ബോൾ നടന്നത് എന്നാണ് ? [Aadyatthe vanithaa lokakappu phudbol nadannathu ennaanu ? ]

Answer: 1991

103587. ആദ്യത്തെ വനിതാ ലോകകപ്പ് ഫുട്ബോൾ നടന്നത് എവിടെയാണ് ? [Aadyatthe vanithaa lokakappu phudbol nadannathu evideyaanu ? ]

Answer: ചൈന [Chyna ]

103588. ആദ്യത്തെ വനിതാ ലോകകപ്പ് ഫുട്ബോൾ നേടിയത് ആരാണ് ? [Aadyatthe vanithaa lokakappu phudbol nediyathu aaraanu ? ]

Answer: അമേരിക്ക [Amerikka ]

103589. അമേരിക്ക എത്ര തവണയാണ് വനിതാ ലോകകപ്പ് ഫുട്ബോൾ വിജയിച്ചത് ? [Amerikka ethra thavanayaanu vanithaa lokakappu phudbol vijayicchathu ? ]

Answer: 3

103590. അമേരിക്ക വനിതാ ലോകകപ്പ് ഫുട്ബോൾ വിജയിച്ചത് ഏതു വർഷങ്ങളിലൊക്കെയാണ് ? [Amerikka vanithaa lokakappu phudbol vijayicchathu ethu varshangalilokkeyaanu ? ]

Answer: 1991ലും 1999ലും 2015ലും [1991lum 1999lum 2015lum ]

103591. 2015-ലെ വനിതാ ലോകകപ്പ് ഫുട്ബോൾ വിജയിച്ച രാജ്യം ? [2015-le vanithaa lokakappu phudbol vijayiccha raajyam ? ]

Answer: അമേരിക്ക [Amerikka ]

103592. 1991,1999,2015 എന്നീ വർഷങ്ങളിൽ വനിതാ ലോകകപ്പ് ഫുട്ബോൾ വിജയിച്ച രാജ്യം ? [1991,1999,2015 ennee varshangalil vanithaa lokakappu phudbol vijayiccha raajyam ? ]

Answer: അമേരിക്ക [Amerikka ]

103593. 2007-ൽ വനിതാ ലോകകപ്പ് ഫുട്ബോൾ നടന്ന രാജ്യം ? [2007-l vanithaa lokakappu phudbol nadanna raajyam ? ]

Answer: ചൈന [Chyna ]

103594. 2007-ൽ ചൈനയിൽ നടന്ന വനിതാ ലോകകപ്പ് ഫുട്ബോൾ ടൂർണമെൻറിൽ ജേതാക്കളായത് ? [2007-l chynayil nadanna vanithaa lokakappu phudbol doornamenril jethaakkalaayathu ? ]

Answer: ജർമനി [Jarmani ]

103595. 2011ലെനടന്ന വനിതാ ലോകകപ്പ് ഫുട്ബോൾ ടൂർണമെൻറിൽ ജേതാക്കളായത് ആര്? [2011lenadanna vanithaa lokakappu phudbol doornamenril jethaakkalaayathu aar? ]

Answer: ജപ്പാൻ [Jappaan ]

103596. വിംബിൾഡൺ സീഡ് ചെയ്യപ്പെട്ട ഇന്ത്യൻ താരം ആര്? [Vimbildan seedu cheyyappetta inthyan thaaram aar? ]

Answer: ദിലീപ് ബോസ് [Dileepu bosu ]

103597. എന്നാണ് ഇന്ത്യൻ താരം ദിലീപ് ബോസ് വിംബിൾഡൺ സീഡ് ചെയ്യപ്പെട്ടത്? [Ennaanu inthyan thaaram dileepu bosu vimbildan seedu cheyyappettath? ]

Answer: 1950 ൽ [1950 l ]

103598. ജൂനിയർ വിംബിൾഡൺ ജയിച്ച ഇന്ത്യൻ താരങ്ങളാരെല്ലാം? [Jooniyar vimbildan jayiccha inthyan thaarangalaarellaam? ]

Answer: രാമനാഥ് കൃഷ്ണൻ, രമേശ്, ലിയാണ്ടർ പേസ് [Raamanaathu krushnan, rameshu, liyaandar pesu ]

103599. രാമനാഥ് കൃഷ്ണൻ ജൂനിയർ വിംബിൾഡൺ ജയിച്ചതെന്ന്? [Raamanaathu krushnan jooniyar vimbildan jayicchathennu? ]

Answer: 1954ൽ [1954l ]

103600. രമേശ് ജൂനിയർ വിംബിൾഡൺ ജയിച്ചതെന്ന്? [Rameshu jooniyar vimbildan jayicchathennu? ]

Answer: 1979ൽ [1979l]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution