<<= Back Next =>>
You Are On Question Answer Bank SET 2070

103501. അസ്ഥിപേശി എന്നാലെന്ത്? [Asthipeshi ennaalenthu? ]

Answer: അസ്ഥികളുമായി ചേർന്നു കാണപ്പെടുന്ന ഇവ ഐച്ഛിക (രേഖാങ്കിതപേശി)ചലനങ്ങൾ സാധ്യമാക്കുന്നു [Asthikalumaayi chernnu kaanappedunna iva aichchhika (rekhaankithapeshi)chalanangal saadhyamaakkunnu ]

103502. സിലിണ്ടാറാകൃതിയിലുള്ള കോശങ്ങൾ അടങ്ങിയിരിക്കുന്നത് എന്തിലാണ്? [Silindaaraakruthiyilulla koshangal adangiyirikkunnathu enthilaan? ]

Answer: അസ്ഥിപേശിയിൽ [Asthipeshiyil ]

103503. ലോകത്തിലെ ഏറ്റവും ജനപ്രിയ കായിക ഇനം ഏതാണ് ? [Lokatthile ettavum janapriya kaayika inam ethaanu ? ]

Answer: ഫുട്‌ബോൾ [Phudbol ]

103504. ആദ്യ ലോകകപ്പ് ഫുട്ബോൾ മത്സരം നടന്ന വർഷം ? [Aadya lokakappu phudbol mathsaram nadanna varsham ? ]

Answer: 1980

103505. 1980-ലെ ആദ്യ ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ വിജയികളായത് ആര് ? [1980-le aadya lokakappu phudbol mathsaratthil vijayikalaayathu aaru ? ]

Answer: ഉറുഗ്വായ് [Urugvaayu ]

103506. 1980-ലെ ആദ്യ ലോകകപ്പ് ഫുട്ബോൾ നടന്ന രാജ്യം ? [1980-le aadya lokakappu phudbol nadanna raajyam ? ]

Answer: ഉറുഗ്വായ് [Urugvaayu ]

103507. ഫിഫാ ലോകകപ്പ് രൂപകല്പന ചെയ്തത് ആര് ? [Phiphaa lokakappu roopakalpana cheythathu aaru ? ]

Answer: സിൽവി യോ ഗസ്സാനിംഗ് [Silvi yo gasaanimgu ]

103508. സിൽവി യോ ഗസ്സാനിംഗ് പ്രശസ്തനായത് ഏതു കളി രൂപകൽപ്പന ചെയ്തതിനാലാണ് ? [Silvi yo gasaanimgu prashasthanaayathu ethu kali roopakalppana cheythathinaalaanu ? ]

Answer: ഫിഫാ ലോകകപ്പ് [Phiphaa lokakappu ]

103509. ഫിഫ നിലവിൽ വന്നത് എന്ന് ? [Phipha nilavil vannathu ennu ? ]

Answer: 1904

103510. ഫിഫയുടെ ആദ്യ പ്രസിഡൻറ് ആരായിരുന്നു ? [Phiphayude aadya prasidanru aaraayirunnu ? ]

Answer: റോബർട്ട് ഗൊരാൻ [Robarttu goraan ]

103511. റോബർട്ട് ഗൊരാൻ പ്രശസ്തനായത് ? [Robarttu goraan prashasthanaayathu ? ]

Answer: ഫിഫയുടെ ആദ്യ പ്രസിഡൻറ് [Phiphayude aadya prasidanru ]

103512. ഫിഫയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Phiphayude aasthaanam sthithi cheyyunnathu evideyaanu ? ]

Answer: സ്വിറ്റ്സർലൻഡിലെ സൂറിച്ച് [Svittsarlandile sooricchu ]

103513. സ്വിറ്റ്സർലൻഡിലെ സൂറിച്ച് ആസ്ഥാനാമാക്കി പ്രവർത്തിക്കുന്ന ലോക ഫുട്ബോൾ സംഘടന ? [Svittsarlandile sooricchu aasthaanaamaakki pravartthikkunna loka phudbol samghadana ? ]

Answer: ഫിഫ [Phipha ]

103514. ഫിഫയുടെ എല്ലാ ഫുട്ബോൾ ലോകകപ്പിലും പങ്കെടുത്ത രാജ്യം ? [Phiphayude ellaa phudbol lokakappilum pankeduttha raajyam ? ]

Answer: ബ്രസീൽ [Braseel ]

103515. ഏറ്റവുമധികം ഫുട്ബോൾ ലോകകപ്പ് നേടിയ രാജ്യം ? [Ettavumadhikam phudbol lokakappu nediya raajyam ? ]

Answer: ബ്രസീൽ(5 തവണ) [Braseel(5 thavana) ]

103516. ബ്രസീൽ എത്ര തവണ ഫുട്ബോൾ ലോകകപ്പ് നേടിയിട്ടുണ്ട് ? [Braseel ethra thavana phudbol lokakappu nediyittundu ? ]

Answer: 5

103517. ലോകകപ്പ് ഫുട്‍ബോളിന്റെ ആദ്യ പേര് ? [Lokakappu phud‍bolinte aadya peru ? ]

Answer: യൂൾറിമെ കപ്പ് [Yoolrime kappu ]

103518. ആദ്യ കാലത്ത് യൂൾറിമെ കപ്പ് എന്നറിയപ്പെട്ടിരുന്ന മത്സരം ? [Aadya kaalatthu yoolrime kappu ennariyappettirunna mathsaram ? ]

Answer: ഫുട്ബോൾ ലോകകപ്പ് [Phudbol lokakappu ]

103519. 2006-ൽ ഫിഫയുടെ ഫുട്ബോൾ ലോകകപ്പ് നടന്ന രാജ്യം ? [2006-l phiphayude phudbol lokakappu nadanna raajyam ? ]

Answer: ജർമനി [Jarmani ]

103520. 2010-ൽ ഫിഫയുടെ ഫുട്ബോൾ ലോകകപ്പ് നടന്ന രാജ്യം ? [2010-l phiphayude phudbol lokakappu nadanna raajyam ? ]

Answer: സൗത്ത് ആഫ്രിക്ക [Sautthu aaphrikka ]

103521. 2014-ൽ ഫിഫയുടെ ഫുട്ബോൾ ലോകകപ്പ് നടന്ന രാജ്യം ? [2014-l phiphayude phudbol lokakappu nadanna raajyam ? ]

Answer: ബ്രസീൽ [Braseel ]

103522. 2018-ൽ ഫിഫയുടെ ലോകകപ്പ് ഫുട്ബോൾ നടക്കാനിരിക്കുന്ന രാജ്യം ? [2018-l phiphayude lokakappu phudbol nadakkaanirikkunna raajyam ? ]

Answer: റഷ്യ [Rashya ]

103523. മിനുസപേശിയുടെ മറ്റൊരു പേരെന്ത്? [Minusapeshiyude mattoru perenthu? ]

Answer: രേഖാശൂന്യപേശി [Rekhaashoonyapeshi]

103524. ആമാശയം, ചെറുകുടൽ തുടങ്ങിയ ആന്തരികാവയവങ്ങളിലും രക്തക്കുഴലുകളിലും കാണപ്പെടുന്ന പേശിയേത്? [Aamaashayam, cherukudal thudangiya aantharikaavayavangalilum rakthakkuzhalukalilum kaanappedunna peshiyeth? ]

Answer: മിനുസപേശി [Minusapeshi ]

103525. അനൈച്ഛിക ചലനങ്ങൾ സാധ്യമാക്കുന്ന പേശിയേത്? [Anychchhika chalanangal saadhyamaakkunna peshiyeth? ]

Answer: മിനുസപേശി [Minusapeshi ]

103526. ഹൃദയഭിത്തിയിൽ കാണപ്പെടുന്ന പേശികൾ പേശികളുടെ പ്രവർത്തനത്തിന് സഹായിക്കുന്ന ലോഹമേത്? [Hrudayabhitthiyil kaanappedunna peshikal peshikalude pravartthanatthinu sahaayikkunna lohameth? ]

Answer: കാത്സ്യം [Kaathsyam ]

103527. പാരമ്പര്യത്തെയും വ്യത്തിയാനങ്ങളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയുടെ പേരെന്ത്? [Paaramparyattheyum vyatthiyaanangaleyum kuricchu padtikkunna shaasthrashaakhayude perenthu? ]

Answer: ജനിതകശാസ്ത്രം (Genetics) [Janithakashaasthram (genetics) ]

103528. ജനിതകശാസ്ത്രത്തി​ന്റെ പിതാവ് ആര്? [Janithakashaasthratthi​nte pithaavu aar? ]

Answer: ഗ്രിഗർ മെൻഡൽ [Grigar mendal ]

103529. പാരമ്പര്യ നിയമങ്ങൾ ആവിഷ്ണുരിച്ചത് ആര്? [Paaramparya niyamangal aavishnuricchathu aar? ]

Answer: ഗ്രിഗർ മെൻഡൽ [Grigar mendal ]

103530. ഒരു മനുഷ്യ ശരീരത്തിലെ സ്വഭാവം നിർണയിക്കുന്ന ഘടകങ്ങളേവ? [Oru manushya shareeratthile svabhaavam nirnayikkunna ghadakangaleva? ]

Answer: ന്യൂക്ളിയസുകളിലെ ക്രോമസോമുകളിൽ കാണപ്പെടുന്ന ജീനുകൾ [Nyookliyasukalile kromasomukalil kaanappedunna jeenukal ]

103531. ജനിതക ഘടനയിൽ മാറ്റം വരുത്തി ജീവികളുടെ സ്വഭാവത്തെ നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യയുടെ പേരെന്ത്? [Janithaka ghadanayil maattam varutthi jeevikalude svabhaavatthe niyanthrikkunna saankethika vidyayude perenthu? ]

Answer: ജനിതക എഞ്ചിനിയറിങ് [Janithaka enchiniyaringu ]

103532. ജനിതക എഞ്ചിനിയറിങ് എന്നാലെന്ത്? [Janithaka enchiniyaringu ennaalenthu? ]

Answer: ജനിതക ഘടനയിൽ മാറ്റം വരുത്തി ജീവികളുടെ സ്വഭാവത്തെ നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യ [Janithaka ghadanayil maattam varutthi jeevikalude svabhaavatthe niyanthrikkunna saankethika vidya ]

103533. ജീനുകളെ മുറിച്ചുമാറ്റാനുപയോഗിക്കുന്ന എൻസൈം ഏത്? [Jeenukale muricchumaattaanupayogikkunna ensym eth? ]

Answer: എൻഡോ ന്യൂക്ളിയേസ് [Endo nyookliyesu ]

103534. ജനിതക കത്രിക എന്നറിയപ്പെടുന്നതെന്ത്? [Janithaka kathrika ennariyappedunnathenthu? ]

Answer: എൻഡോ ന്യൂക്ളിയേസ് [Endo nyookliyesu ]

103535. വിളക്കിച്ചേർക്കാനുപയോഗിക്കുന്ന ജനിതകപശ എന്നറിയപ്പെടുന്ന എൻസൈം ഏത്? [Vilakkiccherkkaanupayogikkunna janithakapasha ennariyappedunna ensym eth? ]

Answer: എൻസൈമാണ് ലിഗേസ് [Ensymaanu ligesu ]

103536. DNA ഫിംഗർ പ്രിൻറിങ് രീതി വികസിപ്പിച്ചത് ആര്? [Dna phimgar prinringu reethi vikasippicchathu aar? ]

Answer: അലക്സ് ജഫ്രി [Alaksu japhri ]

103537. അലക്സ് ജഫ്രി DNA ഫിംഗർ പ്രിൻറിങ് രീതി വികസിപ്പിച്ചത് എന്ന്? [Alaksu japhri dna phimgar prinringu reethi vikasippicchathu ennu? ]

Answer: 1984-ൽ [1984-l ]

103538. ജീനോം എന്നാൽ എന്ത്? [Jeenom ennaal enthu? ]

Answer: ഒരു ജീവിയിൽ അടങ്ങിയിട്ടുള്ള മൊത്തം ജനിതക വസ്തുവിനെയാണ് അതിന്റെ ജീനോം എന്നു വിളിക്കുന്നത് [Oru jeeviyil adangiyittulla mottham janithaka vasthuvineyaanu athinte jeenom ennu vilikkunnathu]

103539. മനുഷ്യജീനോമിൽ എത്ര ജീനുകൾ ഉൾപ്പെട്ടിട്ടുണ്ട്? [Manushyajeenomil ethra jeenukal ulppettittundu? ]

Answer: 80000 ജീനുകൾ [80000 jeenukal ]

103540. ഹ്യൂമൻ ജിനോം പദ്ധതിയുടെ കാലയളവ്? [Hyooman jinom paddhathiyude kaalayalav? ]

Answer: 1990-ൽ തുടങ്ങി 2003 വരെ [1990-l thudangi 2003 vare ]

103541. ജീൻ മാപ്പിങ് എന്നാലെന്ത്? [Jeen maappingu ennaalenthu? ]

Answer: ഒരു പ്രത്യേക സ്വഭാവത്തിനു കാരണമായ ജീനിന്റെ സ്ഥാനം DNA-യിൽ എവിടെയാണെന്ന് കൃത്യമായി കണ്ടെത്തുന്ന സാങ്കേതികവിദ്യയാണ് ജീൻ മാപ്പിങ് [Oru prathyeka svabhaavatthinu kaaranamaaya jeeninte sthaanam dna-yil evideyaanennu kruthyamaayi kandetthunna saankethikavidyayaanu jeen maappingu ]

103542. ഒരു പ്രത്യേക സ്വഭാവത്തിനു കാരണമായ ജീനിന്റെ സ്ഥാനം DNA-യിൽ എവിടെയാണെന്ന് കൃത്യമായി കണ്ടെത്തുന്ന സാങ്കേതികവിദ്യയുടെ പേരെന്ത്? [Oru prathyeka svabhaavatthinu kaaranamaaya jeeninte sthaanam dna-yil evideyaanennu kruthyamaayi kandetthunna saankethikavidyayude perenthu? ]

Answer: ജീൻ മാപ്പിങ് [Jeen maappingu]

103543. ഏഷ്യയിൽ ആദ്യമായി ലോകകപ്പ് ഫുട്ബോൾ നടന്ന വർഷം? [Eshyayil aadyamaayi lokakappu phudbol nadanna varsham? ]

Answer: 2002(ജപ്പാൻ,കൊറിയ ) [2002(jappaan,koriya ) ]

103544. 2002-ൽ ലോകകപ്പ് ഫുട്ബോൾ നടന്ന രാജ്യം ? [2002-l lokakappu phudbol nadanna raajyam ? ]

Answer: ജപ്പാൻ,കൊറിയ [Jappaan,koriya ]

103545. ജപ്പാനിലും കൊറിയയിലുമായി ലോകകപ്പ് ഫുട്ബോൾ നടന്ന വർഷം? [Jappaanilum koriyayilumaayi lokakappu phudbol nadanna varsham? ]

Answer: 2002

103546. ബ്രസീൽ ഫുട്ബോൾ ലോകകപ്പ് നേടിയ വർഷങ്ങൾ ഏതെല്ലാം ? [Braseel phudbol lokakappu nediya varshangal ethellaam ? ]

Answer: 1958,1962, 1970, 1994, 2002

103547. 2002 -ലെ ഫുട്ബോൾ ലോകകപ്പ് നേടിയ രാജ്യം ? [2002 -le phudbol lokakappu nediya raajyam ? ]

Answer: ബ്രസീൽ [Braseel ]

103548. 1994 -ലെ ഫുട്ബോൾ ലോകകപ്പ് നേടിയ രാജ്യം ? [1994 -le phudbol lokakappu nediya raajyam ? ]

Answer: ബ്രസീൽ [Braseel ]

103549. 1970-ലെ ഫുട്ബോൾ ലോകകപ്പ് നേടിയ രാജ്യം ? [1970-le phudbol lokakappu nediya raajyam ? ]

Answer: ബ്രസീൽ [Braseel ]

103550. ഇറ്റലി എത്ര ഫുട്ബോൾ ലോകകപ്പ് കിരീടം നേടിയിട്ടുണ്ട് ? [Ittali ethra phudbol lokakappu kireedam nediyittundu ? ]

Answer: 4
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution