1. ഒരു പ്രത്യേക സ്വഭാവത്തിനു കാരണമായ ജീനിന്റെ സ്ഥാനം DNA-യിൽ എവിടെയാണെന്ന് കൃത്യമായി കണ്ടെത്തുന്ന സാങ്കേതികവിദ്യയുടെ പേരെന്ത്?
[Oru prathyeka svabhaavatthinu kaaranamaaya jeeninte sthaanam dna-yil evideyaanennu kruthyamaayi kandetthunna saankethikavidyayude perenthu?
]
Answer: ജീൻ മാപ്പിങ് [Jeen maappingu]