1. ജീൻ മാപ്പിങ് എന്നാലെന്ത്?
[Jeen maappingu ennaalenthu?
]
Answer: ഒരു പ്രത്യേക സ്വഭാവത്തിനു കാരണമായ ജീനിന്റെ സ്ഥാനം DNA-യിൽ എവിടെയാണെന്ന് കൃത്യമായി കണ്ടെത്തുന്ന സാങ്കേതികവിദ്യയാണ് ജീൻ മാപ്പിങ്
[Oru prathyeka svabhaavatthinu kaaranamaaya jeeninte sthaanam dna-yil evideyaanennu kruthyamaayi kandetthunna saankethikavidyayaanu jeen maappingu
]