<<= Back
Next =>>
You Are On Question Answer Bank SET 2069
103451. ’റാബിറ്റ്’ഏതു കായികയിനവുമായി ബന്ധപ്പെട്ട പദമാണ് ?
[’raabittu’ethu kaayikayinavumaayi bandhappetta padamaanu ?
]
Answer: ബോക്സിങ്
[Boksingu
]
103452. കാളപ്പോരിൽ പങ്കെടുക്കുന്ന അഭ്യാസിയെ വിളിക്കുന്ന പേര് ?
[Kaalapporil pankedukkunna abhyaasiye vilikkunna peru ?
]
Answer: ‘മെറ്റഡോർ’
[‘mettador’
]
103453. കോമൺവെൽത്ത് ഗെയിംസിൽ അതലറ്റിക് സ്വർണം നേടിയ ഇന്ത്യക്കാരൻ ?
[Komanveltthu geyimsil athalattiku svarnam nediya inthyakkaaran ?
]
Answer: മിൽഖാസിങ്
[Milkhaasingu
]
103454. പുരുഷ ഗ്രാൻഡ്മാസ്റ്റർ പട്ടം നേടിയ ആദ്യ ഇന്ത്യൻ വനിതാ ചെസ് താരം ?
[Purusha graandmaasttar pattam nediya aadya inthyan vanithaa chesu thaaram ?
]
Answer: കൊനേരു ഹംപി
[Koneru hampi
]
103455. ടൈഗർവുഡ് ഏതു കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
[Dygarvudu ethu kaayikayinavumaayi bandhappettirikkunnu ?
]
Answer: ഗോൾഫ്
[Golphu
]
103456. ഗോൾഫ് കളിയിലൂടെ ഏറ്റവും പ്രശസ്തനായ വ്യക്തി ?
[Golphu kaliyiloode ettavum prashasthanaaya vyakthi ?
]
Answer: ടൈഗർവുഡ്
[Dygarvudu
]
103457. ലോകനിലവാരത്തിലുള്ള ഗോൾഫ് ചാമ്പ്യൻഷിപ്പ് നേടിയ ആദ്യ
ഇന്ത്യക്കാരൻ ?
[Lokanilavaaratthilulla golphu chaampyanshippu nediya aadya
inthyakkaaran ?
]
Answer: ജീവ് മിൽക്കാസിങ്
[Jeevu milkkaasingu
]
103458. നാരായൺ കാർത്തികേയൻ ഏതു മത്സരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
[Naaraayan kaartthikeyan ethu mathsaravumaayi bandhappettirikkunnu ?
]
Answer: കാറോട്ടം
[Kaarottam
]
103459. ഫോർമുല വൺ കാറോട്ടമത്സരത്തിൽ മത്സരിച്ച ആദ്യ ഇന്ത്യാക്കാരൻ?
[Phormula van kaarottamathsaratthil mathsariccha aadya inthyaakkaaran?
]
Answer: നാരായൺ കാർത്തികേയൻ
[Naaraayan kaartthikeyan
]
103460. ജ്യോഷ്ന ചിന്നപ്പ ഏതു കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
[Jyoshna chinnappa ethu kaayikayinavumaayi bandhappettirikkunnu ?
]
Answer: സ്‌ക്വാഷ്
[Skvaashu
]
103461. ലോക അതലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഏക ഇന്ത്യൻ കായികതാരം ?
[Loka athalattiksu chaampyanshippil medal nediya eka inthyan kaayikathaaram ?
]
Answer: അഞ്ജു ബോബി ജോർജ്
[Anjju bobi jorju
]
103462. ലോക അതലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോങ്ജംപിൽ വെങ്കലമെഡൽ നേടിയ ഏക ഇന്ത്യൻ കായികതാരം ?
[Loka athalattiksu chaampyanshippil longjampil venkalamedal nediya eka inthyan kaayikathaaram ?
]
Answer: അഞ്ജു ബോബി ജോർജ്
[Anjju bobi jorju
]
103463. എബോള രോഗം പരത്തുന്ന രോഗാണു ഏത്?
[Ebola rogam paratthunna rogaanu eth?
]
Answer: വൈറസ്
[Vyrasu
]
103464. ചിക്കൻ രോഗം പോക്സ് പരത്തുന്ന രോഗാണു ഏത്?
[Chikkan rogam poksu paratthunna rogaanu eth?
]
Answer: വൈറസ് [Vyrasu]
103465. വസൂരി പരത്തുന്ന രോഗാണു ഏത്?
[Vasoori paratthunna rogaanu eth?
]
Answer: വൈറസ് [Vyrasu]
103466. പോളിയോ രോഗം പരത്തുന്ന രോഗാണു ഏത്?
[Poliyo rogam paratthunna rogaanu eth?
]
Answer: വൈറസ്
[Vyrasu
]
103467. ജല ദോഷം പരത്തുന്ന രോഗാണു ഏത്?
[Jala dosham paratthunna rogaanu eth?
]
Answer: വൈറസ് [Vyrasu]
103468. ഹെപ്പറ്റൈറ്റിസ് പരത്തുന്ന രോഗാണു ഏത്?
[Heppattyttisu paratthunna rogaanu eth?
]
Answer: വൈറസ് [Vyrasu]
103469. സാർസ് രോഗം പരത്തുന്ന രോഗാണു ഏത്?
[Saarsu rogam paratthunna rogaanu eth?
]
Answer: വൈറസ്
[Vyrasu
]
103470. റാബിസ് പരത്തുന്ന രോഗാണു ഏത്?
[Raabisu paratthunna rogaanu eth?
]
Answer: വൈറസ്
[Vyrasu
]
103471. ജപ്പാൻ ജ്വരം പരത്തുന്ന രോഗാണു ഏത്?
[Jappaan jvaram paratthunna rogaanu eth?
]
Answer: വൈറസ് [Vyrasu]
103472. എയ്ഡ്സ് രോഗം പരത്തുന്ന രോഗാണു ഏത്?
[Eydsu rogam paratthunna rogaanu eth?
]
Answer: വൈറസ്
[Vyrasu
]
103473. മുണ്ടിനീര് പരത്തുന്ന രോഗാണു ഏത്?
[Mundineeru paratthunna rogaanu eth?
]
Answer: വൈറസ് [Vyrasu]
103474. പക്ഷിപ്പനി പരത്തുന്ന രോഗാണു ഏത്?
[Pakshippani paratthunna rogaanu eth?
]
Answer: വൈറസ് [Vyrasu]
103475. ഇൻഫ്ലൂവൻസ പരത്തുന്ന രോഗാണു ഏത്?
[Inphloovansa paratthunna rogaanu eth?
]
Answer: വൈറസ് [Vyrasu]
103476. പൊങ്ങിൻപനി പരത്തുന്ന രോഗാണു ഏത്?
[Ponginpani paratthunna rogaanu eth?
]
Answer: വൈറസ് [Vyrasu]
103477. പന്നിപ്പനി പരത്തുന്ന രോഗാണു ഏത്?
[Pannippani paratthunna rogaanu eth?
]
Answer: വൈറസ്
[Vyrasu
]
103478. ഡെങ്കിപ്പനി പരത്തുന്ന രോഗാണു ഏത്?
[Denkippani paratthunna rogaanu eth?
]
Answer: വൈറസ് [Vyrasu]
103479. പ്ലാസ്മയിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നതെന്ത്?
[Plaasmayil ettavum kooduthal adangiyirikkunnathenthu?
]
Answer: 92 % ജലം
[92 % jalam
]
103480. പ്ലാസ്മയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ ഏവ?
[Plaasmayil adangiyirikkunna protteenukal eva?
]
Answer: ആൽബുമിൻ, ഗ്ലോബുലിൻ, ഫൈബ്രിനോജൻ
[Aalbumin, gleaabulin, phybrinojan
]
103481. ആൽബുമിന്റെ ധർമമെന്ത്?
[Aalbuminte dharmamenthu?
]
Answer: രക്തസമ്മർദം ക്രമീകരിക്കുന്നു
[Rakthasammardam krameekarikkunnu
]
103482. ഗ്ലോബുലിന്റെ ധർമമെന്ത്?
[Gleaabulinte dharmamenthu?
]
Answer: രോഗപ്രതിരോധത്തിനു സഹായകമായ ആൻറിബോഡികൾ നിർമിക്കുന്നു
[Rogaprathirodhatthinu sahaayakamaaya aanribodikal nirmikkunnu
]
103483. ഫൈബ്രിനോജന്റെ ധർമമെന്ത്?
[Phybrinojante dharmamenthu?
]
Answer: രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു
[Raktham kattapidikkaan sahaayikkunnu
]
103484. രക്തകോശങ്ങൾ ഏവ?
[Rakthakoshangal eva?
]
Answer: അരുണ രക്താണുക്കൾ (Erythrocytes), ശ്വേതരക്താണുക്കൾ (Lencocytes), പ്ലേറ്റ്ലറ്റുകൾ
[Aruna rakthaanukkal (erythrocytes), shvetharakthaanukkal (lencocytes), plettlattukal
]
103485. ഡിസ്ക് ആകൃതിയിലുള്ള രക്താണുക്കൾ ഏത്?
[Disku aakruthiyilulla rakthaanukkal eth?
]
Answer: അരുണരക്താണുക്കൾ
[Arunarakthaanukkal
]
103486. ന്യൂക്ലിയസ് ഇല്ലാത്ത കോശങ്ങളുള്ള രക്താണു ഏത്?
[Nyookliyasu illaattha koshangalulla rakthaanu eth?
]
Answer: അരുണരക്താണുക്കൾ
[Arunarakthaanukkal
]
103487. അരുണരക്താണുക്കൾക്ക് ചുവന്ന നിറം നല്കുന്നതെന്ത്?
[Arunarakthaanukkalkku chuvanna niram nalkunnathenthu?
]
Answer: ഹീമോഗ്ലോബിൻ
[Heemoglobin
]
103488. ഒരു മില്ലിലിറ്റർ രക്തത്തിൽ എത്ര അരുണരക്താണുക്കൾ ഉണ്ടാകും?
[Oru millilittar rakthatthil ethra arunarakthaanukkal undaakum?
]
Answer: 45 മുതൽ 60 ലക്ഷം വരെ അരുണരക്താണുക്കൾ ഉണ്ടാവും
[45 muthal 60 laksham vare arunarakthaanukkal undaavum
]
103489. അരുണരക്താണുക്കളുടെ ധർമമെന്ത്?
[Arunarakthaanukkalude dharmamenthu?
]
Answer: ഓക്സിജന്റെയും കാർബൺ ഡയോക്സൈഡിന്റെയും സംവഹനമാണ് ഇവയുടെ ധർമം
[Oksijanteyum kaarban dayoksydinteyum samvahanamaanu ivayude dharmam
]
103490. ഓക്സിജന്റെയും കാർബൺ ഡയോക്സൈഡിന്റെയും സംവഹനം നടത്തുന്ന രക്തകോശം ഏത്?
[Oksijanteyum kaarban dayoksydinteyum samvahanam nadatthunna rakthakosham eth?
]
Answer: അരുണരക്താണുക്കൾ
[Arunarakthaanukkal
]
103491. ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹമേത്?
[Heemoglobinil adangiyirikkunna lohameth?
]
Answer: ഇരുമ്പ്
[Irumpu
]
103492. ശരീരത്തിന് രോഗപ്രതിരോധം നല്കുന്ന രക്തകോശങ്ങളുടെ പേരെന്ത്?
[Shareeratthinu rogaprathirodham nalkunna rakthakoshangalude perenthu?
]
Answer: ശ്വേത രക്താണുക്കൾ
[Shvetha rakthaanukkal
]
103493. നിറമില്ലാത്ത രക്തകോശങ്ങളുടെ പേരെന്ത്?
[Niramillaattha rakthakoshangalude perenthu?
]
Answer: ശ്വേത രക്താണുക്കൾ
[Shvetha rakthaanukkal
]
103494. വ്യത്യസ്ത ആകൃതിയുള്ള രക്തകോശങ്ങളുടെ പേരെന്ത്?
[Vyathyastha aakruthiyulla rakthakoshangalude perenthu?
]
Answer: ശ്വേത രക്താണുക്കൾ
[Shvetha rakthaanukkal
]
103495. ഒരു മില്ലിലിറ്റർ രക്തത്തിൽ കാണപ്പെടും എത്ര ശ്വേത രക്താണുക്കൾ കാണപ്പെടുന്നു?
[Oru millilittar rakthatthil kaanappedum ethra shvetha rakthaanukkal kaanappedunnu?
]
Answer: 5000 മുതൽ10000 വരെ [5000 muthal10000 vare]
103496. വൃത്യസ്തമായ ശ്വേത രക്താണുക്കൾ ഏവ?
[Vruthyasthamaaya shvetha rakthaanukkal eva?
]
Answer: ബോസോഫിൽ, ന്യൂട്രോഫിൽ, ഈസിനോഫിൽ, ലിംഫോസൈറ്റ്, മോണോസൈറ്റ്
[Bosophil, nyoodrophil, eesinophil, limphosyttu, monosyttu
]
103497. വ്യക്തമായ ആകൃതിയില്ലാത്ത നിറമില്ലാത്ത ന്യൂക്ലിയസ് ഇല്ലാത്ത രക്തകോശങ്ങളുടെ പേരെന്ത്?
[Vyakthamaaya aakruthiyillaattha niramillaattha nyookliyasu illaattha rakthakoshangalude perenthu?
]
Answer: പ്ലേറ്റ്ലറ്റുകൾ
[Plettlattukal
]
103498. പ്ലേറ്റ്ലറ്റുകളുടെ ധർമമെന്ത്?
[Plettlattukalude dharmamenthu?
]
Answer: രക്തം കട്ടപിടിക്കാൻ സഹായിക്കലാണ് ഇവയുടെ ധർമ്മം
[Raktham kattapidikkaan sahaayikkalaanu ivayude dharmmam
]
103499. ഒരു മില്ലിലിറ്റർ രക്തത്തിൽ എത്രമാത്രം പ്ലേറ്റ്ലറ്റുകൾ ഉണ്ടാകും?
[Oru millilittar rakthatthil ethramaathram plettlattukal undaakum?
]
Answer: 2.5 ലക്ഷം മുതൽ 8.5 ലക്ഷം വരെ
[2. 5 laksham muthal 8. 5 laksham vare
]
103500. മനുഷ്യ ശരീരത്തിൽ എത്ര തരം പേശികൾ ഉണ്ട്?
[Manushya shareeratthil ethra tharam peshikal undu?
]
Answer: 8 തരം
[8 tharam
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution