<<= Back Next =>>
You Are On Question Answer Bank SET 2068

103401. പിറ്റ്യൂട്ടറി ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോർമോണുകൾ ഏതെല്ലാം ? [Pittyoottari granthi ulpaadippikkunna hormonukal ethellaam ? ]

Answer: തെറോയ്ഡ്സ്റ്റിമുലേറ്റിങ് ഹോർമോൺ (TSH), അഡ്രിനോ കോർട്ടിക്കോട്രോപ്പിക് ഹോർമോൺ(ACTH) ഗൊണാഡോ ട്രോപിക് ഹോർമോൺ (GTH) [Theroydsttimulettingu hormon (tsh), adrino korttikkodroppiku hormon(acth) gonaado dropiku hormon (gth) ]

103402. തെറോയ്ഡ്സ്റ്റിമുലേറ്റിങ് ഹോർമോൺ (TSH) ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ? [Theroydsttimulettingu hormon (tsh) ulpaadippikkunna granthi ? ]

Answer: പിറ്റ്യൂട്ടറി ഗ്രന്ഥി [Pittyoottari granthi ]

103403. അഡ്രിനോ കോർട്ടിക്കോട്രോപ്പിക് ഹോർമോൺ(ACTH) ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ? [Adrino korttikkodroppiku hormon(acth) ulpaadippikkunna granthi ? ]

Answer: പിറ്റ്യൂട്ടറി ഗ്രന്ഥി [Pittyoottari granthi ]

103404. ഗൊണാഡോ ട്രോപിക് ഹോർമോൺ (GTH) ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ? [Gonaado dropiku hormon (gth) ulpaadippikkunna granthi ? ]

Answer: പിറ്റ്യൂട്ടറി ഗ്രന്ഥി [Pittyoottari granthi ]

103405. വളർച്ചാഹോർമോൺ ആയ സൊമാറ്റോട്രോഫ്രിൻ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ? [Valarcchaahormon aaya somaattodrophrin ulpaadippikkunna granthi ? ]

Answer: പിറ്റ്യൂട്ടറി ഗ്രന്ഥി [Pittyoottari granthi ]

103406. പിറ്റ്യൂട്ടറി ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന വളർച്ചാഹോർമോൺ ? [Pittyoottari granthi ulpaadippikkunna valarcchaahormon ? ]

Answer: സൊമാറ്റോട്രോഫ്രിൻ [Somaattodrophrin ]

103407. വളർച്ചാഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ ? [Valarcchaahormon ennariyappedunna hormon ? ]

Answer: സൊമാറ്റോട്രോഫ്രിൻ [Somaattodrophrin ]

103408. വളർച്ചാഘട്ടത്തിൽ സെമാറ്റോട്രോഫ്രിൻ ഉല്പാദനം കൂടിയാൽ ഉണ്ടാകുന്ന അവസ്ഥ ? [Valarcchaaghattatthil semaattodrophrin ulpaadanam koodiyaal undaakunna avastha ? ]

Answer: ഭീമാകാരത്വം (Gigantism) [Bheemaakaarathvam (gigantism) ]

103409. ഭീമാകാരത്വം (Gigantism) എന്ന അവസ്ഥ ഉണ്ടാവുന്നതെങ്ങനെ ? [Bheemaakaarathvam (gigantism) enna avastha undaavunnathengane ? ]

Answer: വളർച്ചാഘട്ടത്തിൽ സെമാറ്റോട്രോഫ്രിൻ ഉല്പാദനം കൂടിയാൽ [Valarcchaaghattatthil semaattodrophrin ulpaadanam koodiyaal ]

103410. ഭീമാകാരത്വം (Gigantism) എന്ന അവസ്ഥ ഉണ്ടാകുന്നത് ഏത് ഹോർമോണിന്റെ ഉല്പാദനം കൂടിയാലാണ് ? [Bheemaakaarathvam (gigantism) enna avastha undaakunnathu ethu hormoninte ulpaadanam koodiyaalaanu ? ]

Answer: സെമാറ്റോട്രോഫ്രിൻ [Semaattodrophrin ]

103411. വളർച്ചാഘട്ടത്തിൽ സെമാറ്റോട്രോഫ്രിൻ ഉല്പാദനം കുറഞ്ഞാൽ ഉണ്ടാകുന്ന അവസ്ഥ ? [Valarcchaaghattatthil semaattodrophrin ulpaadanam kuranjaal undaakunna avastha ? ]

Answer: വാമനത്വം(വളർച്ച മുരടിക്കുക) [Vaamanathvam(valarccha muradikkuka) ]

103412. വാമനത്വം എന്ന അവസ്ഥ ഉണ്ടാകുന്നത് ഏത് ഹോർമോണിന്റെ ഉല്പാദനം കുറഞ്ഞാലാണ് ? [Vaamanathvam enna avastha undaakunnathu ethu hormoninte ulpaadanam kuranjaalaanu ? ]

Answer: സെമാറ്റോട്രോഫ്രിൻ [Semaattodrophrin ]

103413. വാമനത്വം എന്ന അവസ്ഥ ഉണ്ടാവുന്നതെങ്ങനെ ? [Vaamanathvam enna avastha undaavunnathengane ? ]

Answer: വളർച്ചാഘട്ടത്തിൽ സെമാറ്റോട്രോഫ്രിൻ ഉല്പാദനം കുറഞ്ഞാൽ [Valarcchaaghattatthil semaattodrophrin ulpaadanam kuranjaal ]

103414. വളർച്ചാഘട്ടത്തിനുശേഷം സൊമാറ്റോട്രോഫ്രിൻ ഉല്പാദനം കൂടിയാൽ നടക്കുന്ന അവസ്ഥ ? [Valarcchaaghattatthinushesham somaattodrophrin ulpaadanam koodiyaal nadakkunna avastha ? ]

Answer: അക്രോമെഗാലി [Akromegaali ]

103415. എന്താണ് അക്രോമെഗാലി ? [Enthaanu akromegaali ? ]

Answer: മുഖം, താടിയെല്ല് വിരലുകൾ എന്നിവിടങ്ങളിലെ അസ്ഥികൾ വളരുന്ന സാഹചര്യം ഉണ്ടാവുന്ന അവസ്ഥ [Mukham, thaadiyellu viralukal ennividangalile asthikal valarunna saahacharyam undaavunna avastha ]

103416. മുഖം, താടിയെല്ല് വിരലുകൾ എന്നിവിടങ്ങളിലെ അസ്ഥികൾ വളരുന്ന സാഹചര്യം ഉണ്ടാവുന്ന അവസ്ഥ ? [Mukham, thaadiyellu viralukal ennividangalile asthikal valarunna saahacharyam undaavunna avastha ? ]

Answer: അക്രോമെഗാലി [Akromegaali ]

103417. അക്രോമെഗാലി എന്ന അവസ്ഥ ഉണ്ടാകാൻ കാരണമാകുന്ന ഹോർമോൺ ? [Akromegaali enna avastha undaakaan kaaranamaakunna hormon ? ]

Answer: സൊമാറ്റോട്രോഫ്രിൻ(വളർച്ചാഘട്ടത്തിനുശേഷം സൊമാറ്റോട്രോഫ്രിൻ ഉല്പാദനം കൂടിയാൽ) [Somaattodrophrin(valarcchaaghattatthinushesham somaattodrophrin ulpaadanam koodiyaal) ]

103418. അക്രോമെഗാലി എന്ന അവസ്ഥ ഉണ്ടാവുന്നതെങ്ങനെ ? [Akromegaali enna avastha undaavunnathengane ? ]

Answer: വളർച്ചാഘട്ടത്തിനുശേഷം സൊമാറ്റോട്രോഫ്രിൻ ഉല്പാദനം കൂടിയാൽ [Valarcchaaghattatthinushesham somaattodrophrin ulpaadanam koodiyaal ]

103419. പ്രസവം സുഗമമാക്കാൻ സഹായിക്കുന്ന ഹോർമോൺ ? [Prasavam sugamamaakkaan sahaayikkunna hormon ? ]

Answer: ഓക്സിടോസിൻ [Oksidosin ]

103420. മുലപ്പാൽ ചുരത്താൻ സഹായിക്കുന്ന ഹോർമോൺ ? [Mulappaal churatthaan sahaayikkunna hormon ? ]

Answer: ഓക്സിടോസിൻ [Oksidosin ]

103421. ഓക്സിടോസിൻ ഹോർമോണിന്റെ ധർമം എന്ത് ? [Oksidosin hormoninte dharmam enthu ? ]

Answer: പ്രസവം സുഗമമാക്കാൻ സഹായിക്കുന്നു, മുലപ്പാൽ ചുരത്താൻ സഹായിക്കുന്നു [Prasavam sugamamaakkaan sahaayikkunnu, mulappaal churatthaan sahaayikkunnu ]

103422. വൃക്കയിൽ ജലത്തിന്റെ പുനരാഗിരണത്തിന് സഹായിക്കുന്ന ഹോർമോണാണ്: [Vrukkayil jalatthinte punaraagiranatthinu sahaayikkunna hormonaan: ]

Answer: വാസോപ്രസിൻ അഥവാ ADH (ആൻറി ഡൈ യൂററ്റിക് ഹോർമോൺ) [Vaasoprasin athavaa adh (aanri dy yoorattiku hormon) ]

103423. വാസോപ്രസിൻ ഹോർമോണിന്റെ ധർമം എന്ത് ? [Vaasoprasin hormoninte dharmam enthu ? ]

Answer: വൃക്കയിൽ ജലത്തിന്റെ പുനരാഗിരണത്തിന് സഹായിക്കുന്നു [Vrukkayil jalatthinte punaraagiranatthinu sahaayikkunnu ]

103424. ഓക്സിടോസിൻ, വാസോപ്രസിൻ എന്നിവ ഉല്പാദിപ്പിക്കുന്നത് എവിടെയാണ് ? [Oksidosin, vaasoprasin enniva ulpaadippikkunnathu evideyaanu ? ]

Answer: ഹൈപ്പോതലാമസ് [Hyppothalaamasu ]

103425. ഓക്സിടോസിൻ, വാസോപ്രസിൻ എന്നിവ സംഭരിക്കപ്പെടുന്നതെവിടെ ? [Oksidosin, vaasoprasin enniva sambharikkappedunnathevide ? ]

Answer: പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പിൻദളത്തിൽ [Pittyoottari granthiyude pindalatthil ]

103426. പുരുഷ ലൈംഗികാവയവമായ വൃഷണം ഉത്പാദിപ്പിക്കുന്ന ഹോർമോൺ ? [Purusha lymgikaavayavamaaya vrushanam uthpaadippikkunna hormon ? ]

Answer: ടെസ്റ്റോസ്റ്റിറോൺ [Desttosttiron ]

103427. പുരുഷ ലൈംഗിക ഹോർമോൺ ? [Purusha lymgika hormon ? ]

Answer: ടെസ്റ്റോസ്റ്റിറോൺ [Desttosttiron ]

103428. ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ ഉല്പാദിപ്പിക്കുന്നത് എവിടെയാണ് ? [Desttosttiron hormon ulpaadippikkunnathu evideyaanu ? ]

Answer: വൃഷണം [Vrushanam ]

103429. ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ ധർമം എന്ത് ? [Desttosttiron hormoninte dharmam enthu ? ]

Answer: പുരുഷന്മാരിൽ ബീജോത്പാദനം, ശബ്ദമാറ്റം, രോമവളർച്ച, ലൈംഗികാവയവ വളർച്ച എന്നിവയെ നിയന്ത്രിക്കുന്നു [Purushanmaaril beejothpaadanam, shabdamaattam, romavalarccha, lymgikaavayava valarccha ennivaye niyanthrikkunnu ]

103430. പുരുഷന്മാരിൽ ബീജോത്പാദനം, ശബ്ദമാറ്റം, രോമവളർച്ച, ലൈംഗികാവയവ വളർച്ച എന്നിവയെ നിയന്ത്രിക്കുന്ന ഹോർമോൺ ? [Purushanmaaril beejothpaadanam, shabdamaattam, romavalarccha, lymgikaavayava valarccha ennivaye niyanthrikkunna hormon ? ]

Answer: ടെസ്റ്റോസ്റ്റിറോൺ [Desttosttiron ]

103431. സ്ത്രീ ലൈംഗികാവയവമായ അണ്ഡാശയം ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ ? [Sthree lymgikaavayavamaaya andaashayam uthpaadippikkunna hormonukal ? ]

Answer: ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ [Eesdrajan, projasttaron ]

103432. ഈസ്ട്രജൻ ഹോർമോൺ ഉല്പാദിപ്പിക്കുന്നത് എവിടെയാണ് ? [Eesdrajan hormon ulpaadippikkunnathu evideyaanu ? ]

Answer: അണ്ഡാശയം [Andaashayam ]

103433. സ്ത്രീകളിൽ ലൈംഗികവളർച്ച, ആർത്തവചക്രം, അണേന്ധാത്പാദനം എന്നിവ നിയന്ത്രിക്കുന്ന ഹോർമോൺ ? [Sthreekalil lymgikavalarccha, aartthavachakram, anendhaathpaadanam enniva niyanthrikkunna hormon ? ]

Answer: ഈസ്ട്രജൻ [Eesdrajan ]

103434. ഈസ്ട്രജൻ ഹോർമോണിന്റെ ധർമം എന്ത് ? [Eesdrajan hormoninte dharmam enthu ? ]

Answer: സ്ത്രീകളിൽ ലൈംഗികവളർച്ച, ആർത്തവചക്രം, അണേന്ധാത്പാദനം എന്നിവ നിയന്ത്രിക്കുന്നു [Sthreekalil lymgikavalarccha, aartthavachakram, anendhaathpaadanam enniva niyanthrikkunnu ]

103435. പ്രൊജസ്റ്ററോൺ ഉല്പാദിപ്പിക്കുന്നത് എവിടെയാണ് ? [Projasttaron ulpaadippikkunnathu evideyaanu ? ]

Answer: അണ്ഡാശയം [Andaashayam ]

103436. ഭ്രൂണത്തെ ഗർഭാശയത്തിൽ നിലനിർത്താൻ സഹായിക്കുന്ന ഹോർമോൺ ? [Bhroonatthe garbhaashayatthil nilanirtthaan sahaayikkunna hormon ? ]

Answer: പ്രൊജസ്റ്ററോൺ [Projasttaron ]

103437. പ്രൊജസ്റ്ററോൺ ഹോർമോണിന്റെ ധർമം എന്ത് ? [Projasttaron hormoninte dharmam enthu ? ]

Answer: സ്ത്രീകളിൽ ഭ്രൂണത്തെ ഗർഭാശയത്തിൽ നിലനിർത്താൻ സഹായിക്കുന്നു [Sthreekalil bhroonatthe garbhaashayatthil nilanirtthaan sahaayikkunnu ]

103438. എന്താണ് വിത്തുകോശങ്ങൾ ? [Enthaanu vitthukoshangal ? ]

Answer: ഏതു കോശമായും മാറാൻ കഴിവുള്ള സവിശേഷ കോശങ്ങൾ [Ethu koshamaayum maaraan kazhivulla savishesha koshangal ]

103439. ഏതു കോശമായും മാറാൻ കഴിവുള്ള സവിശേഷ കോശങ്ങളാണ് : [Ethu koshamaayum maaraan kazhivulla savishesha koshangalaanu : ]

Answer: വിത്തുകോശങ്ങൾ [Vitthukoshangal ]

103440. കോശ വൈവിധ്യവത്കരണത്തിലൂടെ മറ്റുകോശങ്ങളായി രൂപാന്തരപ്പെടുന്ന കോശങ്ങൾ ? [Kosha vyvidhyavathkaranatthiloode mattukoshangalaayi roopaantharappedunna koshangal ? ]

Answer: വിത്തുകോശങ്ങൾ [Vitthukoshangal ]

103441. വിത്തുകോശങ്ങളുടെ ധർമമെന്ത് ? [Vitthukoshangalude dharmamenthu ? ]

Answer: കോശ വൈവിധ്യവത്കരണത്തിലൂടെ മറ്റുകോശങ്ങളായി രൂപാന്തരപ്പെടുന്നു [Kosha vyvidhyavathkaranatthiloode mattukoshangalaayi roopaantharappedunnu ]

103442. വിത്തുകോശങ്ങൾ കാണപ്പെടുന്ന ശരീരഭാഗങ്ങൾ ഏതെല്ലാം ? [Vitthukoshangal kaanappedunna shareerabhaagangal ethellaam ? ]

Answer: മജ്ജ, ത്വക്ക് അന്നപഥം [Majja, thvakku annapatham ]

103443. ക്യൂൻസ്ബറി റൂൾസ് ഏതു കായികയിനത്തിന്റെ നിയമങ്ങളാണ് ? [Kyoonsbari roolsu ethu kaayikayinatthinte niyamangalaanu ? ]

Answer: ബോക്സിങ് [Boksingu ]

103444. ബോക്സിങിന്റെ നിയമങ്ങൾ അറിയപ്പെടുന്നത് ? [Boksinginte niyamangal ariyappedunnathu ? ]

Answer: ക്യൂൻസ്ബറി റൂൾസ് [Kyoonsbari roolsu ]

103445. ബോക്സിങ് നടക്കുന്ന വേദി അറിയപ്പെടുന്നത് ? [Boksingu nadakkunna vedi ariyappedunnathu ? ]

Answer: റിങ് [Ringu ]

103446. ന്യൂയോർക്കിലെ യാങ്കി സ്റ്റേഡിയം ഏതു കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Nyooyorkkile yaanki sttediyam ethu kaayikayinavumaayi bandhappettirikkunnu ? ]

Answer: ബോക്സിങ് [Boksingu ]

103447. ബോക്സിങ്ങുമായി ബന്ധപ്പെട്ടിരിക്കുന്ന ന്യൂയോർക്കിലെ സ്റ്റേഡിയം ? [Boksingumaayi bandhappettirikkunna nyooyorkkile sttediyam ? ]

Answer: യാങ്കി സ്റ്റേഡിയം [Yaanki sttediyam ]

103448. ബോക്സിങ്ങുമായി ബന്ധപ്പെട്ടിരിക്കുന്ന യാങ്കി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Boksingumaayi bandhappettirikkunna yaanki sttediyam sthithi cheyyunnathu evideyaanu ? ]

Answer: ന്യൂയോർക്ക് [Nyooyorkku ]

103449. റാബിറ്റ്, പഞ്ച്, ഹുക്ക്, നോക്കൗട്ട് എന്നിവ ഏതു കായികയിനവുമായി ബന്ധപ്പെട്ട പദങ്ങളാണ് ? [Raabittu, panchu, hukku, nokkauttu enniva ethu kaayikayinavumaayi bandhappetta padangalaanu ? ]

Answer: ബോക്സിങ് [Boksingu ]

103450. ’നോക്കൗട്ട്’ ഏതു കായികയിനവുമായി ബന്ധപ്പെട്ട പദമാണ് ? [’nokkauttu’ ethu kaayikayinavumaayi bandhappetta padamaanu ? ]

Answer: ബോക്സിങ് [Boksingu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution