<<= Back
Next =>>
You Are On Question Answer Bank SET 2067
103351. പഞ്ചശീലതത്ത്വങ്ങൾ ഒപ്പുവെച്ചത് ഏതെല്ലാം രാജ്യങ്ങൾ
തമ്മിലാണ്?
[Panchasheelathatthvangal oppuvecchathu ethellaam raajyangal
thammilaan?
]
Answer: ഇന്ത്യയും ചൈനയും
[Inthyayum chynayum
]
103352. വേദങ്ങൾ ആരുടെ സൃഷ്ടികളാണ്?
[Vedangal aarude srushdikalaan?
]
Answer: ആര്യന്മാർ
[Aaryanmaar
]
103353. പരോക്ഷനികുതിക്ക് ഉദാഹരണം?
[Parokshanikuthikku udaaharanam?
]
Answer: കസ്റ്റംസ് ഡ്യട്ടി
[Kasttamsu dyatti
]
103354. കസ്റ്റംസ് ഡ്യട്ടി ഏത് തരം നികുതിക്ക് ഉദാഹരണമാണ് ?
[Kasttamsu dyatti ethu tharam nikuthikku udaaharanamaanu ?
]
Answer: പരോക്ഷ
[Paroksha
]
103355. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചർ റിസർച്ച്'(ICAI) എവിടെ
സ്ഥിതിചെയ്യുന്നു?
[Inthyan kaunsil ophu agrikkalcchar risarcchu'(icai) evide
sthithicheyyunnu?
]
Answer: ന്യൂഡൽഹി
[Nyoodalhi
]
103356. ICAI-യുടെ പൂർണരൂപം ?
[Icai-yude poornaroopam ?
]
Answer: ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചർ റിസർച്ച്
[Inthyan kaunsil ophu agrikkalcchar risarcchu
]
103357. ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ പൗരൻ;
[Bukkar sammaanam nediya aadya inthyan pauran;
]
Answer: അരുന്ധതി റോയ്
[Arundhathi royu
]
103358. കട്ടക്ക് നഗരം ഏത് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു?
[Kattakku nagaram ethu nadiyude theeratthu sthithi cheyyunnu?
]
Answer: മഹാനദി
[Mahaanadi
]
103359. പ്രധാനമന്ത്രി ആയ ആദ്യ മുസ്ലിം വനിത‘ ആര്?
[Pradhaanamanthri aaya aadya muslim vanitha‘ aar?
]
Answer: ബേനസീർ ഭൂട്ടോ [Benaseer bhootto]
103360. കിവി എന്ന പക്ഷിയുടെ ജന്മദേശം ഏത്?
[Kivi enna pakshiyude janmadesham eth?
]
Answer: ന്യൂസീലൻഡ്
[Nyooseelandu
]
103361. ന്യൂസീലൻഡിന്റെ ദേശീയ പക്ഷി ?
[Nyooseelandinte desheeya pakshi ?
]
Answer: കിവി
[Kivi
]
103362. 'ഓർണിത്തോളജി' എന്നത് എന്തിനെക്കുറിച്ചുള്ള പഠനമാണ്?
['ornittholaji' ennathu enthinekkuricchulla padtanamaan?
]
Answer: പക്ഷികൾ
[Pakshikal
]
103363. പക്ഷികളെ കുറിച്ചുള്ള പഠനം ?
[Pakshikale kuricchulla padtanam ?
]
Answer: ഓർണിത്തോളജി
[Ornittholaji
]
103364. പ്രോട്ടീൻ ദഹനഫലമായി ഉണ്ടാകുന്ന ലഘുഘടകങ്ങൾ ഏതെല്ലാം ?
[Protteen dahanaphalamaayi undaakunna laghughadakangal ethellaam ?
]
Answer: അമിനോ ആസിഡ്
[Amino aasidu
]
103365. കൊഴുപ്പ് ദഹനഫലമായി ഉണ്ടാകുന്ന ലഘുഘടകങ്ങൾ ഏതെല്ലാം ?
[Kozhuppu dahanaphalamaayi undaakunna laghughadakangal ethellaam ?
]
Answer: ഗ്ലിസറോൾ, ഫാറ്റി ആസിഡ്
[Glisarol, phaatti aasidu
]
103366. ധാന്യകം ദഹനഫലമായി ഉണ്ടാകുന്ന ലഘുഘടകങ്ങൾ ഏതെല്ലാം ?
[Dhaanyakam dahanaphalamaayi undaakunna laghughadakangal ethellaam ?
]
Answer: ഗ്ലൂക്കോസ്, ഫ്രക്ടോസ്, ഗാലക്ട്രോസ്
[Glookkosu, phrakdosu, gaalakdrosu
]
103367. ആമാശയം ഉല്പാദിപ്പിക്കുന്ന ഹോർമോൺ ?
[Aamaashayam ulpaadippikkunna hormon ?
]
Answer: ഗ്രെലിൻ
[Grelin
]
103368. ഗ്രെലിൻ ഹോർമോൺ ഉല്പാദിപ്പിക്കുന്നത് എവിടെ നിന്നാണ് ?
[Grelin hormon ulpaadippikkunnathu evide ninnaanu ?
]
Answer: ആമാശയം
[Aamaashayam
]
103369. വിശപ്പിന്റെ ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ ?
[Vishappinte hormon ennariyappedunna hormon ?
]
Answer: ഗ്രെലിൻ
[Grelin
]
103370. ഗ്രെലിൻ ഹോർമോൺ അറിയപ്പെടുന്നത് ?
[Grelin hormon ariyappedunnathu ?
]
Answer: വിശപ്പിന്റെ ഹോർമോൺ
[Vishappinte hormon
]
103371. ഭക്ഷണപദാർഥങ്ങൾ ഇല്ലാതെ വരുമ്പോൾ ഉല്പാദിപ്പിക്കപ്പെടുന്ന
ഹോർമോൺ ?
[Bhakshanapadaarthangal illaathe varumpol ulpaadippikkappedunna
hormon ?
]
Answer: ഗ്രെലിൻ
[Grelin
]
103372. മനുഷ്യന് വിശപ്പ് അനുഭവപ്പെടുത്തു ന്ന ഹോർമോൺ ?
[Manushyanu vishappu anubhavappedutthu nna hormon ?
]
Answer: ഗ്രെലിൻ
[Grelin
]
103373. മനുഷ്യന് വിശപ്പ് അനുഭവപ്പെടുന്നതെങ്ങനെ ?
[Manushyanu vishappu anubhavappedunnathengane ?
]
Answer: ഭക്ഷണപദാർഥങ്ങൾ ഇല്ലാതെ വരുമ്പോൾ ഉല്പാദിപ്പിക്കപ്പെടുന്ന
ഗ്രെലിൻ ഹോർമോൺ ഹൈപോ തലാമസിനെ ഉത്തേജിപ്പിക്കുമ്പോൾ നമുക്ക് വിശ പ്പ് അനുഭവപ്പെടും
[Bhakshanapadaarthangal illaathe varumpol ulpaadippikkappedunna
grelin hormon hypo thalaamasine utthejippikkumpol namukku visha ppu anubhavappedum
]
103374. ഭക്ഷണപദാർഥങ്ങൾ ഇല്ലാതെ വരുമ്പോൾ ഉല്പാദിപ്പിക്കപ്പെടുന്ന
ഗ്രെലിൻ ഹോർമോൺ ഉത്തേജിപ്പിക്കുന്നതാരെ ?
[Bhakshanapadaarthangal illaathe varumpol ulpaadippikkappedunna
grelin hormon utthejippikkunnathaare ?
]
Answer: ഹൈപോ തലാമസിനെ
[Hypo thalaamasine
]
103375. ഗാസ്ട്രിൻ ഹോർമോൺ ഉല്പാദിപ്പിക്കുന്നത് എവിടെ നിന്നാണ് ?
[Gaasdrin hormon ulpaadippikkunnathu evide ninnaanu ?
]
Answer: ആമാശയം
[Aamaashayam
]
103376. ആമാശയരസങ്ങളുടെ ഉല്പാദനത്തെ നിയന്ത്രിക്കുന്ന ഹോർമോൺ ?
[Aamaashayarasangalude ulpaadanatthe niyanthrikkunna hormon ?
]
Answer: ഗാസ്ട്രിൻ
[Gaasdrin
]
103377. ആമാശയത്തിൽ ഉല്പാദിപ്പിക്കുന്ന ഗാസ്ട്രിൻ ഹോർമോണിന്റെ ധർമം എന്ത് ?
[Aamaashayatthil ulpaadippikkunna gaasdrin hormoninte dharmam enthu ?
]
Answer: ആമാശയരസങ്ങളുടെ ഉല്പാദനത്തെ നിയന്ത്രിക്കുന്നു
[Aamaashayarasangalude ulpaadanatthe niyanthrikkunnu
]
103378. പക്വാശയത്തിൽ ഉല്പാദിപ്പിക്കുന്ന ഹോർമോണാണ് :
[Pakvaashayatthil ulpaadippikkunna hormonaanu :
]
Answer: സെക്രീറ്റിൻ
[Sekreettin
]
103379. സെക്രീറ്റിൻ ഹോർമോൺ ഉല്പാദിപ്പിക്കുന്നത് എവിടെ നിന്നാണ് ?
[Sekreettin hormon ulpaadippikkunnathu evide ninnaanu ?
]
Answer: പക്വാശയം
[Pakvaashayam
]
103380. പാൻക്രിയാസിനെ സ്വാധീനിക്കുന്ന ഹോർമോണാണ് :
[Paankriyaasine svaadheenikkunna hormonaanu :
]
Answer: സെക്രീറ്റിൻ
[Sekreettin
]
103381. പക്വാശയത്തിൽ ഉല്പാദിപ്പിക്കുന്ന സെക്രീറ്റിൻ ഹോർമോണിന്റെ ധർമം എന്ത് ?
[Pakvaashayatthil ulpaadippikkunna sekreettin hormoninte dharmam enthu ?
]
Answer: പാൻക്രിയാസിനെ സ്വാധീനിക്കും
[Paankriyaasine svaadheenikkum
]
103382. ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി ?
[Jyvaghadikaaram ennariyappedunna granthi ?
]
Answer: പിനിയൽ ഗ്രന്ഥി.(Pineal Gland)
[Piniyal granthi.(pineal gland)
]
103383. പിനിയൽ ഗ്രന്ഥി.(Pineal Gland) അറിയപ്പെടുന്നത് ?
[Piniyal granthi.(pineal gland) ariyappedunnathu ?
]
Answer: ജൈവഘടികാരം
[Jyvaghadikaaram
]
103384. പിനിയൽ ഗ്രന്ഥി സ്ഥിതി ചെയ്യുന്നത് എവിടെ ?
[Piniyal granthi sthithi cheyyunnathu evide ?
]
Answer: മസ്തിഷ്ക്കത്തിന്റെ മധ്യഭാഗത്ത്
[Masthishkkatthinte madhyabhaagatthu
]
103385. മസ്തിഷ്ക്കത്തിന്റെ മധ്യഭാഗത്തായി കാണപ്പെടുന്ന ഗ്രന്ഥി ?
[Masthishkkatthinte madhyabhaagatthaayi kaanappedunna granthi ?
]
Answer: പിനിയൽ ഗ്രന്ഥി.(Pineal Gland)
[Piniyal granthi.(pineal gland)
]
103386. മെലാടോണിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ?
[Melaadonin enna hormon ulpaadippikkunna granthi ?
]
Answer: പിനിയൽ ഗ്രന്ഥി.(Pineal Gland)
[Piniyal granthi.(pineal gland)
]
103387. പിനിയൽ ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോർമോൺ ?
[Piniyal granthi ulpaadippikkunna hormon ?
]
Answer: മെലാടോണിൻ
[Melaadonin
]
103388. ഉറക്കത്തിന് കാരണമാകുന്ന ഹോർമോൺ ?
[Urakkatthinu kaaranamaakunna hormon ?
]
Answer: മെലാടോണിൻ
[Melaadonin
]
103389. മെലാടോണിൻ ഹോർമോണിന്റെ ധർമം എന്ത് ?
[Melaadonin hormoninte dharmam enthu ?
]
Answer: ഉറക്കത്തിന് കാരണമാകുന്നു, ദൈനംദിന ജീവിതത്തിന്റെ താളക്രമം പാലിക്കുന്നു
[Urakkatthinu kaaranamaakunnu, dynamdina jeevithatthinte thaalakramam paalikkunnu
]
103390. പിറ്റ്യൂട്ടറി ഗ്രന്ഥി സ്ഥിതി ചെയ്യുന്നത് എവിടെ ?
[Pittyoottari granthi sthithi cheyyunnathu evide ?
]
Answer: മസ്തിഷ്ക്കത്തിൽ ഹൈപ്പോതലാമസിന് തൊട്ടുതാഴെയായി സ്ഥിതിചെയ്യുന്നു
[Masthishkkatthil hyppothalaamasinu thottuthaazheyaayi sthithicheyyunnu
]
103391. മസ്തിഷ്ക്കത്തിൽ ഹൈപ്പോതലാമസിന് തൊട്ടുതാഴെയായി സ്ഥിതിചെയ്യുന്ന ഗ്രന്ഥി ?
[Masthishkkatthil hyppothalaamasinu thottuthaazheyaayi sthithicheyyunna granthi ?
]
Answer: പിറ്റ്യൂട്ടറി ഗ്രന്ഥി
[Pittyoottari granthi
]
103392. മസ്തിഷ്ക്കത്തിൽ പിറ്റ്യൂട്ടറി ഗ്രന്ഥി കാണപ്പെടുന്നത് എവിടെയാണ് ?
[Masthishkkatthil pittyoottari granthi kaanappedunnathu evideyaanu ?
]
Answer: ഹൈപ്പോതലാമസിന് തൊട്ടുതാഴെയായി
[Hyppothalaamasinu thottuthaazheyaayi
]
103393. പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ ആകൃതി ?
[Pittyoottari granthiyude aakruthi ?
]
Answer: കശുവണ്ടിപ്പരിപ്പിന്റെ ആകൃതി
[Kashuvandipparippinte aakruthi
]
103394. പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ മുൻദളം ഉല്പാദിപ്പിക്കുന്ന ഹോർമോൺ ?
[Pittyoottari granthiyude mundalam ulpaadippikkunna hormon ?
]
Answer: ട്രോപിക് ഹോർമോണുകൾ
[Dropiku hormonukal
]
103395. ട്രോപിക് ഹോർമോണുകൾ ഉല്പാദിപ്പിക്കുന്നത് എവിടെ നിന്നാണ് ?
[Dropiku hormonukal ulpaadippikkunnathu evide ninnaanu ?
]
Answer: പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ മുൻദളം
[Pittyoottari granthiyude mundalam
]
103396. ഗ്രന്ഥികളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്ന ഹോർമോൺ ?
[Granthikalude pravartthanatthe utthejippikkunna hormon ?
]
Answer: ട്രോപിക് ഹോർമോണുകൾ
[Dropiku hormonukal
]
103397. ഹൈപ്പോതലാമസ് ഉല്പാദിപ്പിക്കുന്ന ഹോർമോണുകളെ ശേഖരിച്ച് വെക്കുന്നത് എവിടെയാണ് ?
[Hyppothalaamasu ulpaadippikkunna hormonukale shekharicchu vekkunnathu evideyaanu ?
]
Answer: പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പിൻദളത്തിൽ
[Pittyoottari granthiyude pindalatthil
]
103398. പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പിൻദളത്തിന്റെ ധർമം എന്ത് ?
[Pittyoottari granthiyude pindalatthinte dharmam enthu ?
]
Answer: ഹൈപ്പോതലാമസ് ഉല്പാദിപ്പിക്കുന്ന ഹോർമോണുകളെ ശേഖരിച്ച് വെക്കുകയും ആവശ്യാനുസരണം സ്വതന്ത്രമാക്കുകയും ചെയ്യും
[Hyppothalaamasu ulpaadippikkunna hormonukale shekharicchu vekkukayum aavashyaanusaranam svathanthramaakkukayum cheyyum
]
103399. പിറ്റ്യൂട്ടറി ഗ്രന്ഥിക്ക് എത്ര ദളങ്ങളുണ്ട് ?
[Pittyoottari granthikku ethra dalangalundu ?
]
Answer: 3
103400. തെറോയ്ഡ്സ്റ്റിമുലേറ്റിങ് ഹോർമോൺ (TSH), അഡ്രിനോ കോർട്ടിക്കോട്രോപ്പിക് ഹോർമോൺ(ACTH) ഗൊണാഡോ ട്രോപിക് ഹോർമോൺ (GTH) എന്നിവ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ?
[Theroydsttimulettingu hormon (tsh), adrino korttikkodroppiku hormon(acth) gonaado dropiku hormon (gth) enniva ulpaadippikkunna granthi ?
]
Answer: പിറ്റ്യൂട്ടറി ഗ്രന്ഥി
[Pittyoottari granthi
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution