<<= Back
Next =>>
You Are On Question Answer Bank SET 2066
103301. Who studied the relationship between atomic volume and atomic weight?
Answer: Lothar Meyer
103302. The first group elements are called?
Answer: Alkali metals
103303. The outermost orbit of an atom is called?
Answer: Valence shell.
103304. The electrons present in the outmost shell of an atom is called?
Answer: Valence electrons
103305. How many groups are there in the modern periodic table?
Answer: Eighteen
103306. A solution which turns red litmus to blue is called?
Answer: Alkaline
103307. The elements which show the properties of both metals and non metals are called?
Answer: Metalloids
103308. Which period having the minimum number of elements?
Answer: First period
103309. ഭീകരാക്രമണവും ഓഹരി നിലവാരത്തകർച്ചയും എന്ന വിഷയത്തേക്കുറിച്ച് സാമ്പത്തിക വിദഗ്ധർ ചർച്ച നടത്തി.ഈ വാക്യത്തിൽ അടിവരയിട്ട പദം ഏത് ഭാഷയിൽനിന്നാണ് മലയാളം സ്വീകരിച്ചത്?
[Bheekaraakramanavum ohari nilavaaratthakarcchayum enna vishayatthekkuricchu saampatthika vidagdhar charccha nadatthi. Ee vaakyatthil adivarayitta padam ethu bhaashayilninnaanu malayaalam sveekaricchath?
]
Answer: പേർഷ്യൻ
[Pershyan
]
103310. ഓഹരി എന്ന മലയാള വാചകം ഏത് ഭാഷയിൽ നിന്നും സ്വീകരിച്ചതാണ് ?
[Ohari enna malayaala vaachakam ethu bhaashayil ninnum sveekaricchathaanu ?
]
Answer: പേർഷ്യൻ
[Pershyan
]
103311. ‘The Kingdom of God is within you' എന്നത് മലയാളത്തിലേക്ക് തർജമ ചെയ്യുന്നതെങ്ങനെ ?
[‘the kingdom of god is within you' ennathu malayaalatthilekku tharjama cheyyunnathengane ?
]
Answer: സ്വർഗരാജ്യം നിങ്ങളുടെ ഉള്ളിൽ തന്നെയാകുന്നു
[Svargaraajyam ningalude ullil thanneyaakunnu
]
103312. ‘Forgetfulness is sometimes a blessing’ എന്ന വാക്യം തർജമ ചെയ്യുന്നതെങ്ങനെ?
[‘forgetfulness is sometimes a blessing’ enna vaakyam tharjama cheyyunnathengane?
]
Answer: മറവി ചിലപ്പോൾ ഒരനുഗ്രഹമാണ്.
[Maravi chilappol oranugrahamaanu.
]
103313. ‘The World of human relationship is strange' എന്ന വാക്യത്തിന്റെ മലയാള പരിഭാഷ ഏതുവിധം?
[‘the world of human relationship is strange' enna vaakyatthinte malayaala paribhaasha ethuvidham?
]
Answer: മനുഷ്യബന്ധങ്ങളുടെ ലോകം വിചിത്രമാണ്.
[Manushyabandhangalude lokam vichithramaanu.
]
103314. 'മുങ്ങിപ്പൊങ്ങുന്നു നിന്നമ്മ കുളത്തിൽ കുടമെന്ന പോൽ' ഈ വരികളുടെ ചമൽക്കാരത്തിനു പറയുന്ന പേര് ?
['mungippongunnu ninnamma kulatthil kudamenna pol' ee varikalude chamalkkaaratthinu parayunna peru ?
]
Answer: ഉപമ
[Upama
]
103315. ‘നക്ഷത്രക്കുട്ടാ, കല്പകവൃക്ഷത്തിന്റെ തൊണ്ട് കാണണോ?’ എന്ന വാകൃത്തിന്റെ ഒടുവിൽ കൊടുത്തിരിക്കുന്ന ചിഹ്നത്തിന് മലയാളത്തിൽ പറയുന്ന പേരെന്ത്?
[‘nakshathrakkuttaa, kalpakavrukshatthinte theaandu kaanano?’ enna vaakrutthinte oduvil kodutthirikkunna chihnatthinu malayaalatthil parayunna perenthu?
]
Answer: കാകു
[Kaaku
]
103316. 'ഉപ്പ് തൊട്ടു. കർപ്പൂരം വരെ സാധനങ്ങൾക്ക് വില കയറി' വാകൃത്തിൽ ‘വരെ' എന്ന പദം ഏത് ദ്യോതകത്തെ കുറിക്കുന്നു?
['uppu thottu. Karppooram vare saadhanangalkku vila kayari' vaakrutthil ‘vare' enna padam ethu dyothakatthe kurikkunnu?
]
Answer: ഗതി
[Gathi
]
103317. 'മന്ത്രി പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ പത്രപ്രവർത്തകർ വിസ്മയിച്ചു' എന്ന വാകൃത്തിൽ പേരച്ചമേത്?
['manthri paranja vaakkukal kettappol pathrapravartthakar vismayicchu' enna vaakrutthil peracchameth?
]
Answer: പറഞ്ഞ
[Paranja
]
103318. പദങ്ങളുടെ നിഷ്പത്തിയും അർഥഭേദങ്ങളും വ്യക്തമാക്കുന്ന പഠനമേഖല ഏത്?
[Padangalude nishpatthiyum arthabhedangalum vyakthamaakkunna padtanamekhala eth?
]
Answer: നിരുക്തം
[Niruktham
]
103319. എന്താണ് നിരുക്തം ?
[Enthaanu niruktham ?
]
Answer: പദങ്ങളുടെ നിഷ്പത്തിയും അർഥഭേദങ്ങളും വ്യക്തമാക്കുന്ന പഠനമേഖല
[Padangalude nishpatthiyum arthabhedangalum vyakthamaakkunna padtanamekhala
]
103320. 12.00 മണിക്ക് വരേണ്ട ട്രെയിൻ ആദ്യദിവസം 12.30ന് വന്നു.
രണ്ടാം ദിവസം 1.20 നും മൂന്നാം ദിവസം 2.30 നും നാലാം ദിവസം 4.00
മണിക്കും വന്നാൽ അടുത്ത ദിവസം എത്ര മണിക്ക് വരാനാണ് സാധ്യത ?
[12. 00 manikku varenda dreyin aadyadivasam 12. 30nu vannu. Randaam divasam 1. 20 num moonnaam divasam 2. 30 num naalaam divasam 4. 00
manikkum vannaal aduttha divasam ethra manikku varaanaanu saadhyatha ?
]
Answer: 5.50
103321. ഒരു സംഖ്യയുടെ ഇരട്ടി അതിന്റെ പകുതിയേക്കാൾ 45
കൂടുതലാണ്. എന്നാൽ സംഖ്യ ഏത് ?
[Oru samkhyayude iratti athinte pakuthiyekkaal 45
kooduthalaanu. Ennaal samkhya ethu ?
]
Answer: 30
103322. A യുടെ വരുമാനം B യുടെതിനേക്കാൾ 25% കുറവാണ്. എന്നാൽ
Bയുടെ വരുമാനം A യുടെതിനേക്കാൾ എത്ര ശതമാനം കൂടുതലാണ്
?
[A yude varumaanam b yudethinekkaal 25% kuravaanu. Ennaal
byude varumaanam a yudethinekkaal ethra shathamaanam kooduthalaanu
?
]
Answer: 33 ⅓%
103323. ലഘൂകരിച്ച് വില കണ്ടുപിടിക്കുക. {[(0.35)^2]-[(0.03)^2]}/ .019
[Laghookaricchu vila kandupidikkuka. {[(0. 35)^2]-[(0. 03)^2]}/ . 019
]
Answer: 6.4
103324. അഞ്ച് സംഖ്യകളുടെ ശരാശരി 40 ആണ് .അതിൽ മൂന്ന്
സംഖ്യകളുടെ ശരാശരി 46 ആയാൽ അവശേഷിക്കുന്ന രണ്ട്
സംഖ്യകളുടെ ശരാശരി എന്ത് ?
[Anchu samkhyakalude sharaashari 40 aanu . Athil moonnu
samkhyakalude sharaashari 46 aayaal avasheshikkunna randu
samkhyakalude sharaashari enthu ?
]
Answer: 31
103325. ഒരു പരീക്ഷയിൽ വിജയിക്കാൻ പ്രവീണിന് 40 % മാർക്ക് വേണം
.പരീക്ഷയിൽ 40 മാർക്ക് കിട്ടി . അയാൾ 40 മാർക്കിന്റെ കുറവിൽ
തോറ്റാൽ പരീക്ഷയുടെ പരമാവധി മാർക്ക് എത്ര
[Oru pareekshayil vijayikkaan praveeninu 40 % maarkku venam
. Pareekshayil 40 maarkku kitti . Ayaal 40 maarkkinte kuravil
thottaal pareekshayude paramaavadhi maarkku ethra
]
Answer: 200
103326. വിട്ടുപോയ ഭാഗം അനുയോജ്യമായി പൂരിപ്പിക്കുക :
കുറ്റം : ഭൂതകാലം :: പ്രതീക്ഷ : ………………
[Vittupoya bhaagam anuyojyamaayi poorippikkuka :
kuttam : bhoothakaalam :: pratheeksha : ………………
]
Answer: ഭാവികാലം
[Bhaavikaalam
]
103327. ഒരു പ്രത്യേക സംഖ്യാത സമ്പ്രദായത്തിൽ 51 നെ 110011
എന്നെഴുതാമെങ്കിൽ 45 നെ എങ്ങനെ എഴുതാം ?
[Oru prathyeka samkhyaatha sampradaayatthil 51 ne 110011
ennezhuthaamenkil 45 ne engane ezhuthaam ?
]
Answer: 110011
103328. PEN എന്ന വാക്ക് കോഡ് ഉപയോഗിച്ച് LAJ എന്നെഴുതാം.എന്നാൽ
KEY എന്ന വാക്ക് എങ്ങനെ എഴുതാം ?
[Pen enna vaakku kodu upayogicchu laj ennezhuthaam. Ennaal
key enna vaakku engane ezhuthaam ?
]
Answer: GAU
103329. അക്ഷരശ്രേണി അനുയോജ്യമായി പൂർത്തിയാക്കുക.
NAZ, OBY, PCX,....................
[Aksharashreni anuyojyamaayi poortthiyaakkuka. Naz, oby, pcx,....................
]
Answer: QDW
103330. സംഖ്യാശ്രേണിയിൽ വിട്ടുപോയ സംഖ്യ ഏത് ?
2,7,24,77,........................
[Samkhyaashreniyil vittupoya samkhya ethu ? 2,7,24,77,........................
]
Answer: 238
103331. രഘുവിന്റെ വീടിനെൻറ കിഴക്കാണ് അരുൺ താമസിക്കുന്നത്.
ചന്ദ്രന്റെ വീടിന്റെ പടിഞ്ഞാറാണ് അരുണിന്റേത്. രഘുവിന്റെ
വടക്കുപടിഞ്ഞാറാണ് രവി താമസിക്കുന്നത്. ഏറ്റവും പടിഞ്ഞാറേ
അറ്റത്തുള്ള വീട് ആരുടേതാണ് ?
[Raghuvinte veedinenra kizhakkaanu arun thaamasikkunnathu. Chandrante veedinte padinjaaraanu arunintethu. Raghuvinte
vadakkupadinjaaraanu ravi thaamasikkunnathu. Ettavum padinjaare
attatthulla veedu aarudethaanu ?
]
Answer: രവിയുടെ
[Raviyude
]
103332. ഒരു ജോലി ചെയ്തു തീർക്കാൻ അരുണിനും അനുവിനും കൂടി 4
ദിവസം വേണം. ആ ജോലി തീർക്കാൻ അരുണിന് മാത്രം 12 ദിവസം
വേണമെങ്കിൽ അനുവിന് ആ ജോലി തീർക്കാൻ എത്ര ദിവസം
വേണം?
[Oru joli cheythu theerkkaan aruninum anuvinum koodi 4
divasam venam. Aa joli theerkkaan aruninu maathram 12 divasam
venamenkil anuvinu aa joli theerkkaan ethra divasam
venam?
]
Answer: 6 ദിവസം
[6 divasam
]
103333. Aക്ക് Bയെക്കാൾ ഭാരം കുറവാണ്. Cക്ക് Dയെക്കാൾ ഭാരം
കൂടുതലുണ്ടെങ്കിലും Aയെ അപേക്ഷിച്ച് ഭാരം കുറവാണ്. എന്നാൽ
ഏറ്റവും ഭാരം കുറഞ്ഞവൻ ആര്?
[Akku byekkaal bhaaram kuravaanu. Ckku dyekkaal bhaaram
kooduthalundenkilum aye apekshicchu bhaaram kuravaanu. Ennaal
ettavum bhaaram kuranjavan aar?
]
Answer: D
103334. ലോക്സഭാ സ്പീക്കറായതിനുശേഷം രാഷ്ട്രപതിയായ വ്യക്തി:
[Loksabhaa speekkaraayathinushesham raashdrapathiyaaya vyakthi:
]
Answer: നീലം സഞ്ജീവറെഡ്‌ഡി
[Neelam sanjjeevareddi
]
103335. രാഷ്ട്രപതിയാകുന്നതിന്റെ മുൻപ് ലോക്സഭാ സ്പീക്കറായിരുന്ന വ്യക്തി ?
[Raashdrapathiyaakunnathinte munpu loksabhaa speekkaraayirunna vyakthi ?
]
Answer: നീലം സഞ്ജീവറെഡ്‌ഡി
[Neelam sanjjeevareddi
]
103336. നീലം സഞ്ജീവറെഡ്‌ഡി ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയായിരുന്നു ?
[Neelam sanjjeevareddi inthyayude ethraamatthe raashdrapathiyaayirunnu ?
]
Answer: ആറാമത്തെ
[Aaraamatthe
]
103337. ഇന്ത്യയുടെ ആറാമത്തെ രാഷ്ട്രപതി ?
[Inthyayude aaraamatthe raashdrapathi ?
]
Answer: നീലം സഞ്ജീവറെഡ്‌ഡി
[Neelam sanjjeevareddi
]
103338. 'വെടിയുണ്ടയെക്കാൾ ശക്തമാണ് ബാലറ്റ്' ഇത് ആരുടെ
വചനങ്ങളാണ്?
['vediyundayekkaal shakthamaanu baalattu' ithu aarude
vachanangalaan?
]
Answer: എബ്രഹാം ലിങ്കൺ
[Ebrahaam linkan
]
103339. എബ്രഹാം ലിങ്കൺ അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റ് ആണ് ?
[Ebrahaam linkan amerikkayude ethraamatthe prasidantu aanu ?
]
Answer: 16
103340. അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റ് ?
[Amerikkayude pathinaaraamatthe prasidantu ?
]
Answer: എബ്രഹാം ലിങ്കൺ
[Ebrahaam linkan
]
103341. ഇൻസാറ്റ് 3-ബി ഉപഗ്രഹം ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്ന്
വിക്ഷേപിച്ച വർഷം:
[Insaattu 3-bi upagraham phranchu gayaanayile kauruvil ninnu
vikshepiccha varsham:
]
Answer: 2000
103342. ഇൻസാറ്റ് 3-ബി ഉപഗ്രഹം 2000-ത്തിൽ വിക്ഷേപിച്ചത് എവിടെ നിന്നുമാണ് ?
[Insaattu 3-bi upagraham 2000-tthil vikshepicchathu evide ninnumaanu ?
]
Answer: ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്ന്
[Phranchu gayaanayile kauruvil ninnu
]
103343. 'ലാറി’ ഏതു രാജ്യത്തിന്റെ നാണയമാണ്?
['laari’ ethu raajyatthinte naanayamaan?
]
Answer: ജോർജിയ
[Jorjiya
]
103344. ജോർജിയയുടെ നാണയം ?
[Jorjiyayude naanayam ?
]
Answer: ലാറി
[Laari
]
103345. ജപ്പാന്റെ പഴയ പേര്:
[Jappaante pazhaya per:
]
Answer: നിപ്പൊൺ
[Nippon
]
103346. നിപ്പൊൺ എന്ന പേരിലറിയപ്പെട്ടിരുന്ന രാജ്യം ?
[Nippon enna perilariyappettirunna raajyam ?
]
Answer: ജപ്പാൻ
[Jappaan
]
103347. പെട്രോൾ കണ്ടുപിടിച്ചത് ആര്?
[Pedrol kandupidicchathu aar?
]
Answer: കാൾബെൻസ്
[Kaalbensu
]
103348. കാൾബെൻസ് പ്രശസ്തനായത് എന്ത് കണ്ടുപിടിച്ചതിനാലാണ് ?
[Kaalbensu prashasthanaayathu enthu kandupidicchathinaalaanu ?
]
Answer: പെട്രോൾ
[Pedrol
]
103349. ലോക മിതവ്യയദിനം ഏത്?
[Loka mithavyayadinam eth?
]
Answer: ഒക്ടോബർ 30
[Okdobar 30
]
103350. ഒക്ടോബർ 30 -നു ആചരിക്കുന്ന അന്താരാഷ്ട്ര ദിനം ?
[Okdobar 30 -nu aacharikkunna anthaaraashdra dinam ?
]
Answer: ലോക മിതവ്യയദിനം
[Loka mithavyayadinam
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution