1. ഭീകരാക്രമണവും ഓഹരി നിലവാരത്തകർച്ചയും എന്ന വിഷയത്തേക്കുറിച്ച് സാമ്പത്തിക വിദഗ്ധർ ചർച്ച നടത്തി.ഈ വാക്യത്തിൽ അടിവരയിട്ട പദം ഏത് ഭാഷയിൽനിന്നാണ് മലയാളം സ്വീകരിച്ചത്?
[Bheekaraakramanavum ohari nilavaaratthakarcchayum enna vishayatthekkuricchu saampatthika vidagdhar charccha nadatthi. Ee vaakyatthil adivarayitta padam ethu bhaashayilninnaanu malayaalam sveekaricchath?
]
Answer: പേർഷ്യൻ
[Pershyan
]