1. 'നിലാവത്ത് മലമുകളിൽ നിന്നും താഴ്വാരത്തിലേക്കു ജിന്നുകൾ ഇറങ്ങിവന്നു’ ഈ വാകൃത്തിൽ ജിന്ന് എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളം സ്വീകരിച്ചത്
['nilaavatthu malamukalil ninnum thaazhvaaratthilekku jinnukal irangivannu’ ee vaakrutthil jinnu enna padam ethu bhaashayil ninnaanu malayaalam sveekaricchathu
]
Answer: അറബി
[Arabi
]