1. 'ഉറക്കം വരുന്നതുവരെ, പകൽ മുഴുവൻ, കുട്ടിക്ക് വളരെ ഇഷ്ടപ്പെട്ടൊരാൾ കുട്ടിയോടൊപ്പം ഉണ്ടാകണം' എന്ന വാകൃത്തിൽ അടിവരയിട്ട പദങ്ങളുടെ അവസാനം കൊടുത്തിരിക്കുന്ന ചിഹ്നതിന് മലയാളത്തിൽ പറയുന്ന പേരെന്ത് ?
['urakkam varunnathuvare, pakal muzhuvan, kuttikku valare ishdappettoraal kuttiyodoppam undaakanam' enna vaakrutthil adivarayitta padangalude avasaanam kodutthirikkunna chihnathinu malayaalatthil parayunna perenthu ?
]
Answer: അങ്കുശം
[Ankusham
]