1. ഒരു സമാന്തര ശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളുടെ തുക 340 ഉം ഇതിലെ തന്നെ ആദ്യത്തെ 5 പദങ്ങളുടെ തുക 95 ഉം ആയാൽ ശ്രേണിയിലെ ആദ്യ പദം ഏത്? [Oru samaanthara shreniyude aadyatthe 10 padangalude thuka 340 um ithile thanne aadyatthe 5 padangalude thuka 95 um aayaal shreniyile aadya padam eth?]