1. രഘുവിന്റെ വീടിനെൻറ കിഴക്കാണ് അരുൺ താമസിക്കുന്നത്.
ചന്ദ്രന്റെ വീടിന്റെ പടിഞ്ഞാറാണ് അരുണിന്റേത്. രഘുവിന്റെ
വടക്കുപടിഞ്ഞാറാണ് രവി താമസിക്കുന്നത്. ഏറ്റവും പടിഞ്ഞാറേ
അറ്റത്തുള്ള വീട് ആരുടേതാണ് ?
[Raghuvinte veedinenra kizhakkaanu arun thaamasikkunnathu. Chandrante veedinte padinjaaraanu arunintethu. Raghuvinte
vadakkupadinjaaraanu ravi thaamasikkunnathu. Ettavum padinjaare
attatthulla veedu aarudethaanu ?
]
Answer: രവിയുടെ
[Raviyude
]