1. ഗാന്ധിജിയുടെ ജർമൻ സുഹൃത്തും ആർക്കിടെക്റ്റുമായ കെലൻബാക് 1907-ൽ ആഫ്രിക്കൻ-യൂറോപ്യൻ ശൈലികൾ സമന്വയിപ്പിച്ച് കൊണ്ട് നിർമ്മിച്ച വീട് ഇന്ന് ജോഹന്നാസ്ബർഗ് പൈതൃക സമ്പത്തിന്റെ ഭാഗമാണ്. ഗാന്ധിജിയുടെയും കെലൻബാക്കിന്റെയും മ്യൂസിയമാക്കി മാറ്റിയ ഈ വീടിന്റെ പേരെന്ത് ? [Gaandhijiyude jarman suhrutthum aarkkidekttumaaya kelanbaaku 1907-l aaphrikkan-yooropyan shylikal samanvayippicchu kondu nirmmiccha veedu innu johannaasbargu pythruka sampatthinte bhaagamaanu. Gaandhijiyudeyum kelanbaakkinteyum myoosiyamaakki maattiya ee veedinte perenthu ?]
Answer: ക്രാൽ (ദി സത്യാഗ്രഹ ഹൗസ്) [Kraal (di sathyaagraha hausu)]