1. ഇന്ത്യ 75 – മത് സ്വാതന്ത്രദിനം ആചരിക്കുന്നതിന്റെ ഭാഗമായി മ്യൂസിയമാക്കി മാറ്റിയ ചരിത്രപ്രസിദ്ധമായ ജയിൽ ഏതാണ്? [Inthya 75 – mathu svaathanthradinam aacharikkunnathinte bhaagamaayi myoosiyamaakki maattiya charithraprasiddhamaaya jayil ethaan?]
Answer: ആലിപ്പൂർ ജയിൽ ( കൊൽക്കത്ത, പശ്ചിമ ബംഗാൾ) [Aalippoor jayil ( kolkkattha, pashchima bamgaal)]