1. ഭൗമ മണിക്കൂർ ആചരിക്കുന്നതിന്റെ ലക്ഷ്യമെന്താണ്? [Bhauma manikkoor aacharikkunnathinte lakshyamenthaan?]
Answer: ആഗോളതാപനം, ആന്തരിക്ഷമലിനീകരണം തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങളിൽ നടപടിയെടുക്കുവാനും ഭൂമിയെ സംരക്ഷിക്കാനും ജനങ്ങളെ ഒന്നിപ്പിക്കുക [Aagolathaapanam, aantharikshamalineekaranam thudangiya paristhithi prashnangalil nadapadiyedukkuvaanum bhoomiye samrakshikkaanum janangale onnippikkuka]