1. WWF ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഭൗമ മണിക്കൂർ (Earth Hour)പരിപാടി എല്ലാ വർഷവും ഏതു ദിവസമാണ് ആചരിക്കുന്നത്? [Wwf nte aabhimukhyatthil samghadippikkunna bhauma manikkoor (earth hour)paripaadi ellaa varshavum ethu divasamaanu aacharikkunnath?]
Answer: മാർച്ചിലെ അവസാനത്തെ ശനിയാഴ്ച രാത്രി 8 30 മുതൽ 9 30 വരെ [Maarcchile avasaanatthe shaniyaazhcha raathri 8 30 muthal 9 30 vare]