1. ഡബ്ല്യു ഡബ്ല്യു എഫിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഭൗമമണിക്കൂ ർ പരിപാടി എല്ലാവർഷവും ഏത് ദിവസമാണ് ആചരിക്കുന്നത്? [Dablyu dablyu ephinte aabhimukhyatthil samghadippikkunna bhaumamanikkoo r paripaadi ellaavarshavum ethu divasamaanu aacharikkunnath?]
Answer: മാർച്ചിലെ അവസാന ശനിയാഴ്ച രാത്രി 8.30 മുതൽ 9.30 വരെ [Maarcchile avasaana shaniyaazhcha raathri 8. 30 muthal 9. 30 vare]