1. ഭൗമ മണിക്കൂർ ആചരിക്കുന്നത് ഏതു സംഘടനയുടെ ആഭിമുഖ്യത്തിലാണ് ? [Bhauma manikkoor aacharikkunnathu ethu samghadanayude aabhimukhyatthilaanu ?]
Answer: വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്വർ (ഡബ്ല്യു ഡബ്ല്യു എഫ്) [Veldu vydu phandu phor nechvar (dablyu dablyu ephu)]