1. ഭൗമ മണിക്കൂർ ആഘോഷിക്കുന്നത് എങ്ങനെയാണ്? [Bhauma manikkoor aaghoshikkunnathu enganeyaan?]
Answer: മാർച്ച് മാസത്തിലെ അവസാന ശനിയാഴ്ച രാത്രി 8 30 മുതൽ 9 30 വരെ ലോകമെങ്ങുമുള്ള രാജ്യങ്ങളിലെ ജനങ്ങൾ തീകൊണ്ട് മെഴുകുതിരി കത്തിച്ചും , ലൈറ്റുകൾ ഓഫ് ചെയ്തും വൈദ്യുത ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്തുമാണ് ഭൗമ മണിക്കൂർ ആഘോഷിക്കുന്നത് [Maarcchu maasatthile avasaana shaniyaazhcha raathri 8 30 muthal 9 30 vare lokamengumulla raajyangalile janangal theekondu mezhukuthiri katthicchum , lyttukal ophu cheythum vydyutha upakaranangal svicchu ophu cheythumaanu bhauma manikkoor aaghoshikkunnathu]