1. അഞ്ച് സംഖ്യകളുടെ ശരാശരി 40 ആണ് .അതിൽ മൂന്ന്
സംഖ്യകളുടെ ശരാശരി 46 ആയാൽ അവശേഷിക്കുന്ന രണ്ട്
സംഖ്യകളുടെ ശരാശരി എന്ത് ?
[Anchu samkhyakalude sharaashari 40 aanu . Athil moonnu
samkhyakalude sharaashari 46 aayaal avasheshikkunna randu
samkhyakalude sharaashari enthu ?
]
Answer: 31