1. 9 സംഖ്യകളുടെ ശരാശരി 50 ആണ്. ആദ്യത്തെ 4 സംഖ്യകളുടെ ശരാശരി 52 ഉം അവസാന 4 സംഖ്യകളുടെ ശരാശരി 49 ഉം ആയാല്‍ അഞ്ചാം പദം ഏത് [9 samkhyakalude sharaashari 50 aanu. Aadyatthe 4 samkhyakalude sharaashari 52 um avasaana 4 samkhyakalude sharaashari 49 um aayaal anchaam padam ethu]
Answer: 46