<<= Back
Next =>>
You Are On Question Answer Bank SET 2065
103251. വാഗൺ ട്രാജഡി ഏതു ലഹളയുമായി ബന്ധപ്പെട്ടിരിക്കുന്നു?
[Vaagan draajadi ethu lahalayumaayi bandhappettirikkunnu?
]
Answer: മലബാർ ലഹള
[Malabaar lahala
]
103252. ശസ്ത്രക്രിയയുടെ പിതാവ് എന്നറിയപ്പെടുന്നത് ?
[Shasthrakriyayude pithaavu ennariyappedunnathu ?
]
Answer: ശുശ്രുതൻ
[Shushruthan
]
103253. ശുശ്രുതൻ അറിയപ്പെടുന്നത് ?
[Shushruthan ariyappedunnathu ?
]
Answer: ശസ്ത്രക്രിയയുടെ പിതാവ്
[Shasthrakriyayude pithaavu
]
103254. വെള്ളത്തിനടിയിൽവെച്ച് ശബ്ദലേഖനം ചെയ്യുന്നതിനുള്ള ഉപകരണം?
[Vellatthinadiyilvecchu shabdalekhanam cheyyunnathinulla upakaranam?
]
Answer: ഹൈഡ്രോഫോൺ
[Hydrophon
]
103255. ഹൈഡ്രോഫോണുകൾ ഉപയോഗിക്കുന്നതെന്തിന് ?
[Hydrophonukal upayogikkunnathenthinu ?
]
Answer: വെള്ളത്തിനടിയിൽവെച്ച് ശബ്ദലേഖനം ചെയ്യുന്നതിന്
[Vellatthinadiyilvecchu shabdalekhanam cheyyunnathinu
]
103256. സുശ്രൂതസംഹിത രചിച്ചതാര് ?
[Sushroothasamhitha rachicchathaaru ?
]
Answer: ശുശ്രുതൻ
[Shushruthan
]
103257. ശസ്ത്രക്രിയയുടെ പിതാവ് എന്നറിയപ്പെടുന്ന ശുശ്രുതന്റെ പ്രസിദ്ധമായ ഗ്രന്ഥം ?
[Shasthrakriyayude pithaavu ennariyappedunna shushruthante prasiddhamaaya grantham ?
]
Answer: സുശ്രൂതസംഹിത
[Sushroothasamhitha
]
103258. ‘സംഖ്യകൾ ലോകത്തെ ഭരിക്കുന്നു’ ഏത് ഗണിത ശാസ്ത്രജ്ഞന്റെ വാക്കുകളാണിത്?
[‘samkhyakal lokatthe bharikkunnu’ ethu ganitha shaasthrajnjante vaakkukalaanith?
]
Answer: പൈത്തഗോറസ്
[Pytthagorasu
]
103259. ഏറ്റവും കുറഞ്ഞ ഊർജനിലയുള്ള ഒരു മൂലകം:
[Ettavum kuranja oorjanilayulla oru moolakam:
]
Answer: നിയോൺ
[Niyon
]
103260. "മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു. പക്ഷേ,
സർവ ദിക്കിലും അവൻ ചങ്ങലയിലാണ്." ആരുടെ
വാക്കുകളാണിത്?
["manushyan svathanthranaayi janikkunnu. Pakshe,
sarva dikkilum avan changalayilaanu." aarude
vaakkukalaanith?
]
Answer: റൂസ്സോ
[Rooso
]
103261. മലയാറ്റൂരിനെ വയലാർ അവാർഡിന് അർഹനാക്കിയ കൃതി?
[Malayaattoorine vayalaar avaardinu arhanaakkiya kruthi?
]
Answer: യന്ത്രം
[Yanthram
]
103262. ’യന്ത്രം ‘ ആരുടെ കൃതിയാണ് ?
[’yanthram ‘ aarude kruthiyaanu ?
]
Answer: മലയാറ്റൂർ രാമകൃഷ്ണൻ
[Malayaattoor raamakrushnan
]
103263. മലയാറ്റൂർ രാമകൃഷ്ണനു വയലാർ അവാർഡ് ലഭിച്ച വർഷം ?
[Malayaattoor raamakrushnanu vayalaar avaardu labhiccha varsham ?
]
Answer: 1979
103264. കേരളത്തിന്റെ തനത് നൃത്തകല ഏത്?
[Keralatthinte thanathu nrutthakala eth?
]
Answer: മോഹിനിയാട്ടം
[Mohiniyaattam
]
103265. ഭാരതീയ ഭാഷകളിൽ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം:
[Bhaaratheeya bhaashakalil aadyatthe yaathraavivarana grantham:
]
Answer: വർത്തമാനപുസ്തകം
[Vartthamaanapusthakam
]
103266. ഡൽഹി ഇന്ത്യയുടെ തലസ്ഥാനമായിത്തീർന്ന വർഷം?
[Dalhi inthyayude thalasthaanamaayittheernna varsham?
]
Answer: 1911
103267. നെഹ്റു പ്ലാനറ്റേറിയം എവിടെയാണ് സ്ഥിതിചെയ്യുന്നത്?
[Nehru plaanatteriyam evideyaanu sthithicheyyunnath?
]
Answer: ഡൽഹി
[Dalhi
]
103268. കേപ്പ് കെന്നഡി ഉപഗ്രഹ വിക്ഷേപണകേന്ദ്രം എവിടെയാണ് ?
[Keppu kennadi upagraha vikshepanakendram evideyaanu ?
]
Answer: ഫ്ലോറിഡ
[Phlorida
]
103269. ‘കട്ടക്കയം' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര്?
[‘kattakkayam' enna thoolikaanaamatthil ariyappedunna saahithyakaaran aar?
]
Answer: ചെറിയാൻ മാപ്പിള
[Cheriyaan maappila
]
103270. ചെറിയാൻ മാപ്പിള അറിയപ്പെട്ടിരുന്നത് ഏത് തൂലികാനാമത്തിൽ?
[Cheriyaan maappila ariyappettirunnathu ethu thoolikaanaamatthil?
]
Answer: കട്ടക്കയം
[Kattakkayam
]
103271. കേരള ഗ്രന്ഥശാലാസംഘത്തിന്റെ സ്ഥാപകൻ?
[Kerala granthashaalaasamghatthinte sthaapakan?
]
Answer: പി.എൻ. പണിക്കർ
[Pi. En. Panikkar
]
103272. കേരളത്തിൽ ചുണ്ണാമ്പുകല്ല് കാണപ്പെടുന്ന സ്ഥലം?
[Keralatthil chunnaampukallu kaanappedunna sthalam?
]
Answer: വാളയാർ
[Vaalayaar
]
103273. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല?
[Keralatthil ettavum kooduthal kadalttheeramulla jilla?
]
Answer: കണ്ണൂർ
[Kannoor
]
103274. കേരളത്തിലെ ആദ്യത്തെ ഡീസൽ പവർ പ്രോജക്ട് എവിടെയാണ്?
[Keralatthile aadyatthe deesal pavar projakdu evideyaan?
]
Answer: ബ്രഹ്മപുരം
[Brahmapuram
]
103275. കേരളത്തിൽ ആദ്യമായി പരീക്ഷണാർഥം റബ്ബർ കൃഷി തുടങ്ങിയതെവിടെ?
[Keralatthil aadyamaayi pareekshanaartham rabbar krushi thudangiyathevide?
]
Answer: താമരശ്ശേരി
[Thaamarasheri
]
103276. ‘ചിപ്കോ' പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്:
[‘chipko' prasthaanatthinte upajnjaathaav:
]
Answer: സുന്ദർലാൽ ബഹുഗുണ
[Sundarlaal bahuguna
]
103277. സുന്ദർലാൽ ബഹുഗുണ സ്ഥാപിച്ച പ്രസിദ്ധമായ പ്രസ്ഥാനം ?
[Sundarlaal bahuguna sthaapiccha prasiddhamaaya prasthaanam ?
]
Answer: ചിപ്കോ
[Chipko
]
103278. 1970-കളിൽ വനവൃക്ഷങ്ങൾ മുറിക്കുന്നതിന് കോൺട്രാക്ടർമാരെ അനുവദിക്കുന്ന ഉത്തർപ്രദേശ് സർക്കാരിന്റെ നയത്തിനെതിരെ കർഷകരും ഗ്രാമീണജനങ്ങളും ഒത്തുചേർന്ന് നടത്തിയ അക്രമരഹിത സമരമാണ് ?
[1970-kalil vanavrukshangal murikkunnathinu kondraakdarmaare anuvadikkunna uttharpradeshu sarkkaarinte nayatthinethire karshakarum graameenajanangalum otthuchernnu nadatthiya akramarahitha samaramaanu ?
]
Answer: ചിപ്കോ
[Chipko
]
103279. എന്താണ് ചിപ്കോപ്രസ്ഥാനം ?
[Enthaanu chipkoprasthaanam ?
]
Answer: 1970-കളിൽ വനവൃക്ഷങ്ങൾ മുറിക്കുന്നതിന് കോൺട്രാക്ടർമാരെ അനുവദിക്കുന്ന ഉത്തർപ്രദേശ് സർക്കാരിന്റെ നയത്തിനെതിരെ കർഷകരും ഗ്രാമീണജനങ്ങളും ഒത്തുചേർന്ന് നടത്തിയ അക്രമരഹിത സമരമാണ് [1970-kalil vanavrukshangal murikkunnathinu kondraakdarmaare anuvadikkunna uttharpradeshu sarkkaarinte nayatthinethire karshakarum graameenajanangalum otthuchernnu nadatthiya akramarahitha samaramaanu]
103280. കേരളത്തിൽ സ്വർണനിക്ഷേപം കൂടുതലുള്ള സ്ഥലം?
[Keralatthil svarnanikshepam kooduthalulla sthalam?
]
Answer: നിലമ്പൂർ
[Nilampoor
]
103281. ‘മയ്യഴി ഗാന്ധി’ എന്നറിയപ്പെടുന്ന വ്യക്തി:
[‘mayyazhi gaandhi’ ennariyappedunna vyakthi:
]
Answer: ഐ.കെ.കുമാരൻമാസ്റ്റർ
[Ai. Ke. Kumaaranmaasttar
]
103282. ചിപ്കോപ്രസ്ഥാനം ആരംഭിച്ച വർഷം ?
[Chipkoprasthaanam aarambhiccha varsham ?
]
Answer: 1970
103283. ഇന്ത്യ സന്ദർശിച്ച പ്രഥമ ബ്രിട്ടീഷ് പ്രധാനമന്ത്രി?
[Inthya sandarshiccha prathama britteeshu pradhaanamanthri?
]
Answer: ഹാരോൾഡ് മക്മില്ലൻ
[Haaroldu makmillan
]
103284. വാഴ്സോ ഏതു രാജ്യത്തിന്റെ തലസ്ഥാനമാണ്?
[Vaazhso ethu raajyatthinte thalasthaanamaan?
]
Answer: പോളണ്ട്
[Polandu
]
103285. പോളണ്ടിന്റെ തലസ്ഥാനം ?
[Polandinte thalasthaanam ?
]
Answer: വാഴ്സോ
[Vaazhso
]
103286. ദി ഗുഡ് എർത്ത് (The Good Earth) എന്ന പുസ്തകത്തിന്റെ രചയിതാവ്?
[Di gudu ertthu (the good earth) enna pusthakatthinte rachayithaav?
]
Answer: പേൾ എസ്. ബക്ക്
[Pel esu. Bakku
]
103287. പേൾ എസ്. ബക്കിന് 1938-ലെ നോബൽ സമ്മാനം നേടിക്കൊടുത്ത കൃതി ?
[Pel esu. Bakkinu 1938-le nobal sammaanam nedikkoduttha kruthi ?
]
Answer: ദി ഗുഡ് എർത്ത് (The Good Earth)
[Di gudu ertthu (the good earth)
]
103288. ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിന് തുടക്കമിട്ട നഗരം?
[Inthyan rediyo prakshepanatthinu thudakkamitta nagaram?
]
Answer: മുംബൈ
[Mumby
]
103289. ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിന് തുടക്കമിട്ട വർഷം ?
[Inthyan rediyo prakshepanatthinu thudakkamitta varsham ?
]
Answer: 1927
103290. What are isotopes?
Answer: Atoms having same atomic number but different mass number. Father of Periodic Table is? DMITRI IVANOVICH MENDELEEV
103291. What are isobars?
Answer: Atoms having same mass number but different atomic number
103292. What are isotones?
Answer: Atoms having equal number of neutrons
103293. What is the basis for modern classification of the elements?
Answer: Atomic number
103294. What was the basis for Mendeleev classification of elements?
Answer: Atomic weight
103295. The horizontal rows of elements in the periodic table are called?
Answer: Periods
103296. Modern periodic table was developed by?
Answer: Henry Moseley
103297. The vertical columns of the periodic table are called?
Answer: Groups
103298. Which group contains the elements with largest atomic size?
Answer: First group
103299. As the size of the atom increases the electronegativity?
Answer: Decreases
103300. What kind of elements generally form coloured compounds?
Answer: Transition metals
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution