1. 1970-കളിൽ വനവൃക്ഷങ്ങൾ മുറിക്കുന്നതിന് കോൺട്രാക്ടർമാരെ അനുവദിക്കുന്ന ഉത്തർപ്രദേശ് സർക്കാരിന്റെ നയത്തിനെതിരെ കർഷകരും ഗ്രാമീണജനങ്ങളും ഒത്തുചേർന്ന് നടത്തിയ അക്രമരഹിത സമരമാണ് ?
[1970-kalil vanavrukshangal murikkunnathinu kondraakdarmaare anuvadikkunna uttharpradeshu sarkkaarinte nayatthinethire karshakarum graameenajanangalum otthuchernnu nadatthiya akramarahitha samaramaanu ?
]
Answer: ചിപ്കോ
[Chipko
]