<<= Back
Next =>>
You Are On Question Answer Bank SET 2064
103201. 'ഹോർത്തുസ് മലബാറിക്കസ്’ എന്ന ഗ്രന്ഥം മലയാളത്തിലേക്ക് തർജമ ചെയ്തതാര്?
['hortthusu malabaarikkas’ enna grantham malayaalatthilekku tharjama cheythathaar?
]
Answer: കെ.എസ്. മണിലാൽ
[Ke. Esu. Manilaal
]
103202. കെ.എസ്. മണിലാൽ മലയാളത്തിലേക്ക് തർജമ ചെയ്ത പ്രസിദ്ധ സസ്യശാസ്ത്രഗ്രന്ഥം ?
[Ke. Esu. Manilaal malayaalatthilekku tharjama cheytha prasiddha sasyashaasthragrantham ?
]
Answer: ഹോർത്തുസ് മലബാറിക്കസ്
[Hortthusu malabaarikkasu
]
103203. മുഗൾ ചക്രവർത്തിയായ ജഹാംഗീറിന്റെ പഴയ പേര് ?
[Mugal chakravartthiyaaya jahaamgeerinte pazhaya peru ?
]
Answer: സലിം
[Salim
]
103204. മുഗൾ സാമ്രാജ്യത്തിലെ എത്രാമത്തെ ചക്രവർത്തിയാണ് ജഹാംഗീർ ?
[Mugal saamraajyatthile ethraamatthe chakravartthiyaanu jahaamgeer ?
]
Answer: 4
103205. താജ്മഹൽ നിർമിച്ച ശില്പി ആര്?
[Thaajmahal nirmiccha shilpi aar?
]
Answer: ഉസ്താദ് ഈസ
[Usthaadu eesa
]
103206. ആരാണ് ഉസ്താദ് ഈസ ?
[Aaraanu usthaadu eesa ?
]
Answer: താജ്മഹൽ നിർമിച്ച ശില്പി
[Thaajmahal nirmiccha shilpi
]
103207. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഏലം ഉത്പാദിപ്പി സംസ്ഥാനം ?
[Inthyayil ettavum kooduthal elam uthpaadippi samsthaanam ?
]
Answer: കേരളം
[Keralam
]
103208. ഏലം ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ?
[Elam ulpaadanatthil onnaam sthaanatthulla samsthaanam ?
]
Answer: കേരളം
[Keralam
]
103209. 'ഗാന്ധാരം' എന്ന പഴയ നഗരത്തിന്റെ പുതിയ പേര് ?
['gaandhaaram' enna pazhaya nagaratthinte puthiya peru ?
]
Answer: കാണ്ഡഹാർ
[Kaandahaar
]
103210. കാണ്ഡഹാർ എന്ന നഗരം ആദ്യം അറിയപ്പെട്ടിരുന്ന പേരെന്ത് ?
[Kaandahaar enna nagaram aadyam ariyappettirunna perenthu ?
]
Answer: ഗാന്ധാരം
[Gaandhaaram
]
103211. കർണാടിക് സംഗീതത്തിലെ ത്രിമൂർത്തികളിൽ പെടാത്തത്? [Karnaadiku samgeethatthile thrimoortthikalil pedaatthath?]
Answer: ശ്രീനിവാസ അയ്യങ്കാർ [Shreenivaasa ayyankaar]
103212. കർണാടിക് സംഗീതത്തിലെ ത്രിമൂർത്തികൾ ?
[Karnaadiku samgeethatthile thrimoortthikal ?
]
Answer: ത്യാഗരാജ ,മുത്തുസ്വാമി ദീക്ഷിതർ ,ശ്യാമ ശാസ്ത്രി
[Thyaagaraaja ,mutthusvaami deekshithar ,shyaama shaasthri
]
103213. ത്യാഗരാജ ,മുത്തുസ്വാമി ദീക്ഷിതർ ,ശ്യാമ ശാസ്ത്രി എന്നിവർ അറിയപ്പെട്ടിരുന്നത് ?
[Thyaagaraaja ,mutthusvaami deekshithar ,shyaama shaasthri ennivar ariyappettirunnathu ?
]
Answer: കർണാടിക് സംഗീതത്തിലെ ത്രിമൂർത്തികൾ
[Karnaadiku samgeethatthile thrimoortthikal
]
103214. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (പി.ടി.ഐ) ആസ്ഥാനം?
[Prasu drasttu ophu inthyayude (pi. Di. Ai) aasthaanam?
]
Answer: ഡൽഹി
[Dalhi
]
103215. രാജീവ് ഗാന്ധി ഖേൽരത്‌ന അവാർഡിനർഹയായ ആദ്യ വനിത:
[Raajeevu gaandhi khelrathna avaardinarhayaaya aadya vanitha:
]
Answer: കർണം മല്ലേശ്വരി
[Karnam malleshvari
]
103216. ഇന്ത്യൻ സ്വാതന്ത്ര്യദിനം ആദ്യമായി ആഘോഷിച്ചത്.
[Inthyan svaathanthryadinam aadyamaayi aaghoshicchathu.
]
Answer: 1930 ജനുവരി 26
[1930 januvari 26
]
103217. മുല്ലപ്പെരിയാർ ഡാമിന്റെ നിർമാണം പൂർത്തിയായ വർഷം
[Mullapperiyaar daaminte nirmaanam poortthiyaaya varsham
]
Answer: 1895
103218. 1895 നിർമാണം പൂർത്തിയായ കേരളത്തിലെ പ്രസിദ്ധമായ ഡാം?
[1895 nirmaanam poortthiyaaya keralatthile prasiddhamaaya daam?
]
Answer: മുല്ലപ്പെരിയാർ
[Mullapperiyaar
]
103219. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലസംഭരണിക്ക് ചുറ്റും സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം ?
[Mullapperiyaar anakkettinte jalasambharanikku chuttum sthithi cheyyunna vanyajeevi sanketham ?
]
Answer: പെരിയാർ വന്യജീവി സങ്കേതം
[Periyaar vanyajeevi sanketham
]
103220. ബുദ്ധമത കേന്ദ്രമായ സാഞ്ചി ഏത് സംസ്ഥാനം ?
[Buddhamatha kendramaaya saanchi ethu samsthaanam ?
]
Answer: മദ്ധ്യപ്രദേശ്
[Maddhyapradeshu
]
103221. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (BFI) അവാർഡ് നേടിയ മലയാള സിനിമ ?
[Britteeshu philim insttittyoottinte (bfi) avaardu nediya malayaala sinima ?
]
Answer: എലിപ്പത്തായം
[Elippatthaayam
]
103222. എലിപ്പത്തായം ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (BFI) അവാർഡ് നേടിയ വർഷം ?
[Elippatthaayam britteeshu philim insttittyoottinte (bfi) avaardu nediya varsham ?
]
Answer: 1982
103223. എലിപ്പത്തായം സിനിമ 1982-ൽ നേടിയ അവാർഡ് ?
[Elippatthaayam sinima 1982-l nediya avaardu ?
]
Answer: ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (BFI) അവാർഡ്
[Britteeshu philim insttittyoottinte (bfi) avaardu
]
103224. എലിപ്പത്തായം സിനിമ സംവിധാനം ചെയ്തത് ആര് ?
[Elippatthaayam sinima samvidhaanam cheythathu aaru ?
]
Answer: അടൂർ ഗോപാലകൃഷ്ണൻ
[Adoor gopaalakrushnan
]
103225. പോർച്ചുഗീസുകാർക്കെതിരെ യുദ്ധാഹ്വാനം മുഴക്കി ശൈഖ്സൈനുദ്ദീൻ എഴുതിയ ഗ്രന്ഥം.
[Porcchugeesukaarkkethire yuddhaahvaanam muzhakki shykhsynuddheen ezhuthiya grantham.
]
Answer: തുഹ്ഫത്തുൽ മുജാഹിദീൻ
[Thuhphatthul mujaahideen
]
103226. എന്താണ് തുഹ്ഫത്തുൽ മുജാഹിദീൻ ഗ്രന്ഥം?
[Enthaanu thuhphatthul mujaahideen grantham?
]
Answer: പോർച്ചുഗീസുകാർക്കെതിരെ യുദ്ധാഹ്വാനം മുഴക്കി ശൈഖ്സൈനുദ്ദീൻ എഴുതിയ ഗ്രന്ഥം
[Porcchugeesukaarkkethire yuddhaahvaanam muzhakki shykhsynuddheen ezhuthiya grantham
]
103227. ’തുഹ്ഫത്തുൽ മുജാഹിദീൻ ‘രചിച്ചതാര് ?
[’thuhphatthul mujaahideen ‘rachicchathaaru ?
]
Answer: ശൈഖ്സൈനുദ്ദീൻ
[Shykhsynuddheen
]
103228. ഒരു ഇന്ത്യൻ ഭാഷയിൽ ആദ്യമായി മാർക്സിന്റെ ജീവചരിത്രം തയ്യാറാക്കിയത് ?
[Oru inthyan bhaashayil aadyamaayi maarksinte jeevacharithram thayyaaraakkiyathu ?
]
Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
[Svadeshaabhimaani raamakrushnapilla
]
103229. താഴെ കൊടുത്തിരിക്കുന്ന സംഖ്യാശ്രേണിയിലെ അടുത്ത സംഖ്യ ഏത്
2,5,10,17,26,..........
[Thaazhe kodutthirikkunna samkhyaashreniyile aduttha samkhya ethu
2,5,10,17,26,..........
]
Answer: 37
103230. ആദ്യത്തെ 15 എണ്ണൽസംഖ്യകളുടെ തുക……... ആകുന്നു
[Aadyatthe 15 ennalsamkhyakalude thuka……... Aakunnu
]
Answer: 120
103231. ആദ്യത്തെ 10 എണ്ണൽസംഖ്യകളുടെ തുക……... ആകുന്നു
[Aadyatthe 10 ennalsamkhyakalude thuka……... Aakunnu
]
Answer: 55
103232. ആദ്യത്തെ 20എണ്ണൽസംഖ്യകളുടെ തുക……... ആകുന്നു
[Aadyatthe 20ennalsamkhyakalude thuka……... Aakunnu
]
Answer: 210
103233. A ഒരു ജോലി 10 ദിവസംകൊണ്ടും, B അതേ ജോലി 15 ദിവസംകൊണ്ടും ചെയ്തുതീർത്താൽ,രണ്ടു പേരുംകൂടി അതേ ജോലി എത്ര ദിവസം കൊണ്ട് ചെയ്തുതീർക്കും ?
[A oru joli 10 divasamkondum, b athe joli 15 divasamkondum cheythutheertthaal,randu perumkoodi athe joli ethra divasam kondu cheythutheerkkum ?
]
Answer: 6
103234. ‘BANK’ എന്ന പദം ‘DCPM’ എന്നെഴുതുന്ന കോഡുപയോഗിച്ച് ‘BOOK’ എന്ന പദം എങ്ങനെ എഴുതാം ?
[‘bank’ enna padam ‘dcpm’ ennezhuthunna kodupayogicchu ‘book’ enna padam engane ezhuthaam ?
]
Answer: DQQM
103235. ക്രിയചെയ്ത് ഉത്തരം കാണുക :
16.5x3.3/9.9…………
[Kriyacheythu uttharam kaanuka :
16. 5x3. 3/9. 9…………
]
Answer: 5.5
103236. അഞ്ചുവർഷത്തിന് ശേഷം ഒരച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 ഇരട്ടിയാകും. എന്നാൽ അഞ്ചുവർഷത്തിന് മുൻപ് അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയായിരുന്നു.എങ്കിൽ അച്ഛന്റെ ഇപ്പോഴത്തെ വയസ്സ് എത്രയാണ്?
[Anchuvarshatthinu shesham orachchhante vayasu makante vayasinte 3 irattiyaakum. Ennaal anchuvarshatthinu munpu achchhante vayasu makante vayasinte irattiyaayirunnu. Enkil achchhante ippozhatthe vayasu ethrayaan?
]
Answer: 40 കൊല്ലം
[40 kollam
]
103237. 1+1/10+1/100+1/1000 എന്ന സംഖ്യയുടെ ദശാംശരൂപം………. ആകുന്നു.
[1+1/10+1/100+1/1000 enna samkhyayude dashaamsharoopam………. Aakunnu.
]
Answer: 1.111
103238. IRAN എന്ന വാക്കിനെRINA എന്നെഴുതാമെങ്കിൽ RAVI എന്ന വാക്കിനെ എങ്ങനെയെഴുതാം?
[Iran enna vaakkinerina ennezhuthaamenkil ravi enna vaakkine enganeyezhuthaam?
]
Answer: ARIV
103239. ഒരാൾ 35% നികുതിയടക്കം ഒരു സാധനം 326 രൂ പയ്ക്ക് വാങ്ങി. എങ്കിൽ അയാൾ കൊടുത്ത നികുതി എത്ര രൂപാണ്?
[Oraal 35% nikuthiyadakkam oru saadhanam 326 roo paykku vaangi. Enkil ayaal koduttha nikuthi ethra roopaan?
]
Answer: 84.50
103240. x+1/X=2 ആയാൽ X2+1/X2 ന്റെ വിലയെന്ത്?
[X+1/x=2 aayaal x2+1/x2 nte vilayenthu?
]
Answer: 2
103241. ഒരു കണ്ണാടിയിൽ കാണുന്ന വാച്ചിന്റെ പ്രതിബിംബം 7.15 മണി കാണിക്കുന്നുവെങ്കിൽ യഥാർഥ സമയമെന്ത്?
[Oru kannaadiyil kaanunna vaacchinte prathibimbam 7. 15 mani kaanikkunnuvenkil yathaartha samayamenthu?
]
Answer: 4.45
103242. ജീൻ കണ്ടുപിടിത്തത്തിന് നോബൽ സമ്മാനം ലഭിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ:
[Jeen kandupiditthatthinu nobal sammaanam labhiccha inthyan shaasthrajnjan:
]
Answer: ഹർഗോവിന്ദ് ഖുരാന
[Hargovindu khuraana
]
103243. ഹർഗോവിന്ദ് ഖുരാനക്ക് നോബൽ സമ്മാനം ലഭിച്ചതെന്തിന് ?
[Hargovindu khuraanakku nobal sammaanam labhicchathenthinu ?
]
Answer: ജീൻ കണ്ടുപിടിത്തത്തിന്
[Jeen kandupiditthatthinu
]
103244. ജീൻ കണ്ടുപിടിത്തത്തിന് നോബൽ സമ്മാനം ലഭിച്ച ഹർഗോവിന്ദ് ഖുരാന ഏത് രാജ്യക്കാരനാണ് ?
[Jeen kandupiditthatthinu nobal sammaanam labhiccha hargovindu khuraana ethu raajyakkaaranaanu ?
]
Answer: ഇന്ത്യ
[Inthya
]
103245. ഹർഗോവിന്ദ് ഖുരാനക്ക് നോബൽ സമ്മാനം ലഭിച്ച വർഷം ?
[Hargovindu khuraanakku nobal sammaanam labhiccha varsham ?
]
Answer: 1968
103246. അഗ്നിശമനികളിൽ ഉപയോഗിക്കുന്ന വാതകം:
[Agnishamanikalil upayogikkunna vaathakam:
]
Answer: കാർബൺഡൈ ഓക്സൈഡ്
[Kaarbandy oksydu
]
103247. രക്തഗ്രൂപ്പുകൾ കണ്ടെത്തിയത് ആര്?
[Rakthagrooppukal kandetthiyathu aar?
]
Answer: കാൾലാൻ്റ് സ്റ്റെയിനർ
[Kaallaan്ru stteyinar
]
103248. കാൾലാൻ്റ് സ്റ്റെയിനറെ പ്രശസ്തനാക്കിയ കണ്ടുപിടിത്തം ?
[Kaallaan്ru stteyinare prashasthanaakkiya kandupidittham ?
]
Answer: രക്തഗ്രൂപ്പുകൾ കണ്ടെത്തിയത്
[Rakthagrooppukal kandetthiyathu
]
103249. ഇൻറർനെറ്റിന്റെ പിതാവ് ആര് ?
[Inrarnettinte pithaavu aaru ?
]
Answer: വിന്റൺ സർഫ്
[Vintan sarphu
]
103250. വിന്റൺ സർഫ് അറിയപ്പെടുന്നത് ?
[Vintan sarphu ariyappedunnathu ?
]
Answer: ഇൻറർനെറ്റിന്റെ പിതാവ്
[Inrarnettinte pithaavu
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution