<<= Back
Next =>>
You Are On Question Answer Bank SET 2063
103151. സംസ്കൃതവൃത്ത പരിഗണനയിൽ പ്രധാനം ?
[Samskruthavruttha parigananayil pradhaanam ?
]
Answer: മാത്രാനിയമം
[Maathraaniyamam
]
103152. Self help is the best help എന്നതിനു സമാനമായ പഴഞ്ചൊല്ല് ഏത്?
[Self help is the best help ennathinu samaanamaaya pazhanchollu eth?
]
Answer: ആളേറെ പോകുന്നതിൽ നിന്ന് താനേറെ പോകുന്നതാണ്
[Aalere pokunnathil ninnu thaanere pokunnathaanu
]
103153. Accept this for the time being എന്നതിനു ഉചിതമായ പരിഭാഷ ഏത്?
[Accept this for the time being ennathinu uchithamaaya paribhaasha eth?
]
Answer: തത്ക്കാലത്തേക്ക് ഇതു സ്വീകരിക്കുക
[Thathkkaalatthekku ithu sveekarikkuka
]
103154. He put out the lamp എന്നതിന്റെ ശരിയായ തർജമ ഏത്?
[He put out the lamp ennathinte shariyaaya tharjama eth?
]
Answer: അവൻ വിളക്കണച്ചു
[Avan vilakkanacchu
]
103155. മലയാള ഭാഷയുടെ ഉല്പത്തി ഏതു ഭാഷയിൽ നിന്ന്?
[Malayaala bhaashayude ulpatthi ethu bhaashayil ninnu?
]
Answer: തമിഴ്
[Thamizhu
]
103156. തമിഴ് ഭാഷയിൽ നിന്നും ഉത്ഭവിച്ച ഒരു ഭാഷ ?
[Thamizhu bhaashayil ninnum uthbhaviccha oru bhaasha ?
]
Answer: മലയാളം
[Malayaalam
]
103157. വിഭക്തിപ്രത്യയം ചേരാത്ത പ്രയോഗം:
[Vibhakthiprathyayam cheraattha prayogam:
]
Answer: സമാസം
[Samaasam
]
103158. 300 മീറ്റർ നീളമുള്ള ഒരു തീവണ്ടിയുടെ വേഗം 25 മീറ്റർ / സെക്കൻഡാണ്.എങ്കിൽ 200 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ എത്ര സമയം എടുക്കും ?
[300 meettar neelamulla oru theevandiyude vegam 25 meettar / sekkandaanu. Enkil 200 meettar neelamulla oru paalam kadakkaan ethra samayam edukkum ?
]
Answer: 20 സെക്കൻഡ്
[20 sekkandu
]
103159. ഒരു സമചതുരത്തിന്റെ ഡയഗണലിന്റെ നീളം 20 മീറ്ററാണെങ്കിൽ അതിന്റെ വിസ്തീർണം…………….ചതുരശ്രമീറ്ററായിരിക്കും
[Oru samachathuratthinte dayaganalinte neelam 20 meettaraanenkil athinte vistheernam……………. Chathurashrameettaraayirikkum
]
Answer: 200
103160. 20-ന്റെ എത്ര ശതമാനമാണ് 0.05?
[20-nte ethra shathamaanamaanu 0. 05?
]
Answer: 0.25
103161. 20-ന്റെ 0.25 ശതമാനമെത്ര
[20-nte 0. 25 shathamaanamethra
]
Answer: 0.05
103162. ഒരു സ്‌കൂളിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 5:4 ആണ് . ആകെ 3600 കുട്ടികൾ സ്കൂളിലുണ്ടെങ്കിൽ അവിടത്തെ ആൺകുട്ടികളുടെ എണ്ണമെത്ര ?
[Oru skoolile aankuttikalum penkuttikalum thammilulla amshabandham 5:4 aanu . Aake 3600 kuttikal skoolilundenkil avidatthe aankuttikalude ennamethra ?
]
Answer: 2000
103163. ACE-നെ 135 എന്നും ,FEED-നെ 6554 എന്നും കോഡുചെയ്യുന്നുവെങ്കിൽ HIDE-നെ എങ്ങനെ കോഡുചെയ്യും ?
[Ace-ne 135 ennum ,feed-ne 6554 ennum koducheyyunnuvenkil hide-ne engane koducheyyum ?
]
Answer: 8945
103164. അക്ഷരശ്രേണിയിൽ വിട്ടുപോയത് പൂരിപ്പിക്കുക :
ABC,EFG,JKL,PQR……….
[Aksharashreniyil vittupoyathu poorippikkuka :
abc,efg,jkl,pqr……….
]
Answer: WXY
103165. വിട്ടഭാഗം പൂരിപ്പിക്കുക :പക്ഷികൾ, തുവൽ: മുയൽ :..........
[Vittabhaagam poorippikkuka :pakshikal, thuval: muyal :..........
]
Answer: രോമം
[Romam
]
103166. ‘കശ്മീരിലെ അക്ബർ’ എന്നറിയപ്പെടുന്ന രാജാവ്
[‘kashmeerile akbar’ ennariyappedunna raajaavu
]
Answer: സൈനുൽ ആബിദീൻ
[Synul aabideen
]
103167. സൈനുൽ ആബിദീൻ രാജാവ് അറിയപ്പെട്ടിരുന്നത് ?
[Synul aabideen raajaavu ariyappettirunnathu ?
]
Answer: കശ്മീരിലെ അക്ബർ
[Kashmeerile akbar
]
103168. സൈനുൽ ആബിദീൻ രാജാവ് ഏത് പ്രദേശത്തെ രാജാവായിരുന്നു ?
[Synul aabideen raajaavu ethu pradeshatthe raajaavaayirunnu ?
]
Answer: കശ്മീർ
[Kashmeer
]
103169. ടെന്നീസ് മത്സരങ്ങൾ നടത്താറുള്ള വിംബിൾഡൺ ഏത് രാജ്യത്ത്? [Denneesu mathsarangal nadatthaarulla vimbildan ethu raajyatthu?]
Answer: ബ്രിട്ടൻ [Brittan]
103170. ടെന്നീസ് മത്സരങ്ങൾ നടത്താറുള്ള ബ്രിട്ടനിലെ പ്രസിദ്ധ സ്ഥലം ?
[Denneesu mathsarangal nadatthaarulla brittanile prasiddha sthalam ?
]
Answer: വിംബിൾഡൺ
[Vimbildan
]
103171. അഷ്ടാംഗ സംഗ്രഹം രചിച്ചതാര്?
[Ashdaamga samgraham rachicchathaar?
]
Answer: വാഗ്ഭടൻ
[Vaagbhadan
]
103172. വാഗ്ഭടൻ രചിച്ച പ്രസിദ്ധമായ കൃതി ?
[Vaagbhadan rachiccha prasiddhamaaya kruthi ?
]
Answer: അഷ്ടാംഗ സംഗ്രഹം
[Ashdaamga samgraham
]
103173. മെയ് 31 എന്ത് ദിനമായി ആചരിക്കുന്നു?
[Meyu 31 enthu dinamaayi aacharikkunnu?
]
Answer: പുകയില വിരുദ്ധദിനം
[Pukayila viruddhadinam
]
103174. ലോക പുകയില വിരുദ്ധദിനം ?
[Loka pukayila viruddhadinam ?
]
Answer: മെയ് 31
[Meyu 31
]
103175. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ :
[Inthyayile aadyatthe svakaarya delivishan chaanal :
]
Answer: ഏഷ്യാനെറ്റ്
[Eshyaanettu
]
103176. ഒന്നാം വട്ടമേശ സമ്മേളനം നടക്കുമ്പോൾ ഇന്ത്യൻ വൈസ്രോയി?
[Onnaam vattamesha sammelanam nadakkumpol inthyan vysroyi?
]
Answer: ഇർവിൻ
[Irvin
]
103177. ഏഷ്യാനെറ്റ് അറിയപ്പെടുന്നത് ?
[Eshyaanettu ariyappedunnathu ?
]
Answer: ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ
[Inthyayile aadyatthe svakaarya delivishan chaanal
]
103178. ഇർവിൻ ഇന്ത്യൻ വൈസ്രോയിയായിരുന്ന കാലത്ത് നടന്ന വട്ടമേശ സമ്മേളനം ?
[Irvin inthyan vysroyiyaayirunna kaalatthu nadanna vattamesha sammelanam ?
]
Answer: ഒന്നാം വട്ടമേശ സമ്മേളനം
[Onnaam vattamesha sammelanam
]
103179. ഇന്ത്യയിൽ ആദ്യത്തെ സെൻസസ് നടന്നതെവിടെ?
[Inthyayil aadyatthe sensasu nadannathevide?
]
Answer: തിരുവിതാംകൂർ
[Thiruvithaamkoor
]
103180. അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) യുടെ ആസ്ഥാനം :
[Anthaaraashdra naanayanidhi (ai. Em. Ephu) yude aasthaanam :
]
Answer: വാഷിങ്ടൺ
[Vaashingdan
]
103181. പക്ഷികളെക്കുറിച്ചുള്ള പഠനശാഖ ?
[Pakshikalekkuricchulla padtanashaakha ?
]
Answer: ഓർണിത്തോളജി
[Ornittholaji
]
103182. എന്താണ് ഓർണിത്തോളജി ?
[Enthaanu ornittholaji ?
]
Answer: പക്ഷികളെക്കുറിച്ചുള്ള പഠനശാഖ
[Pakshikalekkuricchulla padtanashaakha
]
103183. കേന്ദ്രമന്ത്രിസഭയിലെ ആദ്യത്തെ വനിതാമന്ത്രി:
[Kendramanthrisabhayile aadyatthe vanithaamanthri:
]
Answer: രാജകുമാരി അമൃതകൗർ
[Raajakumaari amruthakaur
]
103184. രാജകുമാരി അമൃതകൗർ അറിയപ്പെടുന്നത് ?
[Raajakumaari amruthakaur ariyappedunnathu ?
]
Answer: കേന്ദ്രമന്ത്രിസഭയിലെ ആദ്യത്തെ വനിതാമന്ത്രി
[Kendramanthrisabhayile aadyatthe vanithaamanthri
]
103185. ശുദ്ധമായ സ്വർണം എത്ര കാരറ്റാണ്?
[Shuddhamaaya svarnam ethra kaarattaan?
]
Answer: 24 കാരറ്റ്
[24 kaarattu
]
103186. സിനിമാ രംഗത്തെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന അവാർഡ് ?
[Sinimaa ramgatthe inthyayile ettavum uyarnna avaardu ?
]
Answer: ദാദാസാഹിബ് ഫാൽക്കെ
[Daadaasaahibu phaalkke
]
103187. ദാദാസാഹിബ് ഫാൽക്കെ അവാർഡ് ഏത് മേഖലയിൽ നൽകുന്ന അവാർഡാണ് ?
[Daadaasaahibu phaalkke avaardu ethu mekhalayil nalkunna avaardaanu ?
]
Answer: സിനിമ
[Sinima
]
103188. എന്താണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ്?
[Enthaanu daadaasaahibu phaalkke avaard?
]
Answer: ഇന്ത്യൻ ചലച്ചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ സമ്മാനിക്കുന്ന പുരസ്കാരമാണ്
[Inthyan chalacchithraramgatthu nalkiya aajeevanaantha sambhaavanakale maanicchu bhaaratha sarkkaar sammaanikkunna puraskaaramaanu
]
103189. 2016-ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് കരസ്ഥമാക്കിയത് ആരാണ് ?
[2016-le daadaasaahibu phaalkke avaardu karasthamaakkiyathu aaraanu ?
]
Answer: കാശിനാധുനി വിശ്വനാഥ്
[Kaashinaadhuni vishvanaathu
]
103190. ദാദാസാഹിബ് ഫാൽക്കെ അവാർഡ് നല്കുന്നതാരാണ് ?
[Daadaasaahibu phaalkke avaardu nalkunnathaaraanu ?
]
Answer: ഭാരത സർക്കാർ
[Bhaaratha sarkkaar
]
103191. ‘അലഹബാദ് പ്രശസ്തി’ തയ്യാറാക്കിയതാര്?
[‘alahabaadu prashasthi’ thayyaaraakkiyathaar?
]
Answer: ഹരിസേനൻ
[Harisenan
]
103192. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള വാതകം?
[Prapanchatthil ettavum kooduthalulla vaathakam?
]
Answer: ഹൈഡ്രജൻ
[Hydrajan
]
103193. അന്തരീക്ഷത്തിൽ ഏറ്റവും താഴെയുള്ള പാളി?
[Anthareekshatthil ettavum thaazheyulla paali?
]
Answer: ട്രോപ്പോസ്ഫിയർ
[Dropposphiyar
]
103194. എന്താണ് ട്രോപ്പോസ്ഫിയർ ?
[Enthaanu dropposphiyar ?
]
Answer: അന്തരീക്ഷത്തിൽ ഏറ്റവും താഴെയുള്ള പാളി
[Anthareekshatthil ettavum thaazheyulla paali
]
103195. കേരളത്തിലെ ആദ്യത്തെ വിദ്യുച്ഛക്തി മന്ത്രി ?
[Keralatthile aadyatthe vidyuchchhakthi manthri ?
]
Answer: വി.ആർ. കൃഷ്ണയ്യർ
[Vi. Aar. Krushnayyar
]
103196. വി.ആർ. കൃഷ്ണയ്യർ ആദ്യ മന്ത്രി സഭയിലെ ഏതു വകുപ്പ് മന്ത്രിയായിരുന്നു ?
[Vi. Aar. Krushnayyar aadya manthri sabhayile ethu vakuppu manthriyaayirunnu ?
]
Answer: വൈദ്യുതി
[Vydyuthi
]
103197. ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം?
[Inthyayil ettavum janasaandratha kuranja samsthaanam?
]
Answer: അരുണാചൽപ്രദേശ്
[Arunaachalpradeshu
]
103198. 'ഇബാദത്ത്ഖാന’ സ്ഥാപിക്കപ്പെട്ടതെവിടെ?
['ibaadatthkhaana’ sthaapikkappettathevide?
]
Answer: ഫത്തേപൂർ സിക്രി
[Phatthepoor sikri
]
103199. 1875-ൽ ഫത്തേപൂർ സിക്രിയിൽ സ്ഥാപിച്ച പ്രസിദ്ധമായ പ്രാർത്ഥനാലയം ?
[1875-l phatthepoor sikriyil sthaapiccha prasiddhamaaya praarththanaalayam ?
]
Answer: ഇബാദത്ത്ഖാന
[Ibaadatthkhaana
]
103200. ഇബാദത്ത്ഖാന സ്ഥാപിക്കപ്പെട്ട വർഷം ?
[Ibaadatthkhaana sthaapikkappetta varsham ?
]
Answer: 1875
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution