<<= Back
Next =>>
You Are On Question Answer Bank SET 2062
103101. മനുഷ്യ ശരീരത്തിൽ ‘പ്ലീഹ’ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Manushya shareeratthil ‘pleeha’ sthithi cheyyunnathu evideyaanu ?
]
Answer: ഉദരത്തിന്റെ മേൽഭാഗത്തും ഇടത്തുമായി വാരിയെല്ലുകളുടെ അടിയിൽ
[Udaratthinte melbhaagatthum idatthumaayi vaariyellukalude adiyil
]
103102. ഏറ്റവും ഉയർന്ന രക്തസമ്മർദമുള്ള മൃഗം?
[Ettavum uyarnna rakthasammardamulla mrugam?
]
Answer: ജിറാഫ്
[Jiraaphu
]
103103. കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത്?
[Keralatthile subhaashu chandrabosu ennariyappedunnath?
]
Answer: മുഹമ്മദ് അബ്ദുറഹ്മാൻ
[Muhammadu abdurahmaan
]
103104. സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദുറഹ്മാൻ അറിയപ്പെട്ടിരുന്നത്?
[Svaathanthrya samarasenaani muhammadu abdurahmaan ariyappettirunnath?
]
Answer: കേരളത്തിലെ സുഭാഷ് ചന്ദ്രബോസ്
[Keralatthile subhaashu chandrabosu
]
103105. സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദുറഹ്മാൻ ഏതു പത്രത്തിന്റെ പത്രാധിപൻ ആയിരുന്നു ?
[Svaathanthrya samarasenaani muhammadu abdurahmaan ethu pathratthinte pathraadhipan aayirunnu ?
]
Answer: അൽ അമീൻ പത്രം
[Al ameen pathram
]
103106. ’അൽ അമീൻ പത്രത്തിന്റെ പത്രാധിപൻ ആരായിരുന്നു ?
[’al ameen pathratthinte pathraadhipan aaraayirunnu ?
]
Answer: മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്
[Muhammadu abdurahmaan saahibu
]
103107. 1907-ലെ സൂറത്ത് പിളർപ്പ് സമയത്ത് കോൺഗ്രസ്റ്റ് പ്രസിഡൻറ്?
[1907-le sooratthu pilarppu samayatthu kongrasttu prasidanr?
]
Answer: റാഷ്‌ബിഹാരിബോസ്
[Raashbihaaribosu
]
103108. കോൺഗ്രസ്സിൽ സൂറത്ത് പിളർപ്പ് നടന്ന വർഷം ?
[Kongrasil sooratthu pilarppu nadanna varsham ?
]
Answer: 1907
103109. റാഷ്‌ബിഹാരിബോസ് കോൺഗ്രസ്റ്റ് പ്രസിഡന്റായിരുന്ന കാലത്തു നടന്ന പിളർപ്പ് ?
[Raashbihaaribosu kongrasttu prasidantaayirunna kaalatthu nadanna pilarppu ?
]
Answer: സൂറത്ത് പിളർപ്പ്
[Sooratthu pilarppu
]
103110. കിസാൻ ഘട്ട് ആരുടെ സമാധിസ്ഥലമാണ്?
[Kisaan ghattu aarude samaadhisthalamaan?
]
Answer: മൊറാർജി ദേശായി
[Moraarji deshaayi
]
103111. മൊറാർജി ദേശായിയുടെ സമാധിസ്ഥലം ?
[Moraarji deshaayiyude samaadhisthalam ?
]
Answer: കിസാൻ ഘട്ട്
[Kisaan ghattu
]
103112. മൊറാർജി ദേശായി ഇന്ത്യയുടെ എത്രാമത്തെ പ്രധാനമന്ത്രിയാണ് ?
[Moraarji deshaayi inthyayude ethraamatthe pradhaanamanthriyaanu ?
]
Answer: 6
103113. ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രി ?
[Inthyayude aaraamatthe pradhaanamanthri ?
]
Answer: മൊറാർജി ദേശായി
[Moraarji deshaayi
]
103114. മുഹമ്മദ് യൂനുസിന് ഏത് വിഭാഗത്തിലാണ് 2006-ൽ നോബൽ സമ്മാനം ലഭിച്ചത്.
[Muhammadu yoonusinu ethu vibhaagatthilaanu 2006-l nobal sammaanam labhicchathu.
]
Answer: സമാധാനത്തിന്
[Samaadhaanatthinu
]
103115. 2006-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വ്യക്തി ?
[2006-le samaadhaanatthinulla nobal sammaanam labhiccha vyakthi ?
]
Answer: മുഹമ്മദ് യൂനുസ്
[Muhammadu yoonusu
]
103116. മഹാബലിപുരം പട്ടണം നിർമിച്ചതാര്?
[Mahaabalipuram pattanam nirmicchathaar?
]
Answer: നരസിംഹവർമൻ
[Narasimhavarman
]
103117. കുണ്ടറ വിളംബരം നടത്തിയത് ആര് ?
[Kundara vilambaram nadatthiyathu aaru ?
]
Answer: വേലുത്തമ്പി ദളവ
[Velutthampi dalava
]
103118. വേലുത്തമ്പി ധവള നടത്തിയ പ്രസിദ്ധമായ വിളംബരം ?
[Velutthampi dhavala nadatthiya prasiddhamaaya vilambaram ?
]
Answer: കുണ്ടറ വിളംബരം
[Kundara vilambaram
]
103119. ഹാരപ്പ ഏത് നദിയുടെ തീരത്തായിരുന്നു?
[Haarappa ethu nadiyude theeratthaayirunnu?
]
Answer: രവി
[Ravi
]
103120. രവി നദിയുടെ തീരത്ത് സ്ഥിതി ചെയ്തിരുന്ന സാംസ്‌കാരിക കേന്ദ്രം ?
[Ravi nadiyude theeratthu sthithi cheythirunna saamskaarika kendram ?
]
Answer: ഹാരപ്പ
[Haarappa
]
103121. ഭഗവദ്ഗീത ഇംഗ്ലീഷിലേക്ക് തർജമ ചെയ്തത് ആര്?
[Bhagavadgeetha imgleeshilekku tharjama cheythathu aar?
]
Answer: ചാൾസ് വിൽക്കിൻസ്
[Chaalsu vilkkinsu
]
103122. ചാൾസ് വിൽക്കിൻസ് ഇംഗ്ലീഷിലേക്ക് തർജമ ചെയ്ത ഭാരതീയ ഇതിഹാസ ഗ്രന്ഥം ?
[Chaalsu vilkkinsu imgleeshilekku tharjama cheytha bhaaratheeya ithihaasa grantham ?
]
Answer: ഭഗവദ്ഗീത
[Bhagavadgeetha
]
103123. സിന്ധുനദീതട സംസ്കാര കേന്ദ്രമായ ബനവാലി ഏത് സംസ്ഥാനത്താണ്?
[Sindhunadeethada samskaara kendramaaya banavaali ethu samsthaanatthaan?
]
Answer: ഹരിയാണ
[Hariyaana
]
103124. ഹരിയാനയിൽ സ്ഥിതി ചെയ്യുന്ന സിന്ധുനദീതട സംസ്കാര കേന്ദ്രം ?
[Hariyaanayil sthithi cheyyunna sindhunadeethada samskaara kendram ?
]
Answer: ബനവാലി
[Banavaali
]
103125. ഇന്ത്യയിലെ അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത് ?
[Inthyayile anchaamatthe vedam ennariyappedunnathu ?
]
Answer: മഹാഭാരതം
[Mahaabhaaratham
]
103126. മഹാഭാരതം ഇന്ത്യയിലെ എത്രാമത്തെ വേദമാണ് ?
[Mahaabhaaratham inthyayile ethraamatthe vedamaanu ?
]
Answer: അഞ്ചാമത്തെ
[Anchaamatthe
]
103127. ഇളങ്കോ അടികൾ രചിച്ച കൃതി?
[Ilanko adikal rachiccha kruthi?
]
Answer: ചിലപ്പതികാരം
[Chilappathikaaram
]
103128. രണ്ടാം പാനിപ്പത്ത് യുദ്ധം
[Randaam paanippatthu yuddham
]
Answer: അക്ബറും ഹെമുവും തമ്മിൽ
[Akbarum hemuvum thammil
]
103129. അക്ബറും ഹെമുവും തമ്മിൽ ഏറ്റു മുട്ടിയത് എത്രാമത്തെ പാനിപ്പത്ത് യുദ്ധത്തിലാണ് ?
[Akbarum hemuvum thammil ettu muttiyathu ethraamatthe paanippatthu yuddhatthilaanu ?
]
Answer: 2
103130. അക്ബറും ഹെമുവും തമ്മിൽ ഏറ്റു മുട്ടിയ യുദ്ധം ?
[Akbarum hemuvum thammil ettu muttiya yuddham ?
]
Answer: രണ്ടാം പാനിപ്പത്ത് യുദ്ധം
[Randaam paanippatthu yuddham
]
103131. Glass is soluble in?
Answer: Hydrofluoric acid
103132. The glass known as water glass?
Answer: Sodium Silicate
103133. Water glass is soluble in?
Answer: Water
103134. The glass known as Pyrex?
Answer: Borosilicate glass
103135. The structure of atom was discovered by?
Answer: Niels Bohr
103136. The smallest unit of matter that have all the characteristics of an element?
Answer: Atoms
103137. Nucleus was discovered by?
Answer: Rutherford
103138. What is the maximum number of electrons that can be accommodated in an orbital?
Answer: 2
103139. Which atom has only one electron?
Answer: Hydrogen
103140. The path of the electron according to Niels Bohr’s theory was?
Answer: Orbit (Shell)
103141. Electron is looked upon as a cloud of negative charge according to?
Answer: Wave - mechanics theory
103142. The region of space around the nucleus where there is a high probability of finding an electron is called?
Answer: Orbital
103143. Who put forward the principle of uncertainty?
Answer: Werner Heisenberg
103144. What do you mean by Avagadro’s number?
Answer: Number of particles in one mole of any substance
103145. The wave nature of electron was suggested by whom?
Answer: Louis De Broglie
103146. The number of electrons in oxygen atom is?
Answer: 8
103147. Who discovered electrons?
Answer: J. J. Thomson
103148. What are the neutrons and protons in an atom collectively known as?
Answer: Nucleons
103149. The scientist who introduced the model of the atom similar to the solar system?
Answer: Rutherford
103150. ഒരേ പദം ആവർത്തിക്കുന്നതു വഴി അർഥവ്യത്യാസമുണ്ടാക്കുന്ന അലങ്കാരം:
[Ore padam aavartthikkunnathu vazhi arthavyathyaasamundaakkunna alankaaram:
]
Answer: യമകം
[Yamakam
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution