<<= Back
Next =>>
You Are On Question Answer Bank SET 2061
103051. The substance having high elasticity?
Answer: Glass
103052. The main ingredients of glass are?
Answer: Sand; lime and soda ash
103053. The substance which is added to glass to increase its hardness?
Answer: Borax
103054. Main raw material of glass?
Answer: Silica
103055. പെറ്റ+ അമ്മ പെറ്റമ്മ - എന്നത് ഏത് സന്ധിക്ക്
ഉദാഹരണമാണ്?
[Petta+ amma pettamma - ennathu ethu sandhikku
udaaharanamaan?
]
Answer: ലോപം
[Lopam
]
103056. പദങ്ങളുടെ പ്രധാന അർഥം കാണിക്കുന്ന രൂപ ങ്ങൾക്ക് പറയുന്ന പേര് എന്ത്?
[Padangalude pradhaana artham kaanikkunna roopa ngalkku parayunna peru enthu?
]
Answer: പ്രകൃതി
[Prakruthi
]
103057. അനുയോജ്യമായ വാക്കുപയോഗിച്ച് വിട്ടുപോയ ഭാഗം പൂരിപ്പിക്കുക. മരം: മേശ : ഗ്ലാസ്സ്: ……..
[Anuyojyamaaya vaakkupayogicchu vittupoya bhaagam poorippikkuka. Maram: mesha : glaasu: ……..
]
Answer: ജനൽ
[Janal
]
103058. അക്ഷരശ്രേണിയിൽ വിട്ടുപോയത് പൂരിപ്പിക്കുക:
EHlL,.... GJKN, HKLO
[Aksharashreniyil vittupoyathu poorippikkuka:
ehll,.... Gjkn, hklo
]
Answer: FIJM
103059. ഒരാൾ 6 കി.മീ. കിഴക്കോട്ട് സഞ്ചരിച്ച് വലത്തോട്ടു തിരിഞ്ഞ് 4 കി.മീ. സഞ്ചരിച്ച് വീണ്ടും വല ത്തോട്ട് തിരിഞ്ഞ് 9 കി.മീ. സഞ്ചരിച്ചാൽ തുടക്കത്തിൽ നിന്ന് അയാൾ എത്ര കിലോമീറ്റർ അകലെയാണ് ?
[Oraal 6 ki. Mee. Kizhakkottu sancharicchu valatthottu thirinju 4 ki. Mee. Sancharicchu veendum vala tthottu thirinju 9 ki. Mee. Sancharicchaal thudakkatthil ninnu ayaal ethra kilomeettar akaleyaanu ?
]
Answer: 5 കി.മീ.
[5 ki. Mee.
]
103060. ഒരു സംഖ്യയുടെ 35 ശതമാനം 140 ആയാൽ സംഖ്യയെത്ര ?
[Oru samkhyayude 35 shathamaanam 140 aayaal samkhyayethra ?
]
Answer: 400
103061. ഒരു സംഖ്യയുടെ 35 ശതമാനം 340 ആയാൽ സംഖ്യയെത്ര ?
[Oru samkhyayude 35 shathamaanam 340 aayaal samkhyayethra ?
]
Answer: 400
103062. ആദ്യവരിയിലെ സംഖ്യകൾ തമ്മിലുള്ള ബന്ധം കണ്ടുപിടിച്ച് അതേ രീതിയിൽ രണ്ടാമത്തെ വരിയിലെ വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക.
532 (630) 217
648 (.........) 444
[Aadyavariyile samkhyakal thammilulla bandham kandupidicchu athe reethiyil randaamatthe variyile vittupoya samkhya poorippikkuka. 532 (630) 217
648 (.........) 444
]
Answer: 408
103063. ഒരച്ഛന് മകന്റെ വയസ്സിനേക്കാൾ നാലിരട്ടി വയസ്സുണ്ട്. 80 വർഷത്തിനുശേഷം അച്ഛന്റെ പകുതി വയസ്സായിരിക്കും മകന് എന്നാൽ അച്ഛന്റെ വയസ്സെത്ര ?
[Orachchhanu makante vayasinekkaal naaliratti vayasundu. 80 varshatthinushesham achchhante pakuthi vayasaayirikkum makanu ennaal achchhante vayasethra ?
]
Answer: 60
103064. QUESTION എന്ന വാക്ക് കോഡുപയോഗിച്ച് NXBVQLLQ എന്നെഴുതാമെങ്കിൽ REPLY എന്ന വാക്ക് കോഡുപയോഗിച്ച് എങ്ങനെ എഴുതാം?
[Question enna vaakku kodupayogicchu nxbvqllq ennezhuthaamenkil reply enna vaakku kodupayogicchu engane ezhuthaam?
]
Answer: OHMOW
103065. ROAD എന്ന വാക്ക് കോഡുപയോഗിച്ച് URDG എന്നെഴുതാം . അതേ കോഡുപയോഗിച്ച് SWAN എന്ന വാക്ക് എങ്ങനെ എഴുതാം?
[Road enna vaakku kodupayogicchu urdg ennezhuthaam . Athe kodupayogicchu swan enna vaakku engane ezhuthaam?
]
Answer: VZDQ
103066. സംഖ്യാശ്രേണിയിലെ അടുത്ത പദം ഏത്?
1, 7, 17, 31, .........
[Samkhyaashreniyile aduttha padam eth? 1, 7, 17, 31, .........
]
Answer: 49
103067. സംഖ്യാശ്രേണി പൂർത്തിയാക്കുക:
1, 5, 11, 19, 29, 41, .........
[Samkhyaashreni poortthiyaakkuka:
1, 5, 11, 19, 29, 41, .........
]
Answer: 55
103068. എന്തെങ്കിലും സംസാരിക്കുന്നതിനു മുൻപ് നല്ലവണ്ണം ആലോചിക്കണം കാരണം:
[Enthenkilum samsaarikkunnathinu munpu nallavannam aalochikkanam kaaranam:
]
Answer: പറയേണ്ടത് മാത്രം പറയാൻ
[Parayendathu maathram parayaan
]
103069. ലഘുകരിച്ച് ഉത്തരം കാണുക:
[0.3×0.30.01×0.01]/901
[Laghukaricchu uttharam kaanuka:
[0. 3×0. 30. 01×0. 01]/901
]
Answer: 0.1
103070. അലക്സാണ്ടർ കണ്ണിങ്ഹാം ഏത് പഠനശാഖയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
[Alaksaandar kanninghaam ethu padtanashaakhayumaayi bandhappettirikkunnu ?
]
Answer: പുരാവസ്തുശാസ്ത്രം
[Puraavasthushaasthram
]
103071. ‘ഇൻഡിക്ക’ യുടെ കർത്താവ്:
[‘indikka’ yude kartthaav:
]
Answer: മെഗസ്തനീസ്
[Megasthaneesu
]
103072. മെഗസ്തനീസിന്റെ പ്രസിദ്ധ ഗ്രന്ഥം ?
[Megasthaneesinte prasiddha grantham ?
]
Answer: ഇൻഡിക്ക
[Indikka
]
103073. ഇന്ത്യയിൽ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടന്ന വർഷം:
[Inthyayil aadyatthe pothuthiranjeduppu nadanna varsham:
]
Answer: 1951-52
103074. ഗ്രീനിച്ച് സമയവും ഇന്ത്യൻ സമയവും തമ്മിലുള്ള വ്യത്യാസം:
[Greenicchu samayavum inthyan samayavum thammilulla vyathyaasam:
]
Answer: 5 ½ മണിക്കൂർ
[5 ½ manikkoor
]
103075. റാബി വിളകൾ വിതയ്ക്കുന്നത് ഏത് മാസങ്ങളിൽ? [Raabi vilakal vithaykkunnathu ethu maasangalil?]
Answer: ഒക്ടോബർ-നവംബർ [Okdobar-navambar]
103076. ബാസ്‌ക്കറ്റ് ബോൾ കളിയിൽ ഒരു ഭാഗത്തു വേണ്ട കളിക്കാരുടെ എണ്ണം:
[Baaskkattu bol kaliyil oru bhaagatthu venda kalikkaarude ennam:
]
Answer: 5
103077. ആഗോള ശിശുദിനം എപ്പോൾ?
[Aagola shishudinam eppol?
]
Answer: നവംബർ 20
[Navambar 20
]
103078. നവംബർ 20 -നു ആചരിക്കുന്ന ആഗോള ദിനം ? [Navambar 20 -nu aacharikkunna aagola dinam ?]
Answer: ആഗോള ശിശുദിനം
[Aagola shishudinam
]
103079. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്:
[Inthyan saampatthika shaasthratthinte pithaav:
]
Answer: ദാദാബായ് നവറോജി
[Daadaabaayu navaroji
]
103080. ദാദാബായ് നവറോജി അറിയപ്പെടുന്നത് ?
[Daadaabaayu navaroji ariyappedunnathu ?
]
Answer: ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്
[Inthyan saampatthika shaasthratthinte pithaavu
]
103081. 'സത്യമേവ ജയതേ' എന്ന വാക്യം ഏത് ഗ്രന്ഥത്തിൽ നിന്ന് ? ['sathyameva jayathe' enna vaakyam ethu granthatthil ninnu ?]
Answer: മുണ്ഡകോപനിഷത്ത് [Mundakopanishatthu]
103082. മുണ്ഡകോപനിഷത്തിൽ നിന്നെടുത്ത പ്രസിദ്ധമായ വാക്യം ?
[Mundakopanishatthil ninneduttha prasiddhamaaya vaakyam ?
]
Answer: 'സത്യമേവ ജയതേ'
['sathyameva jayathe'
]
103083. കേരളത്തിൽ ഗവർണർ പദവിയിലിരുന്ന് പിന്നീട് ഇന്ത്യൻ രാഷ്ട്രപതിയായ വ്യക്തി:
[Keralatthil gavarnar padaviyilirunnu pinneedu inthyan raashdrapathiyaaya vyakthi:
]
Answer: വി.വി.ഗിരി
[Vi. Vi. Giri
]
103084. രാജ്യസഭയുടെ ചെയർമാൻ ആര്?
[Raajyasabhayude cheyarmaan aar?
]
Answer: മുഹമ്മദ് അൻസാരി
[Muhammadu ansaari
]
103085. ആറ്റംബോംബിന്റെ പിതാവ്:
[Aattambombinte pithaav:
]
Answer: റോബർട്ട് ഓപ്പൺ ഹൈമർ
[Robarttu oppan hymar
]
103086. റോബർട്ട് ഓപ്പൺ ഹൈമർ അറിയപ്പെടുന്നത് ?
[Robarttu oppan hymar ariyappedunnathu ?
]
Answer: ആറ്റംബോംബിന്റെ പിതാവ്
[Aattambombinte pithaavu
]
103087. ഏഷ്യൻ വികസനബാങ്കിന്റെ ആസ്ഥാനം എവിടെ ?
[Eshyan vikasanabaankinte aasthaanam evide ?
]
Answer: മനില
[Manila
]
103088. ടൈഫോയ്ഡ് രോഗം ഏത് അവയവത്തെയാണ് ബാധിക്കുന്നത് ?
[Dyphoydu rogam ethu avayavattheyaanu baadhikkunnathu ?
]
Answer: കുടൽ
[Kudal
]
103089. 'ഇങ്കിലാബ്സിന്ദാബാദ്’ എന്ന വാകൃത്തിന്റെ ഉപജ്ഞാതാവ്:
['inkilaabsindaabaad’ enna vaakrutthinte upajnjaathaav:
]
Answer: മുഹമ്മദ് ഇഖ്ബാൽ
[Muhammadu ikhbaal
]
103090. ഏറ്റവുമധികം ഉപഗ്രഹങ്ങളുള്ള ഗ്രഹം?
[Ettavumadhikam upagrahangalulla graham?
]
Answer: വ്യാഴം
[Vyaazham
]
103091. 'ദിൻ-ഇലാഹി' സ്ഥാപിക്കപ്പെട്ട വർഷം:
['din-ilaahi' sthaapikkappetta varsham:
]
Answer: 1581
103092. ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന രേഖ :
[Inthyayeyum chynayeyum verthirikkunna rekha :
]
Answer: മക്മോഹൻ രേഖ
[Makmohan rekha
]
103093. മക്മോഹൻ രേഖ ഏതെല്ലാം രാജ്യങ്ങളെയാണ്
വേർതിരിക്കുന്നത് ?
[Makmohan rekha ethellaam raajyangaleyaanu
verthirikkunnathu ?
]
Answer: ഇന്ത്യയെയും ചൈനയെയും
[Inthyayeyum chynayeyum
]
103094. വി.വി.ഗിരി ഇന്ത്യയുടെ എത്രാമത്തെ രാഷ്‌ട്രപതി ആയിരുന്നു ?
[Vi. Vi. Giri inthyayude ethraamatthe raashdrapathi aayirunnu ?
]
Answer: 4
103095. വി.വി.ഗിരിക്ക് ഭാരതരത്നം ലഭിച്ച വർഷം?
[Vi. Vi. Girikku bhaaratharathnam labhiccha varsham?
]
Answer: 1975
103096. ആധുനിക തിരുവിതാംകൂറിന്റെ സുവർണകാലം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലം ?
[Aadhunika thiruvithaamkoorinte suvarnakaalam ennariyappedunnathu aarude bharanakaalam ?
]
Answer: സ്വാതിതിരുനാൾ
[Svaathithirunaal
]
103097. സ്വാതിതിരുനാളിന്റെ ഭരണകാലം അറിയപ്പെട്ടിരുന്നത് ?
[Svaathithirunaalinte bharanakaalam ariyappettirunnathu ?
]
Answer: ആധുനിക തിരുവിതാംകൂറിന്റെ സുവർണകാലം.
[Aadhunika thiruvithaamkoorinte suvarnakaalam.
]
103098. ശരീരത്തിലെ രക്തബാങ്ക് ?
[Shareeratthile rakthabaanku ?
]
Answer: പ്ലീഹ
[Pleeha
]
103099. എന്താണ് പ്ലീഹ ?
[Enthaanu pleeha ?
]
Answer: മനുഷ്യന്റെ ഉദരത്തിന്റെ മേൽഭാഗത്തും ഇടത്തുമായി സ്ഥിതിചെയ്യുന്ന അവയവം
[Manushyante udaratthinte melbhaagatthum idatthumaayi sthithicheyyunna avayavam
]
103100. മനുഷ്യന്റെ ഉദരത്തിന്റെ മേൽഭാഗത്തും ഇടത്തുമായി സ്ഥിതിചെയ്യുന്ന
പ്ലീഹ എന്ന അവയവം അറിയപ്പെടുന്നത് ?
[Manushyante udaratthinte melbhaagatthum idatthumaayi sthithicheyyunna
pleeha enna avayavam ariyappedunnathu ?
]
Answer: ശരീരത്തിലെ രക്തബാങ്ക്
[Shareeratthile rakthabaanku
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution