<<= Back
Next =>>
You Are On Question Answer Bank SET 2060
103001. 'മർഡർ ഇൻ കത്തീഡ്രൽ' എന്ന നാടകത്തിന്റെ കർത്താവ്:
['mardar in kattheedral' enna naadakatthinte kartthaav:
]
Answer: ടി.എസ്. എലിയട്ട്
[Di. Esu. Eliyattu
]
103002. ടി.എസ്. എലിയറ്റിന്റെ പ്രസിദ്ധമായ നാടകം ?
[Di. Esu. Eliyattinte prasiddhamaaya naadakam ?
]
Answer: 'മർഡർ ഇൻ കത്തീഡ്രൽ'
['mardar in kattheedral'
]
103003. ഹുണ്ടായി കാർ ഏതു രാജ്യത്ത് ഉത്പാദിപ്പിക്കുന്നു?
[Hundaayi kaar ethu raajyatthu uthpaadippikkunnu?
]
Answer: ദക്ഷിണ കൊറിയ
[Dakshina koriya
]
103004. 'ബുലന്ദ് ദർവാസ്’ പണികഴിപ്പിച്ചതാര്?
['bulandu darvaas’ panikazhippicchathaar?
]
Answer: അക്ബർ
[Akbar
]
103005. ഗുജറാത്ത് കീഴടക്കിയതിന്റെ ഒാർമയ്ക്കായി അക് ബർ പണികഴിപ്പിച്ച സ്മാരകം ?
[Gujaraatthu keezhadakkiyathinte oaarmaykkaayi aku bar panikazhippiccha smaarakam ?
]
Answer: ബുലന്ദ് ദർവാസ്
[Bulandu darvaasu
]
103006. ബുലന്ദ് ദർവാസ് അക്ബർ പണികഴിപ്പിച്ചത് എന്തിന്റെ ഓർമ്മക്കാണ് ?
[Bulandu darvaasu akbar panikazhippicchathu enthinte ormmakkaanu ?
]
Answer: ഗുജറാത്ത് കീഴടക്കിയതിന്റെ ഒാർമയ്ക്ക്
[Gujaraatthu keezhadakkiyathinte oaarmaykku
]
103007. അക്ബർ പണികഴിപ്പിച്ച ബുലന്ദ് ദർവാസ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Akbar panikazhippiccha bulandu darvaasu sthithi cheyyunnathu evideyaanu ?
]
Answer: ആഗ്ര
[Aagra
]
103008. കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?
[Keralatthile aadyatthe prathipaksha nethaav?
]
Answer: പി.ടി.ചാക്കോ
[Pi. Di. Chaakko
]
103009. പി.ടി.ചാക്കോ പ്രശസ്തനായത് എങ്ങനെ ?
[Pi. Di. Chaakko prashasthanaayathu engane ?
]
Answer: കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്
[Keralatthile aadyatthe prathipaksha nethaavu
]
103010. 2006-ൽ അന്തരിച്ച സ്റ്റീവ് ഇർവിൻ ഏതു നിലയിലാണ് പ്രസിദ്ധനായത്?
[2006-l anthariccha stteevu irvin ethu nilayilaanu prasiddhanaayath?
]
Answer: മുതലവേട്ടക്കാരൻ
[Muthalavettakkaaran
]
103011. 2006-ൽ അന്തരിച്ച പ്രസിദ്ധനായ മുതലവേട്ടക്കാരൻ ?
[2006-l anthariccha prasiddhanaaya muthalavettakkaaran ?
]
Answer: 2006-ൽ
[2006-l
]
103012. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യൻ നേതാവ്? [Moonnu vattamesha sammelanangalilum pankeduttha inthyan nethaav?]
Answer: ബി.ആർ. അംബേദ്കർ [Bi. Aar. Ambedkar]
103013. ബി.ആർ. അംബേദ്കർ എത്ര വട്ടമേശ സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട് ? [Bi. Aar. Ambedkar ethra vattamesha sammelanangalil pankedutthittundu ?]
Answer: 3
103014. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി പതിനായിരം റൺസ് തികച്ചത് ആര് ?
[Desttu krikkattil aadyamaayi pathinaayiram ransu thikacchathu aaru ?
]
Answer: സുനിൽ ഗാവസ്‌കർ
[Sunil gaavaskar
]
103015. മണ്ണിനെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് ?
[Manninekkuricchulla padtanam ariyappedunnathu ?
]
Answer: പെഡോളജി
[Pedeaalaji
]
103016. എന്താണ് പെഡോളജി ?
[Enthaanu pedeaalaji ?
]
Answer: മണ്ണിനെക്കുറിച്ചുള്ള പഠനം
[Manninekkuricchulla padtanam
]
103017. തിരു-കൊച്ചിയുടെ ആദ്യത്തെ പ്രധാനമന്ത്രി ?
[Thiru-kocchiyude aadyatthe pradhaanamanthri ?
]
Answer: ടി.കെ. നാരായണപിള്ള
[Di. Ke. Naaraayanapilla
]
103018. ടി.കെ. നാരായണപിള്ള ഏതു നാട്ടുരാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു ?
[Di. Ke. Naaraayanapilla ethu naatturaajyatthinte aadyatthe pradhaanamanthriyaayirunnu ?
]
Answer: തിരു-കൊച്ചി
[Thiru-kocchi
]
103019. പഴശ്ശിരാജ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
[Pazhashiraaja myoosiyam sthithicheyyunnathevide?
]
Answer: കോഴിക്കോട്
[Kozhikkodu
]
103020. കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി?
[Keralatthil ettavum kooduthal thavana mukhyamanthriyaaya vyakthi?
]
Answer: കെ. കരുണാകരൻ
[Ke. Karunaakaran
]
103021. കെ. കരുണാകരൻ എത്ര തവണ കേരളത്തിൽ മുഖ്യമന്ത്രി ആയിട്ടുണ്ട് ?
[Ke. Karunaakaran ethra thavana keralatthil mukhyamanthri aayittundu ?
]
Answer: 4
103022. കേരളത്തിന്റെ ഏഴാമത്തെ മുഖ്യമന്ത്രി ആരായിരുന്നു ?
[Keralatthinte ezhaamatthe mukhyamanthri aaraayirunnu ?
]
Answer: കെ. കരുണാകരൻ
[Ke. Karunaakaran
]
103023. കേരളത്തിന്റെ പന്ത്രണ്ടാമത്തെ മുഖ്യമന്ത്രി ആരായിരുന്നു ?
[Keralatthinte panthrandaamatthe mukhyamanthri aaraayirunnu ?
]
Answer: കെ. കരുണാകരൻ
[Ke. Karunaakaran
]
103024. കേരളത്തിന്റെ പതിമൂന്നാമത്തെ മുഖ്യമന്ത്രി ആരായിരുന്നു ?
[Keralatthinte pathimoonnaamatthe mukhyamanthri aaraayirunnu ?
]
Answer: കെ. കരുണാകരൻ
[Ke. Karunaakaran
]
103025. കേരളത്തിന്റെ പതിനഞ്ചാമത്തെ മുഖ്യമന്ത്രി ആരായിരുന്നു ?
[Keralatthinte pathinanchaamatthe mukhyamanthri aaraayirunnu ?
]
Answer: കെ. കരുണാകരൻ
[Ke. Karunaakaran
]
103026. ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം
[Inthyayil gaandhijiyude aadyatthe sathyaagraham
]
Answer: ചമ്പാരനിൽ
[Champaaranil
]
103027. നെഹ്റുവിനോടൊപ്പം പഞ്ചശീല തത്ത്വങ്ങളിൽ ഒപ്പുവെച്ച ചൈനീസ് പ്രധാനമന്ത്രി;
[Nehruvinodoppam panchasheela thatthvangalil oppuveccha chyneesu pradhaanamanthri;
]
Answer: ചൗ എൻ ലായ്
[Chau en laayu
]
103028. ചൈനീസ് പ്രധാനമന്ത്രിയായിരുന്ന ചൗ എൻ ലായ് നെഹ്റുവിനോടൊപ്പം ഒപ്പുവെച്ച പ്രസിദ്ധ കരാർ ?
[Chyneesu pradhaanamanthriyaayirunna chau en laayu nehruvinodoppam oppuveccha prasiddha karaar ?
]
Answer: പഞ്ചശീല ത്വത്തം
[Panchasheela thvattham
]
103029. ടെന്നീസ് കോർട്ടിന്റെ നീളമെത്ര?
[Denneesu korttinte neelamethra?
]
Answer: 78 അടി
[78 adi
]
103030. കുമരകം ഏതു കായലിന്റെ തീരത്താണ്?
[Kumarakam ethu kaayalinte theeratthaan?
]
Answer: വേമ്പനാട്ടുകായൽ
[Vempanaattukaayal
]
103031. കേരളത്തിൽ കൂടുതൽ നദികളുള്ള ജില്ലയേത്?
[Keralatthil kooduthal nadikalulla jillayeth?
]
Answer: കാസർകോട്
[Kaasarkodu
]
103032. The first artificial sugar is?
Answer: Saccharine
103033. Sweetest natural sugar is?
Answer: Fructose
103034. The sugar which is 200 times sweeter than common table sugar?
Answer: Saccharine
103035. കാസർകോട് ജില്ലയിൽ എത്ര നദികളുണ്ട് ?
[Kaasarkodu jillayil ethra nadikalundu ?
]
Answer: 12
103036. The sugar which is 300 times sweeter than common table sugar?
Answer: Aspartame
103037. The sugar which is 600 times sweeter than common table sugar?
Answer: Sucralose
103038. Water-soluble protein Used in the production of ice cream?
Answer: Gelatin
103039. Common table sugar is?
Answer: Sucrose
103040. Sugar in sugarcane is?
Answer: Sucrose
103041. Sugar in blood is?
Answer: Glucose
103042. Sugar in milk is?
Answer: Lactose
103043. Sugar in fruits is?
Answer: Fructose
103044. Sugar in barley is?
Answer: Maltose
103045. Sugar in starch is?
Answer: Maltose
103046. The sugar which is used as the daily needs?
Answer: Sucrose
103047. The sugar which is produced at the time of photosynthesis?
Answer: Sucrose
103048. Examples of artificial sugar are?
Answer: Saccharine and Aspartame
103049. The sugar used by diabetes patient?
Answer: Aspartame
103050. A super cooled liquid?
Answer: Glass
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution