<<= Back
Next =>>
You Are On Question Answer Bank SET 2059
102951. അന്താരാഷ്ട്ര വനിതാ ദിനം എന്ന്?
[Anthaaraashdra vanithaa dinam ennu?
]
Answer: മാർച്ച് 8
[Maarcchu 8
]
102952. മാർച്ച് 8 -ന് ആചരിക്കുന്ന അന്താരാഷ്ട്ര ദിനം ?
[Maarcchu 8 -nu aacharikkunna anthaaraashdra dinam ?
]
Answer: അന്താരാഷ്ട്ര വനിതാ ദിനം
[Anthaaraashdra vanithaa dinam
]
102953. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഉയരം കൂട്ടുന്നത് സംബന്ധിച്ച് തർക്കം നിലനിൽക്കുന്നത് ഏതു സംസ്ഥാനങ്ങൾ തമ്മിലാണ് ?
[Mullapperiyaar anakkettinte uyaram koottunnathu sambandhicchu tharkkam nilanilkkunnathu ethu samsthaanangal thammilaanu ?
]
Answer: കേരളവും തമിഴ്നാടും
[Keralavum thamizhnaadum
]
102954. കേരളവും തമിഴ്നാടും തമ്മിൽ തർക്കം നിലനിൽക്കുന്നത് ഏതു അണക്കെട്ടിന്റെ ഉയരം കൂട്ടുന്നത് സംബന്ധിച്ചാണ് ?
[Keralavum thamizhnaadum thammil tharkkam nilanilkkunnathu ethu anakkettinte uyaram koottunnathu sambandhicchaanu ?
]
Answer: മുല്ലപ്പെരിയാർ
[Mullapperiyaar
]
102955. ചന്ദ്രനിൽ നിന്ന് നോക്കുമ്പോൾ ആകാശം ഏതു നിറത്തിൽ കാണുന്നു?
[Chandranil ninnu nokkumpol aakaasham ethu niratthil kaanunnu?
]
Answer: കറുപ്പ്
[Karuppu
]
102956. കേരളത്തിന്റെ സംസ്ഥാനമൃഗം ഏത്?
[Keralatthinte samsthaanamrugam eth?
]
Answer: ആന
[Aana
]
102957. കേരളത്തിൽ വനപ്രദേശമില്ലാത്ത ജില്ലയുടെ പേരെന്ത് ?
[Keralatthil vanapradeshamillaattha jillayude perenthu ?
]
Answer: ആലപ്പുഴ
[Aalappuzha
]
102958. മലയാളത്തോട് ഏറ്റവും അടുത്ത ഭാഷ ഏത്
[Malayaalatthodu ettavum aduttha bhaasha ethu
]
Answer: തമിഴ് [Thamizhu]
102959. ‘ഞാൻ അറിയാതെ സത്യം പറഞ്ഞുപോയി’എന്ന വാകൃത്തിൽ ‘പറഞ്ഞുപോയി' എന്നത് ഏതു അനുപ്രയോഗത്തിൽപ്പെടുന്നു?
[‘njaan ariyaathe sathyam paranjupoyi’enna vaakrutthil ‘paranjupoyi' ennathu ethu anuprayogatthilppedunnu?
]
Answer: ഭേദകാനു പ്രയോഗം
[Bhedakaanu prayogam
]
102960. 'നിലാവത്ത് മലമുകളിൽ നിന്നും താഴ്വാരത്തിലേക്കു ജിന്നുകൾ ഇറങ്ങിവന്നു’ ഈ വാകൃത്തിൽ ജിന്ന് എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളം സ്വീകരിച്ചത്
['nilaavatthu malamukalil ninnum thaazhvaaratthilekku jinnukal irangivannu’ ee vaakrutthil jinnu enna padam ethu bhaashayil ninnaanu malayaalam sveekaricchathu
]
Answer: അറബി
[Arabi
]
102961. 'ഉറക്കം വരുന്നതുവരെ, പകൽ മുഴുവൻ, കുട്ടിക്ക് വളരെ ഇഷ്ടപ്പെട്ടൊരാൾ കുട്ടിയോടൊപ്പം ഉണ്ടാകണം' എന്ന വാകൃത്തിൽ അടിവരയിട്ട പദങ്ങളുടെ അവസാനം കൊടുത്തിരിക്കുന്ന ചിഹ്നതിന് മലയാളത്തിൽ പറയുന്ന പേരെന്ത് ?
['urakkam varunnathuvare, pakal muzhuvan, kuttikku valare ishdappettoraal kuttiyodoppam undaakanam' enna vaakrutthil adivarayitta padangalude avasaanam kodutthirikkunna chihnathinu malayaalatthil parayunna perenthu ?
]
Answer: അങ്കുശം
[Ankusham
]
102962. ”Things fall apart’ എന്നത് മലയാളത്തിലേക്ക് തർജമചെയ്യുന്നതെങ്ങനെ? [”things fall apart’ ennathu malayaalatthilekku tharjamacheyyunnathengane?]
Answer: സർവവും ശിഥിലമാകുന്നു [Sarvavum shithilamaakunnu]
102963. “All human rights for all" എന്നത് മലയാളത്തിലേക്ക് തർജമ ചെയ്യുന്നതെങ്ങനെ?
[“all human rights for all" ennathu malayaalatthilekku tharjama cheyyunnathengane?
]
Answer: എല്ലാ അവകാശങ്ങളും എല്ലാവർക്കും.
[Ellaa avakaashangalum ellaavarkkum.
]
102964. താഴെ പറഞ്ഞിട്ടുള്ള അക്ഷരശ്രേണിയിൽ വിട്ടു പോയ ഭാഗം പുരിപ്പിക്കുക.
AJS, CLU, ENW, ..........
[Thaazhe paranjittulla aksharashreniyil vittu poya bhaagam purippikkuka. Ajs, clu, enw, ..........
]
Answer: GPY
102965. താഴെ കൊടുത്തിട്ടുള്ള സംഖ്യാശ്രേണിയിൽ വിട്ടു പോയ സംഖ്യ പൂരിപ്പിക്കുക. 1, 2, 4, 7, 11, 16, .............
[Thaazhe kodutthittulla samkhyaashreniyil vittu poya samkhya poorippikkuka. 1, 2, 4, 7, 11, 16, .............
]
Answer: 22
102966. താഴെ കൊടുത്തിട്ടുള്ള സംഖ്യാശ്രേണിയിൽ വിട്ടു പോയ സംഖ്യ പൂരിപ്പിക്കുക. 1, 2, 4,_, 11, 16, .............
[Thaazhe kodutthittulla samkhyaashreniyil vittu poya samkhya poorippikkuka. 1, 2, 4,_, 11, 16, .............
]
Answer: 7
102967. താഴെ കൊടുത്തിട്ടുള്ള സംഖ്യാശ്രേണിയിൽ വിട്ടു പോയ സംഖ്യ പൂരിപ്പിക്കുക. 1, 2, 4, 7, _, 16, .............
[Thaazhe kodutthittulla samkhyaashreniyil vittu poya samkhya poorippikkuka. 1, 2, 4, 7, _, 16, .............
]
Answer: 11
102968. 3 സെ.മീ. ആരമുള്ള ഒരു ഗോളത്തിന്റെ വ്യാപ്തം എത്ര ?
[3 se. Mee. Aaramulla oru golatthinte vyaaptham ethra ?
]
Answer: 36 π cm^3
102969. root(64)=4n ആയാൽ n ന്റെ വില എന്താണ്?
[Root(64)=4n aayaal n nte vila enthaan?
]
Answer: 3/5
102970. FEMALE എന്ന പദം കോഡുഭാഷയിൽ MEFELA എന്നെന്നെഴുതിയാൽ FLOWER എന്ന പദം കോഡുഭാഷയിൽ എഴുതുന്നതെങ്ങനെ?
[Female enna padam kodubhaashayil mefela ennennezhuthiyaal flower enna padam kodubhaashayil ezhuthunnathengane?
]
Answer: OLFREW
102971. ഒരാൾ ബാങ്കിൽ 75,000 രൂപ നിക്ഷേപിച്ചിരിക്കുന്നു. അതിൽ 1/3 ഭാഗം ഭാര്യയ്ക്കും ബാക്കിയുള്ളതിന്റെ 60% മകനും 40% മകൾക്കും ആണെങ്കിൽ മകൾക്ക് എത്ര രൂപ കിട്ടും?
[Oraal baankil 75,000 roopa nikshepicchirikkunnu. Athil 1/3 bhaagam bhaaryaykkum baakkiyullathinte 60% makanum 40% makalkkum aanenkil makalkku ethra roopa kittum?
]
Answer: 20,000 രൂപ
[20,000 roopa
]
102972. 90 km/hr എന്നത് എത്ര m/sec ആണ്?
[90 km/hr ennathu ethra m/sec aan?
]
Answer: 25
102973. രവിയുടെ ഓഫീസ് വീട്ടിൽ നിന്നും 2 km അകലെ യാണ് അദ്ദേഹം ആദ്യത്തെ 1 km ദൂരം 40km/hr വേഗത്തിലും പിന്നത്തെ 1km ദൂരം 60km/hr വേഗത്തിലും സഞ്ചരിച്ചാൽ ശരാശരി വേഗം എത്ര?
[Raviyude opheesu veettil ninnum 2 km akale yaanu addheham aadyatthe 1 km dooram 40km/hr vegatthilum pinnatthe 1km dooram 60km/hr vegatthilum sancharicchaal sharaashari vegam ethra?
]
Answer: 48 km/hr
102974. x:y 3:2 ആയാൽ (x+y):(x-y) എത്ര ?
[X:y 3:2 aayaal (x+y):(x-y) ethra ?
]
Answer: 5:1
102975. 10നും 30നും ഇടയ്ക്കുള്ള ഒറ്റ സംഖ്യകളുടെ തുക കാണുക
[10num 30num idaykkulla otta samkhyakalude thuka kaanuka
]
Answer: 200
102976. ക്രിയചെയ്ത് ഉത്തരം കാണുക
2 ⅕ +3 ⅖ +4 ⅖ +1
[Kriyacheythu uttharam kaanuka
2 ⅕ +3 ⅖ +4 ⅖ +1
]
Answer: 11
102977. 30% ലാഭം കിട്ടണമെങ്കിൽ 400 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം എത്ര രൂപയ്ക്ക് വിൽക്കണം ?
[30% laabham kittanamenkil 400 roopaykku vaangiya oru saadhanam ethra roopaykku vilkkanam ?
]
Answer: 520
102978. 503x497-ന്റെ വില എത്ര?
[503x497-nte vila ethra?
]
Answer: 24999
102979. 2007 ജനവരി15 തിങ്കളാഴ്ച ആയാൽ 2007 മാർച്ച് 15 എന്താഴ്ചയായിരിക്കും?
[2007 janavari15 thinkalaazhcha aayaal 2007 maarcchu 15 enthaazhchayaayirikkum?
]
Answer: വൃാഴഠ
[Vruaazhadta
]
102980. 2007 മാർച്ച് 15 വ്യാഴാഴ്ച ആയാൽ 2007 ജനവരി15
ഏതാഴ്ച ആയിരുന്നു ?
[2007 maarcchu 15 vyaazhaazhcha aayaal 2007 janavari15
ethaazhcha aayirunnu ?
]
Answer: തിങ്കളാഴ്ച
[Thinkalaazhcha
]
102981. root(96)=14 ആയാൽ root(0.0196)-ന്റെ വില എന്ത്?
[Root(96)=14 aayaal root(0. 0196)-nte vila enthu?
]
Answer: 0.14
102982. അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ വയസ്സുകളുടെ തുക 74. എട്ടുവർഷം കഴിയുമ്പോൾ അച്ഛന്റെ വയസ്സിന്റെ പകുതിയായിരിക്കും മകന്റെ വയസ്സ്. എങ്കിൽ ഇപ്പോൾ അച്ഛന്റെ വയസ്സ് എത്ര?
[Achchhanteyum makanteyum ippozhatthe vayasukalude thuka 74. Ettuvarsham kazhiyumpol achchhante vayasinte pakuthiyaayirikkum makante vayasu. Enkil ippol achchhante vayasu ethra?
]
Answer: 52
102983. 1,000 രൂപ 5% സാധാരണ പലിശനിരക്കിൽ ഒരാൾ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. എത്ര വര്ഷം കൊണ്ട് ഈ തുക ഇരട്ടിയാകും?
[1,000 roopa 5% saadhaarana palishanirakkil oraal oru baankil nikshepikkunnu. Ethra varsham kondu ee thuka irattiyaakum?
]
Answer: 20
102984. ഒരു ക്ലോക്കിലെ സമയം 3.30 എന്ന് കാണിച്ചാൽ അതിലെ മണിക്കൂർ സൂചിയും മിനിറ്റ്സൂചിയും തമ്മിലുള്ള കോണളവ് എത്ര?
[Oru klokkile samayam 3. 30 ennu kaanicchaal athile manikkoor soochiyum minittsoochiyum thammilulla konalavu ethra?
]
Answer: 75 ഡിഗ്രി
[75 digri
]
102985. സംഘകാലത്തെ ജൈനമതത്തിന്റെയും ജൈന വിജ്ഞാനകത്തിന്റെയും ആസ്ഥനം : [Samghakaalatthe jynamathatthinteyum jyna vijnjaanakatthinteyum aasthanam :]
Answer: തൃക്കണാമതിലകം [Thrukkanaamathilakam]
102986. സംഘകാലത്ത് നിലനിന്നിരുന്ന നാണയങ്ങള് : [Samghakaalatthu nilaninnirunna naanayangalu :]
Answer: ദിനാരം , കാണം [Dinaaram , kaanam]
102987. സംഘകാലത്തെ പ്രധാന കൃതികള് : [Samghakaalatthe pradhaana kruthikalu :]
Answer: അകനാന്നൂറ് , പുറനാന്നൂറ് [Akanaannooru , puranaannooru]
102988. സംഘകാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതികള് എഴുതിയ വിദേശ സഞ്ചാരികള് : [Samghakaalatthekkuricchu prathipaadikkunna kruthikalu ezhuthiya videsha sanchaarikalu :]
Answer: മെഗസ്തനീസ് , പ്ലീനി [Megasthaneesu , pleeni]
102989. കേരളത്തിലെ അശോകന് എന്നറിയപ്പെട്ടിരുന്ന രാജാവ് ആരായിരുന്നു ? [Keralatthile ashokanu ennariyappettirunna raajaavu aaraayirunnu ?]
Answer: വിക്രമാദിത്യ വരഗുണന് [Vikramaadithya varagunanu ]
102990. ശൈവ മതം പ്രോത്സാഹിപ്പിച്ചിരുന്ന ആയ് രാജാവ് ആരായിരുന്നു ? [Shyva matham prothsaahippicchirunna aayu raajaavu aaraayirunnu ?]
Answer: ആയ് ആണ്ടിരന് [Aayu aandiranu ]
102991. മഹാകവിയായ കാളിദാസന്റെ ഏതു കൃതിയിലാണ് കേരളത്തെക്കുറിച്ചു പ്രതിപാദിക്കുന്നത് ? [Mahaakaviyaaya kaalidaasante ethu kruthiyilaanu keralatthekkuricchu prathipaadikkunnathu ?]
Answer: രഘുവംശം [Raghuvamsham]
102992. കുലശേഖര സാമ്രാജ്യത്തിന് റെ തലസ്ഥാനം മഹോദയപുരത്തുനിന്ന് കൊല്ലത്തേക്ക് മാറ്റിയ കുലശേഖര രാജാവ് ആര് ? [Kulashekhara saamraajyatthinu re thalasthaanam mahodayapuratthuninnu kollatthekku maattiya kulashekhara raajaavu aaru ?]
Answer: രാമവര് മ്മ കുലശേഖരന് [Raamavaru mma kulashekharanu ]
102993. വേണാടിന്റെ തലസ്ഥാനം തിരുവിതാംകോടു നിന്ന് കല് ക്കുളത്തേക്ക് മാറ്റിയതാര് ? [Venaadinte thalasthaanam thiruvithaamkodu ninnu kalu kkulatthekku maattiyathaaru ?]
Answer: രവി വര് മ്മന് [Ravi varu mmanu ]
102994. വേണാട് ഭരിച്ച ആദ്യ വനിതാ ഭരണാധികാരി : [Venaadu bhariccha aadya vanithaa bharanaadhikaari :]
Answer: അശ്വതി തിരുനാള് ഉമയമ്മ റാണി ( ആറ്റിങ്ങല് റാണി ) [Ashvathi thirunaalu umayamma raani ( aattingalu raani )]
102995. ജമ്മുകശ്മീരിന്റെ ഔദ്യോഗിക ഭാഷ:
[Jammukashmeerinte audyogika bhaasha:
]
Answer: ഉറുദു
[Urudu
]
102996. ഇന്ത്യയിലെ ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയാണ് ഉറുദു?
[Inthyayile ethu samsthaanatthinte audyogika bhaashayaanu urudu?
]
Answer: ജമ്മു കശ്മീർ
[Jammu kashmeer
]
102997. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥാപിക്കപ്പെട്ടതെവിടെ?
[Inthyayile aadyatthe deknopaarkku sthaapikkappettathevide?
]
Answer: തിരുവനന്തപുരം
[Thiruvananthapuram
]
102998. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്കായ തിരുവനന്തപുരം ടെക്നോപാർക്ക് പ്രവർത്തനമാരംഭിച്ച വർഷം ?
[Inthyayile aadyatthe deknopaarkkaaya thiruvananthapuram deknopaarkku pravartthanamaarambhiccha varsham ?
]
Answer: 1994
102999. പഞ്ചായത്ത് രാജ് ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം :
[Panchaayatthu raaju aadyamaayi nadappilaakkiya samsthaanam :
]
Answer: രാജസ്ഥാൻ
[Raajasthaan
]
103000. പഞ്ചായത്ത് രാജ് ആദ്യമായി നടപ്പിലാക്കിയതെന്ന് ?
[Panchaayatthu raaju aadyamaayi nadappilaakkiyathennu ?
]
Answer: 1959 ഒക്ടോബർ 2-ന്
[1959 okdobar 2-nu
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution