<<= Back Next =>>
You Are On Question Answer Bank SET 2058

102901. ഹേബിയസ് കോർപ്പസ് അറിയപ്പെടുന്നത് ? [Hebiyasu korppasu ariyappedunnathu ? ]

Answer: വ്യക്തി സ്വാതന്ത്ര്യത്തിന്റെ സംരക്ഷകൻ [Vyakthi svaathanthryatthinte samrakshakan ]

102902. നിയമനിർമാണത്തിന്റെ യൂണിയൻ ലിസ്റ്റിൽ എത്ര വിഷയങ്ങൾ ഉണ്ട്? [Niyamanirmaanatthinte yooniyan listtil ethra vishayangal undu? ]

Answer: 97

102903. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വർത്തമാനപത്രം ? [Inthyayile ettavum pazhakkamulla vartthamaanapathram ? ]

Answer: ബോംബെ സമാചാർ [Bombe samaachaar ]

102904. ആന്ധ്രാപ്രദേശിന്റെ നൃത്ത രൂപം ഏതാണ്? [Aandhraapradeshinte nruttha roopam ethaan? ]

Answer: കുച്ചിപ്പുടി [Kucchippudi ]

102905. കുച്ചിപ്പുടി ഏത് സംസ്ഥാനത്തിന്റെ തനതു നൃത്തരൂപമാണ് ? [Kucchippudi ethu samsthaanatthinte thanathu nruttharoopamaanu ? ]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu ]

102906. 'റുപി' എന്ന പേരിൽ നാണയം ആരുടെ ഭരണ കാലത്താണ് പുറപ്പെടുവിച്ചത്? ['rupi' enna peril naanayam aarude bharana kaalatthaanu purappeduvicchath? ]

Answer: ഷെർഷ [Shersha ]

102907. ‘സാരേ ജഹാംസേ അച്ചാ' എന്ന പ്രസിദ്ധ ഗാനം ര ചിച്ചതാര്? [‘saare jahaamse acchaa' enna prasiddha gaanam ra chicchathaar? ]

Answer: മുഹമ്മദ് ഇക്ബാൽ [Muhammadu ikbaal ]

102908. മുഹമ്മദ് ഇക്ബാൽ രചിച്ച പ്രസിദ്ധമായ ദേശഭക്തി ഗാനം ? [Muhammadu ikbaal rachiccha prasiddhamaaya deshabhakthi gaanam ? ]

Answer: ‘സാരേ ജഹാംസേ അച്ചാ' [‘saare jahaamse acchaa' ]

102909. കണ്ണകിയുടെ കഥയായ ചിലപ്പതികാരം രചിച്ചതാര്? [Kannakiyude kathayaaya chilappathikaaram rachicchathaar? ]

Answer: ഇളങ്കോ അടികൾ [Ilanko adikal ]

102910. വന്ദേമാതര'-ത്തിന്റെ കർത്താവാര് ? [Vandemaathara'-tthinte kartthaavaaru ? ]

Answer: ബങ്കിം ചന്ദ്ര ചാറ്റർജി [Bankim chandra chaattarji ]

102911. ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച പ്രസിദ്ധമായ ദേശഭക്തി ഗാനം ? [Bankim chandra chaattarji rachiccha prasiddhamaaya deshabhakthi gaanam ? ]

Answer: ‘വന്ദേമാതരം’ [‘vandemaatharam’ ]

102912. ഹംസധ്വനി രാഗം കണ്ടുപിടിച്ച സംഗീതജ്ഞൻ? [Hamsadhvani raagam kandupidiccha samgeethajnjan? ]

Answer: രാമസ്വാമി ദീക്ഷിതർ [Raamasvaami deekshithar ]

102913. രാമസ്വാമി ദീക്ഷിതർ കണ്ടുപിടിച്ച പ്രസിദ്ധമായ രാഗം ? [Raamasvaami deekshithar kandupidiccha prasiddhamaaya raagam ? ]

Answer: ഹംസധ്വനി [Hamsadhvani ]

102914. ഗാന്ധിജിയെ ‘മഹാത്മ’ എന്ന് വിളിച്ച വ്യക്തി ആര്? [Gaandhijiye ‘mahaathma’ ennu viliccha vyakthi aar? ]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor ]

102915. സതി നിർത്തലാക്കിയ ഭരണാധികാരി : [Sathi nirtthalaakkiya bharanaadhikaari : ]

Answer: വില്യം ബെൻറിക് [Vilyam benriku ]

102916. വില്യം ബെൻറിക് പ്രസിദ്ധമായത് ഏത് ആചാരം നിർത്തലാക്കിയതിന്റെ പേരിലാണ് ? [Vilyam benriku prasiddhamaayathu ethu aachaaram nirtthalaakkiyathinte perilaanu ? ]

Answer: സതി [Sathi ]

102917. ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ചെടുത്ത ആൻറിഷിപ് മിസൈലിന്റെ പേരെന്ത് ? [Inthyayum rashyayum chernnu vikasippiccheduttha aanrishipu misylinte perenthu ? ]

Answer: ബ്രഹ്മോസ് [Brahmosu ]

102918. ബ്രഹ്മോസ് മിസൈലിന്റെ നിർമാണത്തിൽ പങ്കാളിയായ വിദേശ രാജ്യം ? [Brahmosu misylinte nirmaanatthil pankaaliyaaya videsha raajyam ? ]

Answer: റഷ്യ [Rashya ]

102919. ഭാരതത്തിന്റെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി: [Bhaarathatthinte thapaal sttaampil prathyakshappetta aadya malayaali:]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

102920. ‘ഇന്ത്യ ഇൻ ദി ന്യൂ മില്ലേനിയം' എന്ന പുസ്തകം രചിച്ച വ്യക്‌തി ആരാണ്? [‘inthya in di nyoo milleniyam' enna pusthakam rachiccha vyakthi aaraan? ]

Answer: പി സി അലക്സാണ്ടർ [Pi si alaksaandar ]

102921. ഭൂമി കിഴക്കുനിന്നു പടിഞ്ഞാറോട്ടു തിരിയുന്നു എന്ന് സങ്കല്പിക്കുക അപ്പോൾ ഉണ്ടാകുന്ന പ്രധാന മാറ്റം എന്താണ് ? [Bhoomi kizhakkuninnu padinjaarottu thiriyunnu ennu sankalpikkuka appol undaakunna pradhaana maattam enthaanu ? ]

Answer: സൂര്യൻ കിഴക്കു അസ്തമിക്കുന്നു [Sooryan kizhakku asthamikkunnu ]

102922. സൂര്യൻ കിഴക്കു അസ്തമിക്കണമെങ്കിൽ ഭൂമി എങ്ങനെ തിരിയണം ? [Sooryan kizhakku asthamikkanamenkil bhoomi engane thiriyanam ? ]

Answer: ഭൂമി കിഴക്കുനിന്നു പടിഞ്ഞാറോട്ടു തിരിയണം [Bhoomi kizhakkuninnu padinjaarottu thiriyanam ]

102923. ശിലകളുടെ മാതാവ് എന്നറിയപ്പെടുന്ന ശില ഏതാണ് ? [Shilakalude maathaavu ennariyappedunna shila ethaanu ? ]

Answer: ആഗ്നേയ ശില [Aagneya shila ]

102924. ആഗ്നേയ ശില അറിയപ്പെടുന്നത് ? [Aagneya shila ariyappedunnathu ? ]

Answer: ശിലകളുടെ മാതാവ് [Shilakalude maathaavu ]

102925. കമ്പ്യൂട്ടറിന്റെ തൊട്ടുനോക്കാവുന്ന ഭാഗങ്ങളെയെല്ലാം ചേർത്ത് നൽകിയിരിക്കുന്ന പേര് : [Kampyoottarinte thottunokkaavunna bhaagangaleyellaam chertthu nalkiyirikkunna peru : ]

Answer: ഹാർഡ്‌വെയർ [Haardveyar ]

102926. മണ്ണുപയോഗിക്കാതെ ജലവും ലവണവും ഉപയോഗിച്ച് സസ്യങ്ങൾ നട്ടുവളർത്തുന്നതിനെക്കു റിച്ചുള്ള പഠനം ഏതുപേരിലറിയപ്പെടുന്നു? [Mannupayogikkaathe jalavum lavanavum upayogicchu sasyangal nattuvalartthunnathinekku ricchulla padtanam ethuperilariyappedunnu? ]

Answer: ഹൈഡ്രോപോണിക്സ് [Hydroponiksu ]

102927. ട്രാൻസിസ്റ്ററിൽ സെമികണ്ടക്ടറായി ഉപയോഗിക്കുന്ന മൂലകത്തിന്റെ പേരെന്ത്? [Draansisttaril semikandakdaraayi upayogikkunna moolakatthinte perenthu? ]

Answer: സിലിക്കൺ [Silikkan ]

102928. വിളക്കുനാടയിൽ എണ്ണ കയറുന്നതു ഏതു തത്വം അനുസരിച്ചാണ്? [Vilakkunaadayil enna kayarunnathu ethu thathvam anusaricchaan? ]

Answer: കേശികത്വം [Keshikathvam ]

102929. ഇലക്ട്രിക് ബൾബിലെ വായു നീക്കം ചെയ്യുന്നതെന്ത് കൊണ്ട്? [Ilakdriku balbile vaayu neekkam cheyyunnathenthu kondu? ]

Answer: ബൾബിലെ ഫിലമെൻറ് ഓക്സിജന്റെ സാന്നിധ്യത്തിൽ കത്തി ഓക്‌സൈഡ് ആകാതിരിക്കാൻ [Balbile philamenru oksijante saannidhyatthil katthi oksydu aakaathirikkaan ]

102930. നമ്മുടെ കരളിൽ ഗ്ളൂക്കോസ് ഏതു രൂപത്തിലാണ് സംഭരിച്ചിരിക്കുന്നത്? [Nammude karalil glookkosu ethu roopatthilaanu sambharicchirikkunnath? ]

Answer: ഗ്ലൈക്കോജൻ [Glykkojan ]

102931. ഏതു വിറ്റാമിനെൻറ കുറവുകൊണ്ടാണ് ‘കണ’ എന്ന രോഗമുണ്ടാകുന്നത്? [Ethu vittaaminenra kuravukondaanu ‘kana’ enna rogamundaakunnath? ]

Answer: വിറ്റാമിൻ ഡി [Vittaamin di ]

102932. വിറ്റാമിൻ ഡി യുടെ കുറവുമൂലമുണ്ടാകുന്ന ഒരു രോഗം ? [Vittaamin di yude kuravumoolamundaakunna oru rogam ? ]

Answer: കണ [Kana ]

102933. കുറ്റ്യാടി ജലവൈദ്യുത പദ്ധതി ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്? [Kuttyaadi jalavydyutha paddhathi ethu jillayilaanu sthithicheyyunnath?]

Answer: കോഴിക്കോട് [Kozhikkodu]

102934. കോഴിക്കോട് ജില്ലയിലെ പ്രധാന ജലവൈദ്യുത പദ്ധതി ? [Kozhikkodu jillayile pradhaana jalavydyutha paddhathi ? ]

Answer: കുറ്റ്യാടി ജലവൈദ്യുത പദ്ധതി [Kuttyaadi jalavydyutha paddhathi ]

102935. ബുക്കർ സമ്മാനം നേടിയ മലയാളി വനിതയുടെ പേര് : [Bukkar sammaanam nediya malayaali vanithayude peru : ]

Answer: അരുന്ധതി റോയി [Arundhathi royi ]

102936. മലയാളിയായ അരുന്ധതി റോയിക്ക് ലഭിച്ച ഏറ്റവും വലിയ അവാർഡ് ? [Malayaaliyaaya arundhathi royikku labhiccha ettavum valiya avaardu ? ]

Answer: ബുക്കർ സമ്മാനം(1997) [Bukkar sammaanam(1997) ]

102937. അരുന്ധതി റോയിക്ക് 1997-ൽ ലഭിച്ച പ്രസിദ്ധമായ അവാർഡ് : [Arundhathi royikku 1997-l labhiccha prasiddhamaaya avaardu :]

Answer: ബുക്കർ സമ്മാനം [Bukkar sammaanam ]

102938. മലയാളിയായ അരുന്ധതി റോയിക്ക് ബുക്കർ സമ്മാനം ലഭിച്ച വർഷം [Malayaaliyaaya arundhathi royikku bukkar sammaanam labhiccha varsham]

Answer: 1997

102939. 1997-ലെ ബുക്കർ സമ്മാനത്തിനർഹമായ മലയാളി [1997-le bukkar sammaanatthinarhamaaya malayaali]

Answer: അരുന്ധതി റോയി [Arundhathi royi]

102940. മലയാളിയായ അരുന്ധതി റോയിക്ക് 1997-ലെ ബുക്കർ സമ്മാനത്തിനർഹമാക്കിയ കൃതി ? [Malayaaliyaaya arundhathi royikku 1997-le bukkar sammaanatthinarhamaakkiya kruthi ? ]

Answer: ദ ഗോഡ് ഓഫ് സ്മാൾ തിങ്സ് [Da godu ophu smaal thingsu ]

102941. ’ദ ഗോഡ് ഓഫ് സ്മാൾ തിങ്സ്’എന്ന കൃതിയുടെ കർത്താവാര് ? [’da godu ophu smaal things’enna kruthiyude kartthaavaaru ? ]

Answer: അരുന്ധതി റോയി [Arundhathi royi ]

102942. മലയാളിയായ അരുന്ധതി റോയിയുടെ ആദ്യ നോവൽ ? [Malayaaliyaaya arundhathi royiyude aadya noval ? ]

Answer: ദ ഗോഡ് ഓഫ് സ്മാൾ തിങ്സ് [Da godu ophu smaal thingsu ]

102943. ലോകസഭയിലെ ഇപ്പോഴത്തെ അംഗസംഖ്യ എത്ര? [Lokasabhayile ippozhatthe amgasamkhya ethra? ]

Answer: 545

102944. ദേശീയ കായികദിനം ഏത്? [Desheeya kaayikadinam eth? ]

Answer: ആഗസ്ത്29 [Aagasth29 ]

102945. ആഗസ്ത്29-നു ആചരിക്കുന്ന ദേശീയ ദിനം ? [Aagasth29-nu aacharikkunna desheeya dinam ? ]

Answer: ദേശീയ കായികദിനം [Desheeya kaayikadinam ]

102946. രോഗങ്ങളെക്കുറിച്ചുള്ള പഠനം: [Rogangalekkuricchulla padtanam: ]

Answer: പാത്തോളജി [Paattholaji ]

102947. എന്താണ് പാത്തോളജി ? [Enthaanu paattholaji ? ]

Answer: രോഗങ്ങളെക്കുറിച്ചുള്ള പഠനം [Rogangalekkuricchulla padtanam ]

102948. പൊളിറ്റിക്കൽ സയൻസിനെ 'മാസ്റ്റർ ഓഫ് സയൻസ്’ എന്നു വിളിച്ച തത്ത്വചിന്തകൻ ആരാണ്? [Polittikkal sayansine 'maasttar ophu sayans’ ennu viliccha thatthvachinthakan aaraan? ]

Answer: അരിസ്റ്റോട്ടിൽ [Aristtottil ]

102949. പൊളിറ്റിക്കൽ സയൻസിനെ പ്രസിദ്ധ തത്ത്വചിന്തകനായ അരിസ്റ്റോട്ടിൽ വിശേഷിപ്പിച്ചത് എന്ത് ? [Polittikkal sayansine prasiddha thatthvachinthakanaaya aristtottil visheshippicchathu enthu ? ]

Answer: 'മാസ്റ്റർ ഓഫ് സയൻസ്’ ['maasttar ophu sayans’ ]

102950. പ്രസിദ്ധ തത്ത്വചിന്തകനായ അരിസ്റ്റോട്ടിൽ 'മാസ്റ്റർ ഓഫ് സയൻസ്’ എന്ന് വിശേഷിപ്പിച്ച വിഷയം ? [Prasiddha thatthvachinthakanaaya aristtottil 'maasttar ophu sayans’ ennu visheshippiccha vishayam ? ]

Answer: പൊളിറ്റിക്കൽ സയൻസ് [Polittikkal sayansu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution