<<= Back
Next =>>
You Are On Question Answer Bank SET 2057
102851. The liquor which has the lowest rate of alcohol content?
Answer: Beer
102852. ബുദ്ധമത സന്ദേശം കേരളത്തില് പ്രചരിപ്പിച്ച കാലഘട്ടം : [Buddhamatha sandesham keralatthilu pracharippiccha kaalaghattam :]
Answer: സംഘകാലഘട്ടം [Samghakaalaghattam]
102853. 232 ബി സി മുതല് കേരളത്തില് വ്യാപരിച്ചു തുടങ്ങിയ മതം ഏത് ? [232 bi si muthalu keralatthilu vyaaparicchu thudangiya matham ethu ?]
Answer: ബുദ്ധമതം [Buddhamatham]
102854. ബുദ്ധമത പ്രചാരണത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി ഏത് ? [Buddhamatha prachaaranatthekkuricchu vivarikkunna samghakaala kruthi ethu ?]
Answer: മണിമേഖല [Manimekhala]
102855. സംഘകാലകൃതിയായ മണിമേഖല രചിച്ചതാര് ? [Samghakaalakruthiyaaya manimekhala rachicchathaaru ?]
Answer: സാത്തനാര് [Saatthanaaru ]
102856. ബ്രിട്ടീഷുകാരാൽ നാട് കടത്തപ്പെട്ട ബഹദൂർഷാ സഫർ 1862 ൽ എവിടെ വെച്ചാണ് നിര്യാതനായത്? [Britteeshukaaraal naadu kadatthappetta bahadoorshaa saphar 1862 l evide vecchaanu niryaathanaayath?]
Answer: റങ്കൂൺ, ബർമ്മ [Rankoon, barmma]
102857. ദക്ഷിണ ഭോജന് എന്ന ബഹുമതി കരസ്ഥമാകിയ വേണാട് രാജാവ് ആരായിരുന്നു ? [Dakshina bhojanu enna bahumathi karasthamaakiya venaadu raajaavu aaraayirunnu ?]
Answer: രവിവര് മ്മ കുലശേഖരന് [Ravivaru mma kulashekharanu ]
102858. കേരളത്തിലെ ഏറ്റവും പഴയ രാജവംശം ഏതാണ് ? [Keralatthile ettavum pazhaya raajavamsham ethaanu ?]
Answer: ആയ് രാജവംശം [Aayu raajavamsham]
102859. The liquor which is produced from the malted barley?
Answer: Beer
102860. The liquor which has highest rate of alcohol content?
Answer: Whisky
102861. The alcohol which is produced from molasses?
Answer: Rum
102862. The alcohol which is produced from grapes?
Answer: Brandy
102863. The alcohol which is produced from the cashew fruits?
Answer: Feni
102864. The study of wines?
Answer: Oenology
102865. The product derived from the reaction between an acid and an alcohol?
Answer: Esters
102866. Esters were discovered by?
Answer: Hermann Emil Fischer
102867. The organic compounds used for artificial smell and taste?
Answer: Esters
102868. Simplest form of sugar?
Answer: Glucose
102869. Ester having Smell of pineapple?
Answer: Ethyl Butyrate
102870. Ester having Smell of banana?
Answer: Isoamyl Acetate
102871. Ester having Smell of Jasmine?
Answer: Benzyl Acetate
102872. Ester having Smell of Orange?
Answer: Oetyl Acetate
102873. Ester having Smell of Apple?
Answer: Butyl Acetate
102874. Ester having Smell of Strawberry?
Answer: Methyl Cinnamate
102875. Ester having Smell of Grapes?
Answer: Methyl Anthranilate
102876. Ester having Smell of honey?
Answer: Methyl Phenyl Acetate
102877. Ester having Smell of Lemon?
Answer: Ethyl Formate
102878. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവൽ ഏതു?
[Kendra saahithya akkaadami avaardu nediya noval ethu?
]
Answer: ആലാഹയുടെ പെൺമക്കൾ
[Aalaahayude penmakkal
]
102879. ’ആലാഹയുടെ പെൺമക്കൾ ‘നോവൽ നേടിയ ദേശീയ ബഹുമതി ?
[’aalaahayude penmakkal ‘noval nediya desheeya bahumathi ?
]
Answer: കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (2003)
[Kendra saahithya akkaadami avaardu (2003)
]
102880. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ‘ആലാഹയുടെ പെൺമക്കൾ’ രചിച്ചതാര് ? [Kendra saahithya akkaadami avaardu nediya ‘aalaahayude penmakkal’ rachicchathaaru ?]
Answer:
സാറാ ജോസഫ്
[
saaraa josaphu
]
102881. 2003-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാള നോവൽ ?
[2003-le kendra saahithya akkaadami avaardu nediya malayaala noval ?
]
Answer: ആലാഹയുടെ പെൺമക്കൾ
[Aalaahayude penmakkal
]
102882. സാറാ ജോസഫിന്റെ പ്രസിദ്ധമായ ‘ആലാഹയുടെ പെൺമക്കൾ’ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ വർഷം ?
[Saaraa josaphinte prasiddhamaaya ‘aalaahayude penmakkal’ kendra saahithya akkaadami avaardu nediya varsham ?
]
Answer: 2003
102883. 'നീലക്കുറിഞ്ഞി' സമാസമെന്ത്?
['neelakkurinji' samaasamenthu?
]
Answer: കർമധാരയൻ
[Karmadhaarayan
]
102884. 'ഏകകാര്യമഥവാ ബഹുത്ഥമാം ഏകഹേതു ബഹു കാര്യകാരിയാം' -ഈ വരികളുടെ അർഥം: ['ekakaaryamathavaa bahuththamaam ekahethu bahu kaaryakaariyaam' -ee varikalude artham:]
Answer: ഒരു കാര്യം പല കാരണങ്ങളിൽ നിന്നുണ്ടാകുന്നു ;ഒരു കാരണം പല കാര്യങ്ങളെ ഉണ്ടാക്കുകയും ചെയുന്നു [Oru kaaryam pala kaaranangalil ninnundaakunnu ;oru kaaranam pala kaaryangale undaakkukayum cheyunnu]
102885. ഒരു കാര്യം പല കാരണങ്ങളിൽ നിന്നുണ്ടാകുന്നു ;ഒരു കാരണം പല കാര്യങ്ങളെ ഉണ്ടാക്കുകയും ചെയുന്നു എന്നർത്ഥം വരുന്ന വാക്യം ? [Oru kaaryam pala kaaranangalil ninnundaakunnu ;oru kaaranam pala kaaryangale undaakkukayum cheyunnu ennarththam varunna vaakyam ?]
Answer: 'ഏകകാര്യമഥവാ ബഹുത്ഥമാം ഏകഹേതു ബഹു കാര്യകാരിയാം' ['ekakaaryamathavaa bahuththamaam ekahethu bahu kaaryakaariyaam']
102886. "To go through fire and water" എന്ന പ്രയോഗത്തിനർഥം
["to go through fire and water" enna prayogatthinartham
]
Answer: ലക്ഷ്യം നേടാൻ ഏതുവിധ പ്രതിബന്ധങ്ങളെയും അപകടങ്ങളെയും നേരിടുക
[Lakshyam nedaan ethuvidha prathibandhangaleyum apakadangaleyum neriduka
]
102887. ലക്ഷ്യം നേടാൻ ഏതുവിധ പ്രതിബന്ധങ്ങളെയും അപകടങ്ങളെയും നേരിടുക എന്നർത്ഥം വരുന്ന IDIOM ഏത് ?
[Lakshyam nedaan ethuvidha prathibandhangaleyum apakadangaleyum neriduka ennarththam varunna idiom ethu ?
]
Answer: "To go through fire and water"
102888. "They may be called birds of the same feather". തർജമ ചെയ്യുക
["they may be called birds of the same feather". Tharjama cheyyuka
]
Answer: അവരെ ഒരേ തൂവൽ പക്ഷികളെന്നു വിളിക്കാം
[Avare ore thooval pakshikalennu vilikkaam
]
102889. സമാനാർഥമുള്ളപഴഞ്ചൊല്ല് ഏത്?
"Whether there is a smoke, there is fire."
[Samaanaarthamullapazhanchollu eth?
"whether there is a smoke, there is fire."
]
Answer: പുകയുണ്ടെങ്കിൽ തീയുമുണ്ട്
[Pukayundenkil theeyumundu
]
102890. ആയ് രാജാക്കന്മാരുടെ ആദ്യകാല തലസ്ഥാനം ഏതായിരുന്നു ? [Aayu raajaakkanmaarude aadyakaala thalasthaanam ethaayirunnu ?]
Answer: പൊതിയന് മല [Pothiyanu mala]
102891. ആയ് രാജാക്കന്മാരുടെ പിന് കാല തലസ്ഥാനം ഏതായിരുന്നു ? [Aayu raajaakkanmaarude pinu kaala thalasthaanam ethaayirunnu ?]
Answer: വിഴിഞ്ഞം [Vizhinjam]
102892. Constituents of sugar are?
Answer: Carbon; Hydrogen; Oxygen
102893. ആയ് രാജാക്കന്മാരുടെ പരദേവത ആരായിരുന്നു ? [Aayu raajaakkanmaarude paradevatha aaraayirunnu ?]
Answer: ശ്രീ പത്മനാഭന് [Shree pathmanaabhanu ]
102894. ആയ് രാജവംശത്തിലെ ഏറ്റവും പ്രമുഖ രാജാവ് ആരായിരുന്നു ? [Aayu raajavamshatthile ettavum pramukha raajaavu aaraayirunnu ?]
Answer: വിക്രമാദിത്യ വരഗുണന് [Vikramaadithya varagunanu ]
102895. ചിലപ്പതികാരത്തില് വര് ണ്ണിക്കുന്ന ചേര രാജാവ് ആര് ? [Chilappathikaaratthilu varu nnikkunna chera raajaavu aaru ?]
Answer: ചേരന് ചെങ്കുട്ടുവന് [Cheranu chenkuttuvanu ]
102896. പ്രസിദ്ധമായ കണ്ണകി പ്രതിഷ്ട നടത്തിയ ചേര രാജാവ് ആര് ? [Prasiddhamaaya kannaki prathishda nadatthiya chera raajaavu aaru ?]
Answer: ചേരന് ചെങ്കുട്ടുവന് [Cheranu chenkuttuvanu ]
102897. റോമന് നാണയമായിരുന്ന ദിനാറയെക്കുറിച്ച് പരാമര് ശിക്കുന്ന ശാസനം : [Romanu naanayamaayirunna dinaarayekkuricchu paraamaru shikkunna shaasanam :]
Answer: വാഴപ്പള്ളി ശാസനം [Vaazhappalli shaasanam]
102898. കേരളത്തിനു പുറത്തു നിന്നു ലഭിച്ചിട്ടുള്ള കേരള പരാമര് ശമുള്ള ആദ്യത്തെ പ്രാചീന രേഖ : [Keralatthinu puratthu ninnu labhicchittulla kerala paraamaru shamulla aadyatthe praacheena rekha :]
Answer: അശോകന്റെ രണ്ടാം ശിലാശാസനം [Ashokante randaam shilaashaasanam]
102899. കൗടില്യന് രചിച്ച അര് ത്ഥശാസ്ത്രത്തില് പരാമര് ശിച്ചിട്ടുള്ള കേരളത്തിലെ ചൂര് ണീനദി ഏത് ? [Kaudilyanu rachiccha aru ththashaasthratthilu paraamaru shicchittulla keralatthile chooru neenadi ethu ?]
Answer: പെരിയാര് [Periyaaru ]
102900. വ്യക്തി സ്വാതന്ത്ര്യത്തിന്റെ സംരക്ഷകൻ ഏതാണ്?
[Vyakthi svaathanthryatthinte samrakshakan ethaan?
]
Answer: ഹേബിയസ് കോർപ്പസ്
[Hebiyasu korppasu
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution