<<= Back
Next =>>
You Are On Question Answer Bank SET 2056
102801. അക്ഷരശ്രേണിയിൽ വിട്ടുപോയത് പൂരിപ്പിക്കുക
E, H, L, O, S, ..........
[Aksharashreniyil vittupoyathu poorippikkuka
e, h, l, o, s, ..........
]
Answer: V
102802. കായലിൽ ബോട്ട് പോലെ സമുദ്രത്തിൽ:
[Kaayalil bottu pole samudratthil:
]
Answer: കപ്പൽ
[Kappal
]
102803. സമുദ്രത്തിൽ കപ്പൽ പോലെ കായലിൽ:
[Samudratthil kappal pole kaayalil:
]
Answer: ബോട്ട്
[Bottu
]
102804. തെക്ക് നിന്ന് വടക്കോട്ട് മലർന്ന് നീന്തുന്ന ഒരാളിന്റെ വലതുകയ്യ് ഏതു ദിക്കിന് നേരെ ആയിരി ക്കും?
[Thekku ninnu vadakkottu malarnnu neenthunna oraalinte valathukayyu ethu dikkinu nere aayiri kkum?
]
Answer: പടിഞ്ഞാർ
[Padinjaar
]
102805. താഴെ കൊടുത്തിരിക്കുന്ന ശ്രേണിയിൽ വിട്ടു പോയത് പുരിപ്പിക്കുക.
M/N, L/O, K/P, J/Q,.......
[Thaazhe kodutthirikkunna shreniyil vittu poyathu purippikkuka. M/n, l/o, k/p, j/q,.......
]
Answer: I/R
102806. അഞ്ജുവിന് അനുവിനെക്കാൾ പ്രായമുണ്ട്. ഗീതയ്ക്ക് ലതയോളം പ്രായമില്ല. പക്ഷേ, അനു ലതയേക്കാൾ പ്രായമുള്ളവളാണ്. ആരാണ് യഥാ ക്രമം മുത്തവളും ഇളയവളും?
[Anjjuvinu anuvinekkaal praayamundu. Geethaykku lathayolam praayamilla. Pakshe, anu lathayekkaal praayamullavalaanu. Aaraanu yathaa kramam mutthavalum ilayavalum?
]
Answer: അഞ്ജു, ഗീത
[Anjju, geetha
]
102807. ഒരു വർഷത്തെ സപ്തംബർ 15-ാം തീയതി ശനിയാഴ്ചയാണ്.
എന്നാൽ ആ വർഷത്തെ ആഗസ്റ് 15-ാം തീയതി ഏതു ദിവസമായിരിക്കും?
[Oru varshatthe sapthambar 15-aam theeyathi shaniyaazhchayaanu. Ennaal aa varshatthe aagasru 15-aam theeyathi ethu divasamaayirikkum?
]
Answer: ബുധൻ
[Budhan
]
102808. ഒരു വർഷത്തെ ആഗസ്റ് 15-ാം തീയതി ബുധനാഴ്ചയാണ്.എന്നാൽ ആ വർഷത്തെ സപ്തംബർ 15-ാം തീയതി ഏത് ദിവസമായിരുന്നു ?
[Oru varshatthe aagasru 15-aam theeyathi budhanaazhchayaanu. Ennaal aa varshatthe sapthambar 15-aam theeyathi ethu divasamaayirunnu ?
]
Answer: ശനിയാഴ്ച
[Shaniyaazhcha
]
102809. IMAGINE എന്ന വാക്ക് 1234567 എന്ന കോഡ് ഉപയോഗിച്ച് എഴുതാം. എന്നാൽ GEMINI എന്ന വാക്ക് എങ്ങനെ എഴുതാം?
[Imagine enna vaakku 1234567 enna kodu upayogicchu ezhuthaam. Ennaal gemini enna vaakku engane ezhuthaam?
]
Answer: 472565
102810. STOVE എന്ന വാക്ക് കോഡുപയോഗിച്ച് QRMTC എന്നെഴുതാം. എന്നാൽ FLAME എന്ന വാക്ക് എങ്ങനെ എഴുതാം?
[Stove enna vaakku kodupayogicchu qrmtc ennezhuthaam. Ennaal flame enna vaakku engane ezhuthaam?
]
Answer: DJYKC
102811. ഒരാൾ തന്റെ കാർ 1,50,000 രൂപയ്ക്ക് വിറ്റപ്പോൾ പുതിയ ഒന്ന് വാങ്ങുന്നതിന്റെ 75% കിട്ടി. എന്നാൽ പുതിയ കാറിന്റെ വില എന്ത് ?
[Oraal thante kaar 1,50,000 roopaykku vittappol puthiya onnu vaangunnathinte 75% kitti. Ennaal puthiya kaarinte vila enthu ?
]
Answer: രൂ 2,00,000
[Roo 2,00,000
]
102812. ഒരാൾ തന്റെ കാർ 75000 രൂപയ്ക്ക് വിറ്റപ്പോൾ പുതിയ ഒന്ന് വാങ്ങുന്നതിന്റെ 25% കിട്ടി. എന്നാൽ പുതിയ കാറിന്റെ വില എന്ത് ?
[Oraal thante kaar 75000 roopaykku vittappol puthiya onnu vaangunnathinte 25% kitti. Ennaal puthiya kaarinte vila enthu ?
]
Answer: രൂ 3,00,000
[Roo 3,00,000
]
102813. സംഖ്യ ശ്രേണിയിൽ വിട്ടുപോയ സംഖ്യ ഏത്?
0, 6, 24, 60, 120, ......
[Samkhya shreniyil vittupoya samkhya eth? 0, 6, 24, 60, 120, ......
]
Answer: 210
102814. സംഖ്യ ശ്രേണിയിൽ വിട്ടുപോയ സംഖ്യ ഏത്?
0, 6, _ , 60, 120,210, ......
[Samkhya shreniyil vittupoya samkhya eth? 0, 6, _ , 60, 120,210, ......
]
Answer: 24
102815. സംഖ്യ ശ്രേണിയിൽ വിട്ടുപോയ സംഖ്യ ഏത്?
0, 6, 24, _, 120, 210, ......
[Samkhya shreniyil vittupoya samkhya eth? 0, 6, 24, _, 120, 210, ......
]
Answer: 60
102816. സംഖ്യ ശ്രേണി അനുയോജ്യമായി പൂരിപ്പി ക്കുക.
12.000012, 112.00012, 1112.0012. ...
[Samkhya shreni anuyojyamaayi poorippi kkuka. 12. 000012, 112. 00012, 1112. 0012. ...
]
Answer: 11112.012
102817. ഒരു വസ്ത്രവ്യാപാരി 33 വസ്ത്രങ്ങൾ വിറ്റപ്പോൾ
11 വസ്ത്രങ്ങളുടെ വില ലാഭമായി കിട്ടി അയാളുടെ ലാഭത്തിന്റെ ശതമാനം എത്ര?
[Oru vasthravyaapaari 33 vasthrangal vittappol
11 vasthrangalude vila laabhamaayi kitti ayaalude laabhatthinte shathamaanam ethra?
]
Answer: 50%
102818. ഒരു ക്ലോക്കിൽ 6 മണിക്ക് മിനിട്ടു സൂചിയും മണിക്കൂർ സൂചിയും എതിർദിശയിലായിരിക്കും വീണ്ടും ഏത് സമയം കാണിക്കുമ്പോഴാണ് സൂചി എതിർദിശകളിൽ വരുന്നത്?
[Oru klokkil 6 manikku minittu soochiyum manikkoor soochiyum ethirdishayilaayirikkum veendum ethu samayam kaanikkumpozhaanu soochi ethirdishakalil varunnath?
]
Answer: 7.05
102819. ഒരു കുടുംബത്തിൽ അച്ഛനും അമ്മയ്ക്കും വിവാഹിതരായ അഞ്ച് ഒരു കുടുംബത്തിൽ അച്ഛനും അമ്മയ്ക്കും വിവാഹിതരായ മക്കളും അവരോരുത്തർക്കും നാല് മക്കളും ഉണ്ട്. ആ കുടുംബത്തില് അംഗങ്ങളുടെ ആകെ എണ്ണം എത്ര?
[Oru kudumbatthil achchhanum ammaykkum vivaahitharaaya anchu oru kudumbatthil achchhanum ammaykkum vivaahitharaaya makkalum avaroruttharkkum naalu makkalum undu. Aa kudumbatthilu amgangalude aake ennam ethra?
]
Answer: 32
102820. {(1/2 + 1/3)/[(2)^(1/7)]നെ ലഘൂകരിക്കുമ്പോൾ എത്ര?
[{(1/2 + 1/3)/[(2)^(1/7)]ne laghookarikkumpol ethra?
]
Answer: 7/18
102821. The process of separating alcohol from the mixture of water and alcohol?
Answer: Distillation
102822. ശിലായുഗ മനുഷ്യർ താമസിച്ചിരുന്ന ഗുഹകൾ മധ്യപ്രദേശിലെ …….· ൽ കണ്ടെത്തിയിട്ടുണ്ട്:
[Shilaayuga manushyar thaamasicchirunna guhakal madhyapradeshile …….· l kandetthiyittundu:
]
Answer: ബിംബേഡ്ക
[Bimbedka
]
102823. ശിലായുഗ മനുഷ്യർ താമസിച്ചിരുന്ന ഗുഹകൾ കണ്ടെത്തിയിട്ടുള്ള
ബിംബേഡ്ക ഏതു സംസ്ഥാനത്തിലാണ് ?
[Shilaayuga manushyar thaamasicchirunna guhakal kandetthiyittulla
bimbedka ethu samsthaanatthilaanu ?
]
Answer: മധ്യപ്രദേശ്
[Madhyapradeshu
]
102824. തീരപ്രദേശം ഇല്ലാത്ത ഒരു സംസ്ഥാനമാണ് : [Theerapradesham illaattha oru samsthaanamaanu :]
Answer: ഛത്തീസ്ഗഢ്
[Chhattheesgaddu
]
102825. ഭൂപരമായി ഛത്തീസ്ഗഢ് ജില്ലയുടെ പ്രത്യേകത എന്ത് ?
[Bhooparamaayi chhattheesgaddu jillayude prathyekatha enthu ?
]
Answer: തീരപ്രദേശം ഇല്ലാത്ത സംസ്ഥാനം
[Theerapradesham illaattha samsthaanam
]
102826. കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമമാണ് കൊളാവിപ്പാലം എന്തിനു പേരുകേട്ട സ്ഥലമാണിത് ?
[Kozhikkodu jillayile oru graamamaanu kolaavippaalam enthinu peruketta sthalamaanithu ?
]
Answer: കടലാമകളുടെ വിഹാരകേന്ദ്രം
[Kadalaamakalude vihaarakendram
]
102827. കോഴിക്കോട് ജില്ലയിലെ കടലാമകളുടെ വിഹാരകേന്ദ്രമായ ഒരു ഗ്രാമമാണ് ?
[Kozhikkodu jillayile kadalaamakalude vihaarakendramaaya oru graamamaanu ?
]
Answer: കൊളാവിപ്പാലം
[Kolaavippaalam
]
102828. ‘മലബാർ മാന്വൽ’ രചിച്ചത് ?
[‘malabaar maanval’ rachicchathu ?
]
Answer: വില്യം ലോഗൻ
[Vilyam logan
]
102829. വില്യം ലോഗൻ രചിച്ച പ്രസിദ്ധമായ ഗ്രന്ഥം ?
[Vilyam logan rachiccha prasiddhamaaya grantham ?
]
Answer: മലബാർ മാന്വൽ
[Malabaar maanval
]
102830. കേരളത്തിലേക്ക് ചെങ്കടലിൽക്കൂടിയുള്ള എളുപ്പവഴി കണ്ടെത്തിയത് ആര്?
[Keralatthilekku chenkadalilkkoodiyulla eluppavazhi kandetthiyathu aar?
]
Answer: ഹിപ്പാലസ്
[Hippaalasu
]
102831. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളുടെ അപൂർവ ആവാസ കേന്ദ്രങ്ങളിലൊന്നാണ്:
[Vamshanaasham sambhavicchukondirikkunna varayaadukalude apoorva aavaasa kendrangalilonnaan:
]
Answer: ഇരവികുളം
[Iravikulam
]
102832. ‘കൂനൻ കുരിശു സത്യം' നടന്ന വർഷം ഏത്?
[‘koonan kurishu sathyam' nadanna varsham eth?
]
Answer: 1653
102833. പുരാതന കേരളത്തിലെ രത്നവ്യാപാരികളുടെ സംഘടനയായിരുന്നു.
[Puraathana keralatthile rathnavyaapaarikalude samghadanayaayirunnu.
]
Answer: മണിഗ്രാമം
[Manigraamam
]
102834. മണിഗ്രാമം ആരുടെ സംഘടനയായിരുന്നു ?
[Manigraamam aarude samghadanayaayirunnu ?
]
Answer: പുരാതന കേരളത്തിലെ രത്നവ്യാപാരികളുടെ സംഘടന
[Puraathana keralatthile rathnavyaapaarikalude samghadana
]
102835. ലോക്സഭയിൽ അംഗമാവാനുള്ള കുറഞ്ഞ പ്രായം എത്ര?
[Loksabhayil amgamaavaanulla kuranja praayam ethra?
]
Answer: 25 വയസ്സ്
[25 vayasu
]
102836. പുരാതന ഇന്ത്യയിലെ ആദ്യത്തെ സാമ്രാജ്യം ?
[Puraathana inthyayile aadyatthe saamraajyam ?
]
Answer: മഗധം
[Magadham
]
102837. മഗധം സാമ്രാജ്യം അറിയപ്പെട്ടിരുന്നത് ?
[Magadham saamraajyam ariyappettirunnathu ?
]
Answer: പുരാതന ഇന്ത്യയിലെ ആദ്യത്തെ സാമ്രാജ്യം
[Puraathana inthyayile aadyatthe saamraajyam
]
102838. കാളിദാസ പുരസ്കാരം നൽകുന്നത്?
[Kaalidaasa puraskaaram nalkunnath?
]
Answer: മധ്യപ്രദേശ്
[Madhyapradeshu
]
102839. കേരളത്തിൽ നിന്ന് ആദ്യമായി ജ്ഞാനപീഠം അവാർഡ് നേടിയ സാഹിത്യകാരൻ ആരായിരുന്നു?
[Keralatthil ninnu aadyamaayi jnjaanapeedtam avaardu nediya saahithyakaaran aaraayirunnu?
]
Answer: ജി. ശങ്കരക്കുറുപ്പ്
[Ji. Shankarakkuruppu
]
102840. ജി. ശങ്കരക്കുറുപ്പ് കേരളത്തിലേക്ക് ആദ്യമായി കൊണ്ട് വന്ന അവാർഡ് ?
[Ji. Shankarakkuruppu keralatthilekku aadyamaayi kondu vanna avaardu ?
]
Answer: ജ്ഞാനപീഠം അവാർഡ്
[Jnjaanapeedtam avaardu
]
102841. കേരളത്തിലെ ഏറ്റവും വലിയ ജില്ല. ഏത്?
[Keralatthile ettavum valiya jilla. Eth?
]
Answer: പാലക്കാട്
[Paalakkaadu
]
102842. ഉണ്ണായി വാര്യർ സ്മാരക കലാനിലയം സ്ഥിതി ചെയുന്ന സ്ഥലം ? [Unnaayi vaaryar smaaraka kalaanilayam sthithi cheyunna sthalam ?]
Answer: ഇരിങ്ങാലക്കുട [Iringaalakkuda]
102843. ഇരിങ്ങാലക്കുടയിലെ കലാനിലയം ആരുടെ പേരിലുള്ളതാണ് ?
[Iringaalakkudayile kalaanilayam aarude perilullathaanu ?
]
Answer: ഉണ്ണായി വാര്യർ
[Unnaayi vaaryar
]
102844. കേരളത്തിന്റെ തനതായ നൃത്തരൂപത്തിന്റെ പേരെ?
[Keralatthinte thanathaaya nruttharoopatthinte pere?
]
Answer: മോഹിനിയാട്ടം
[Mohiniyaattam
]
102845. മോഹിനിയാട്ടം ഏത് സംസ്ഥാനത്തിന്റെ തനതായ നൃത്തരൂപമാണ് ?
[Mohiniyaattam ethu samsthaanatthinte thanathaaya nruttharoopamaanu ?
]
Answer: കേരളം
[Keralam
]
102846. കേരളത്തിൽ ആദ്യമായി വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്നതെവിടെയാണ്?
[Keralatthil aadyamaayi vottimgu yanthram upayogicchu thiranjeduppu nadannathevideyaan?
]
Answer: പറവൂർ
[Paravoor
]
102847. കൊല്ലം-ചെങ്കോട്ട റെയിൽപ്പാത കടന്നുപോകുന്നത് ഏതു ചുരം കടന്നാണ്?
[Kollam-chenkotta reyilppaatha kadannupokunnathu ethu churam kadannaan?
]
Answer: ആര്യങ്കാവ്ചുരം
[Aaryankaavchuram
]
102848. ആര്യങ്കാവ്ചുരത്തിലൂടെ കടന്നു പോകുന്ന റെയിൽപ്പാത ?
[Aaryankaavchuratthiloode kadannu pokunna reyilppaatha ?
]
Answer: കൊല്ലം-ചെങ്കോട്ട
[Kollam-chenkotta
]
102849. വേണാട്ടില് മരുമക്കത്തായ സമ്പ്രദായമനുസരിച്ച് അധികാരത്തില് വന്ന ആദ്യ രാജാവ് ആര് ? [Venaattilu marumakkatthaaya sampradaayamanusaricchu adhikaaratthilu vanna aadya raajaavu aaru ?]
Answer: വീര ഉദയ മാര് ത്താണ്ഡ വര് മ്മ [Veera udaya maaru tthaanda varu mma]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution