<<= Back
Next =>>
You Are On Question Answer Bank SET 2055
102751. 1888-ൽ തിരുവിതാംകൂർ ലജിസ്ലേറ്റീവ് കൗൺസിൽ സ്ഥാപിച്ച മഹാരാജവ്?
[1888-l thiruvithaamkoor lajisletteevu kaunsil sthaapiccha mahaaraajav?
]
Answer: ശ്രീമൂലം തിരുനാൾ (ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ ആദ്യമായി രൂപംകൊണ്ട നിയമനിർമാണ സഭയായിരുന്നു ഇത്)
[Shreemoolam thirunaal (inthyan naatturaajyangalil aadyamaayi roopamkonda niyamanirmaana sabhayaayirunnu ithu)
]
102752. ശ്രീമൂലം തിരുനാൾ മഹാരാജവ് തിരുവിതാംകൂർ ലജിസ്ലേറ്റീവ് കൗൺസിൽ സ്ഥാപിച്ച വർഷം ?
[Shreemoolam thirunaal mahaaraajavu thiruvithaamkoor lajisletteevu kaunsil sthaapiccha varsham ?
]
Answer: 1888
102753. 1888-ൽ ശ്രീമൂലം തിരുനാൾ മഹാരാജവ് സ്ഥാപിച്ച നിയമനിർമാണ സഭ ?
[1888-l shreemoolam thirunaal mahaaraajavu sthaapiccha niyamanirmaana sabha ?
]
Answer: തിരുവിതാംകൂർ ലജിസ്ലേറ്റീവ് കൗൺസിൽ
[Thiruvithaamkoor lajisletteevu kaunsil
]
102754. ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ ആദ്യമായി രൂപംകൊണ്ട നിയമനിർമാണ സഭ ഏത് ?
[Inthyan naatturaajyangalil aadyamaayi roopamkonda niyamanirmaana sabha ethu ?
]
Answer: തിരുവിതാംകൂർ ലജിസ്ലേറ്റീവ് കൗൺസിൽ
[Thiruvithaamkoor lajisletteevu kaunsil
]
102755. തിരുവിതാംകൂറിൽ ആദ്യമായി പൂർണ ചുമതല വ ഹിച്ച ഹൈന്ദവേതരനായ ദിവാനാര്?
[Thiruvithaamkooril aadyamaayi poorna chumathala va hiccha hyndavetharanaaya divaanaar?
]
Answer: എം.ഇ.വാട്സ്(കേണൽ മൺറോ മുമ്പ് ആ പദവി വഹിച്ചിരുന്നുവെങ്കിലും അദ്ദേഹം റസിഡൻ്റ് ദിവാനായിരുന്നു)
[Em. I. Vaadsu(kenal manro mumpu aa padavi vahicchirunnuvenkilum addheham rasidan്ru divaanaayirunnu)
]
102756. മരുമക്കത്തായത്തിനു പകരം മക്കത്തായം ഏർപ്പെടുത്തിക്കൊണ്ട് 1925-ൽ നായർ റഗുലേഷൻ നടപ്പിലാക്കിയ തിരുവിതാംകൂർ റാണി?
[Marumakkatthaayatthinu pakaram makkatthaayam erppedutthikkondu 1925-l naayar raguleshan nadappilaakkiya thiruvithaamkoor raani?
]
Answer: സേതുലക്ഷ്മീബായി
[Sethulakshmeebaayi
]
102757. മരുമക്കത്തായത്തിനു പകരം മക്കത്തായം ഏർപ്പെടുത്തിക്കൊണ്ട് നായർ റഗുലേഷൻ നടപ്പിലാക്കിയ വർഷം ?
[Marumakkatthaayatthinu pakaram makkatthaayam erppedutthikkondu naayar raguleshan nadappilaakkiya varsham ?
]
Answer: 1925
102758. എന്താണ് 1925-ൽ സേതുലക്ഷ്മീബായി റാണി നടപ്പാക്കിയ നായർ റഗുലേഷൻ ?
[Enthaanu 1925-l sethulakshmeebaayi raani nadappaakkiya naayar raguleshan ?
]
Answer: മരുമക്കത്തായത്തിനു പകരം മക്കത്തായം ഏർപ്പെടുത്തി
[Marumakkatthaayatthinu pakaram makkatthaayam erppedutthi
]
102759. 1925-ൽ സേതുലക്ഷ്മീബായി റാണി നടപ്പാക്കിയ മരുമക്കത്തായത്തിനു പകരം മക്കത്തായം ഏർപ്പെടുത്തിക്കൊണ്ടുള്ള നിയമം അറിയപ്പെട്ടിരുന്നത് ?
[1925-l sethulakshmeebaayi raani nadappaakkiya marumakkatthaayatthinu pakaram makkatthaayam erppedutthikkondulla niyamam ariyappettirunnathu ?
]
Answer: നായർ റഗുലേഷൻ
[Naayar raguleshan
]
102760. കൊച്ചിയിൽ ‘പുത്തൻ ‘എന്ന നാണയം നടപ്പിലാക്കിയ ദിവാൻ ? [Kocchiyil ‘putthan ‘enna naanayam nadappilaakkiya divaan ?]
Answer: നഞ്ചിപ്പയ്യ [Nanchippayya]
102761. കൊച്ചി ദിവാനായിരുന്ന നഞ്ചിപ്പയ്യ നടപ്പിലാക്കിയ നാണയം ?
[Kocchi divaanaayirunna nanchippayya nadappilaakkiya naanayam ?
]
Answer: ‘പുത്തൻ ‘
[‘putthan ‘
]
102762. ബ്രിട്ടീഷ് അധികാരികളുമായുള്ള അഭിപ്രായ വ്യത്യാസത്തിൽ 1914-ൽ കൊച്ചിരാജപദവി ഉപേക്ഷിച്ച രാജാവ്?
[Britteeshu adhikaarikalumaayulla abhipraaya vyathyaasatthil 1914-l kocchiraajapadavi upekshiccha raajaav?
]
Answer: രാമവർമ
[Raamavarma
]
102763. ബ്രിട്ടീഷ് അധികാരികളുമായുള്ള അഭിപ്രായ വ്യത്യാസത്തിൽ രാമവർമ രാജാവ് കൊച്ചിരാജപദവി ഉപേക്ഷിച്ച വർഷം ?
[Britteeshu adhikaarikalumaayulla abhipraaya vyathyaasatthil raamavarma raajaavu kocchiraajapadavi upekshiccha varsham ?
]
Answer: 1914
102764. 1914-ൽ രാമവർമ രാജാവ് കൊച്ചിരാജപദവി ഉപേക്ഷിച്ചതെന്തിന് ?
[1914-l raamavarma raajaavu kocchiraajapadavi upekshicchathenthinu ?
]
Answer: ബ്രിട്ടീഷ് അധികാരികളുമായുള്ള അഭിപ്രായ വ്യത്യാസത്തിൽ
[Britteeshu adhikaarikalumaayulla abhipraaya vyathyaasatthil
]
102765. 1921 ഏപ്രിലിൽ ഒറ്റപ്പാലത്തു വെച്ചു നടന്ന ഒന്നാം അഖില കേരള സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആര് ?
[1921 eprilil ottappaalatthu vecchu nadanna onnaam akhila kerala sammelanatthil adhyakshatha vahicchathu aaru ?
]
Answer: ടി.പ്രകാശം (ആന്ധ്രാ കേസരി)
[Di. Prakaasham (aandhraa kesari)
]
102766. ടി.പ്രകാശം (ആന്ധ്രാ കേസരി) അധ്യക്ഷത വഹിച്ച ഒന്നാം അഖില കേരള സമ്മേളനാം നടന്നത് എവിടെ വച്ച് ?
[Di. Prakaasham (aandhraa kesari) adhyakshatha vahiccha onnaam akhila kerala sammelanaam nadannathu evide vacchu ?
]
Answer: ഒറ്റപ്പാലത്തു വച്ച്
[Ottappaalatthu vacchu
]
102767. ടി.പ്രകാശം (ആന്ധ്രാ കേസരി) അധ്യക്ഷത വഹിച്ച ഒന്നാം അഖില കേരള സമ്മേളനാം നടന്നത് എന്ന് ?
[Di. Prakaasham (aandhraa kesari) adhyakshatha vahiccha onnaam akhila kerala sammelanaam nadannathu ennu ?
]
Answer: 1921 ഏപ്രിലിൽ
[1921 eprilil
]
102768. 1921 ഏപ്രിലിൽ ഒറ്റപ്പാലത്തു വച്ച് ടി.പ്രകാശം (ആന്ധ്രാ കേസരി)
അധ്യക്ഷതയിൽ നടന്ന സമ്മേളനം ?
[1921 eprilil ottappaalatthu vacchu di. Prakaasham (aandhraa kesari)
adhyakshathayil nadanna sammelanam ?
]
Answer: ഒന്നാം അഖില കേരള സമ്മേളനം
[Onnaam akhila kerala sammelanam
]
102769. ആന്ധ്രാ കേസരി എന്ന് വിശേഷിപ്പിച്ചിരുന്ന നേതാവ് ആര് ?
[Aandhraa kesari ennu visheshippicchirunna nethaavu aaru ?
]
Answer: ടി.പ്രകാശം
[Di. Prakaasham
]
102770. മാപ്പിളലഹളയുമായി ബന്ധപ്പെട്ട് 1921നവംബർ 10-ന് നടന്ന ദുരന്തസംഭവം ഏത്?
[Maappilalahalayumaayi bandhappettu 1921navambar 10-nu nadanna duranthasambhavam eth?
]
Answer: വാഗൺ ട്രാജഡി
[Vaagan draajadi
]
102771. 1921നവംബർ 10 മുതൽ 20 വരെ നടന്ന വാഗൺ ട്രാജഡി ദുരന്തം സംഭവച്ചത് ഏത് ലഹളയുമായി ബന്ധപ്പെട്ടായിരുന്നു ?
[1921navambar 10 muthal 20 vare nadanna vaagan draajadi durantham sambhavacchathu ethu lahalayumaayi bandhappettaayirunnu ?
]
Answer: മാപ്പിളലഹള
[Maappilalahala
]
102772. ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ
നാലാമത് അഖിലകേരള രാഷ്ട്രീയ സമ്മേളനം നടന്ന സ്ഥലം?
[Javaharlaal nehruvinte adhyakshathayil
naalaamathu akhilakerala raashdreeya sammelanam nadanna sthalam?
]
Answer: പയ്യന്നൂർ
[Payyannoor
]
102773. പയ്യന്നൂരിൽ വെച്ചു നടന്ന നാലാമത് അഖില കേരള സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആര് ?
[Payyannooril vecchu nadanna naalaamathu akhila kerala sammelanatthil adhyakshatha vahicchathu aaru ?
]
Answer: ജവഹർലാൽ നെഹ്റു
[Javaharlaal nehru
]
102774. പയ്യന്നൂരിൽ വെച്ചു നടന്ന എത്രാമത്തെ അഖില കേരള സമ്മേളനത്തിലാണ് ജവഹർലാൽ നെഹ്റു അധ്യക്ഷത വഹിച്ചത് ?
[Payyannooril vecchu nadanna ethraamatthe akhila kerala sammelanatthilaanu javaharlaal nehru adhyakshatha vahicchathu ?
]
Answer: നാലാമത്
[Naalaamathu
]
102775. ബ്രിട്ടീഷുകാർ നിർമിച്ച കേരളത്തിലെ ആദ്യത്തെ തീവണ്ടിപ്പാത ഏത്?
[Britteeshukaar nirmiccha keralatthile aadyatthe theevandippaatha eth?
]
Answer: ബേപ്പൂർ-തിരൂർ(1861)
[Beppoor-thiroor(1861)
]
102776. ബേപ്പൂർ-തിരൂർ തീവണ്ടിപ്പാത സ്ഥാപിച്ച വർഷം ?
[Beppoor-thiroor theevandippaatha sthaapiccha varsham ?
]
Answer: 1861
102777. മലബാറിലെ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന കേന്ദ്രം ഏത്?
[Malabaarile uppu sathyaagrahatthinte pradhaana kendram eth?
]
Answer: പയ്യന്നൂർ (കെ.കേളപ്പൻ, മുഹമ്മദ് അബ്ദുർ റഹ്മാൻ, കെ.മാധവൻ നായർ തുടങ്ങിയവർ നേതൃത്വം നല്കി.)
[Payyannoor (ke. Kelappan, muhammadu abdur rahmaan, ke. Maadhavan naayar thudangiyavar nethruthvam nalki.)
]
102778. കെ.കേളപ്പൻ, മുഹമ്മദ് അബ്ദുർ റഹ്മാൻ, കെ.മാധവൻ നായർ തുടങ്ങിയവർ നേതൃത്വം നല്കി പയ്യന്നൂരിൽ വച്ച നടന്ന സത്യാഗ്രഹം ?
[Ke. Kelappan, muhammadu abdur rahmaan, ke. Maadhavan naayar thudangiyavar nethruthvam nalki payyannooril vaccha nadanna sathyaagraham ?
]
Answer: ഉപ്പു സത്യാഗ്രഹം
[Uppu sathyaagraham
]
102779. മലബാറിലെ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നല്കിയത് ആരൊക്കെയാണ് ?
[Malabaarile uppu sathyaagrahatthinu nethruthvam nalkiyathu aarokkeyaanu ?
]
Answer: കെ.കേളപ്പൻ, മുഹമ്മദ് അബ്ദുർ റഹ്മാൻ, കെ.മാധവൻ നായർ
[Ke. Kelappan, muhammadu abdur rahmaan, ke. Maadhavan naayar
]
102780. മലബാറിലെ സ്വാതന്ത്ര്യസമരത്തിൽ സ്ത്രീകളെ കൂടുതലായി പങ്കെടുപ്പിക്കാൻ മുൻകൈയെടുത്ത മഹിളാ നേതാവ്?
[Malabaarile svaathanthryasamaratthil sthreekale kooduthalaayi pankeduppikkaan munkyyeduttha mahilaa nethaav?
]
Answer: എ.വി.കുട്ടിമാളുഅമ്മ
[E. Vi. Kuttimaaluamma
]
102781. 1936-ൽ നിലവിൽ വന്ന സി.ബാലഗോപാലാചാരിയുടെ
നേതൃത്വത്തിലുള്ള മദിരാശി മന്ത്രിസഭയിൽ അംഗമായ മലബാറിന്റെ പ്രതിനിധി?
[1936-l nilavil vanna si. Baalagopaalaachaariyude
nethruthvatthilulla madiraashi manthrisabhayil amgamaaya malabaarinte prathinidhi?
]
Answer: കോങ്ങാട്ടിൽ രാമൻ മേനോൻ
[Kongaattil raaman menon
]
102782. സി.ബാലഗോപാലാചാരിയുടെ നേതൃത്വത്തിലുള്ള മദിരാശി മന്ത്രിസഭ നിലവിൽ വന്ന വർഷം ?
[Si. Baalagopaalaachaariyude nethruthvatthilulla madiraashi manthrisabha nilavil vanna varsham ?
]
Answer: 1936
102783. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് മലബാറിൽ നിന്നു പ്രസിദ്ധീകരിക്കപ്പെട്ട രഹസ്യ പത്രിക?
[Kvittu inthyaa samarakaalatthu malabaaril ninnu prasiddheekarikkappetta rahasya pathrika?
]
Answer: സ്വതന്ത്ര ഭാരതം
[Svathanthra bhaaratham
]
102784. എന്താണ് ‘സ്വതന്ത്ര ഭാരതം’ പത്രിക ?
[Enthaanu ‘svathanthra bhaaratham’ pathrika ?
]
Answer: ക്വിറ്റ് ഇന്ത്യാ സമരകാലത്ത് മലബാറിൽ നിന്നു പ്രസിദ്ധീകരിക്കപ്പെട്ട രഹസ്യ പത്രിക
[Kvittu inthyaa samarakaalatthu malabaaril ninnu prasiddheekarikkappetta rahasya pathrika
]
102785. ‘ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ പിതാവ്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി?
[‘aadhunika thiruvithaamkoorile raashdreeyaprasthaanatthinte pithaav’ ennu visheshippikkappedunna vyakthi?
]
Answer: ബാരിസ്റ്റർ ജി.പി.പിള്ള(ജി.പരമേശ്വരൻ പിള്ള)
[Baaristtar ji. Pi. Pilla(ji. Parameshvaran pilla)
]
102786. ബാരിസ്റ്റർ ജി.പി.പിള്ളയുടെ പൂർണനാമം എന്ത് ?
[Baaristtar ji. Pi. Pillayude poornanaamam enthu ?
]
Answer: ബാരിസ്റ്റർ ജി.പരമേശ്വരൻ പിള്ള
[Baaristtar ji. Parameshvaran pilla
]
102787. ബാരിസ്റ്റർ ജി.പി.പിള്ള വിശേഷിപ്പിക്കപ്പെട്ടിരുന്നത് എന്ത് ?
[Baaristtar ji. Pi. Pilla visheshippikkappettirunnathu enthu ?
]
Answer: ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ പിതാവ്
[Aadhunika thiruvithaamkoorile raashdreeyaprasthaanatthinte pithaavu
]
102788. തിരുവിതാംകൂറുകാരല്ലാത്തവരെ സർക്കാർ ഉദ്യോഗങ്ങളിൽ മുൻഗണന നൽകി നിയമിക്കുന്ന ഏർപ്പാടിനെതിരെ 1891 ജനുവരി 1-ന് മഹാരാജാവിനു സമർപ്പിക്കപ്പെട്ട നിവേദനം ഏതു പേരിലറിയപ്പെടുന്നു?
[Thiruvithaamkoorukaarallaatthavare sarkkaar udyeaagangalil munganana nalki niyamikkunna erppaadinethire 1891 januvari 1-nu mahaaraajaavinu samarppikkappetta nivedanam ethu perilariyappedunnu?
]
Answer: മലയാളി മെമ്മോറിയൽ(10037 പേർ ഒപ്പിട്ട ഭീമഹർജി കെ.പി ശങ്കരമോനോനാണു മഹാരാജാവിനു
സമർപ്പിച്ചത്)
[Malayaali memmoriyal(10037 per oppitta bheemaharji ke. Pi shankaramoneaanaanu mahaaraajaavinu
samarppicchathu)
]
102789. എന്താണ് മലയാളി മെമ്മോറിയൽ ?
[Enthaanu malayaali memmoriyal ?
]
Answer: തിരുവിതാംകൂറുകാരല്ലാത്തവരെ സർക്കാർ ഉദ്യോഗങ്ങളിൽ മുൻഗണന നൽകി നിയമിക്കുന്ന ഏർപ്പാടിനെതിരെ 1891 ജനുവരി 1-ന് മഹാരാജാവിനു സമർപ്പിക്കപ്പെട്ട നിവേദനം
[Thiruvithaamkoorukaarallaatthavare sarkkaar udyeaagangalil munganana nalki niyamikkunna erppaadinethire 1891 januvari 1-nu mahaaraajaavinu samarppikkappetta nivedanam
]
102790. മലയാളി മെമ്മോറിയൽ നിവേദനം സമർപ്പിക്കപ്പെട്ടതെന്നാണ് ?
[Malayaali memmoriyal nivedanam samarppikkappettathennaanu ?
]
Answer: 1891 ജനുവരി 1-ന്
[1891 januvari 1-nu
]
102791. 1891 ജനുവരി 1-ന് മഹാരാജാവിനു സമർപ്പിക്കപ്പെട്ട മലയാളി മെമ്മോറിയൽ നിവേദനം എന്തിനെതിരെ ആയിരുന്നു ?
[1891 januvari 1-nu mahaaraajaavinu samarppikkappetta malayaali memmoriyal nivedanam enthinethire aayirunnu ?
]
Answer: തിരുവിതാംകൂറുകാരല്ലാത്തവരെ സർക്കാർ ഉദ്യോഗങ്ങളിൽ മുൻഗണന നൽകി നിയമിക്കുന്ന ഏർപ്പാടിനെതിരെ
[Thiruvithaamkoorukaarallaatthavare sarkkaar udyeaagangalil munganana nalki niyamikkunna erppaadinethire
]
102792. 1891 ജനുവരി 1-ന് മഹാരാജാവിനു സമർപ്പിക്കപ്പെട്ട മലയാളി മെമ്മോറിയൽ നിവേദനത്തിൽ എത്ര പേരാണ് ഒപ്പ് വെച്ചത് ?
[1891 januvari 1-nu mahaaraajaavinu samarppikkappetta malayaali memmoriyal nivedanatthil ethra peraanu oppu vecchathu ?
]
Answer: 10037
102793. 1891 ജനുവരി 1-ന് മലയാളി മെമ്മോറിയൽ നിവേദനം മഹാരാജാവിനു സമർപ്പിച്ചതാര് ?
[1891 januvari 1-nu malayaali memmoriyal nivedanam mahaaraajaavinu samarppicchathaaru ?
]
Answer: ശങ്കരമോനോൻ
[Shankaramoneaan
]
102794. മലയാളി മെമ്മോറിയൽ ഏതു മഹാരാജാവിനാണു സമർപ്പിക്കപ്പെട്ടത്?
[Malayaali memmoriyal ethu mahaaraajaavinaanu samarppikkappettath?
]
Answer: ശ്രീമൂലം തിരുനാൾ
[Shreemoolam thirunaal
]
102795. 1896 സപ്തംബർ 3-ന് ശ്രീമൂലം തിരുനാൾ മഹാരാജാവിനു
ഡോ.പൽപ്പുവിന്റെ നേതൃത്വത്തിൽ 13176 ഈഴവർ ഒപ്പിട്ട് സമർപ്പിക്കപ്പെട്ട നിവേദനം ഏത് ?
[1896 sapthambar 3-nu shreemoolam thirunaal mahaaraajaavinu
do. Palppuvinte nethruthvatthil 13176 eezhavar oppittu samarppikkappetta nivedanam ethu ?
]
Answer: ഈഴവ മെമ്മോറിയൽ
[Eezhava memmoriyal
]
102796. എന്താണ് ഈഴവ മെമ്മോറിയൽ ?
[Enthaanu eezhava memmoriyal ?
]
Answer: 1896 സപ്തംബർ 3-ന് ശ്രീമൂലം തിരുനാൾ മഹാരാജാവിനു
ഡോ.പൽപ്പുവിന്റെ നേതൃത്വത്തിൽ 13176 ഈഴവർ ഒപ്പിട്ട് സമർപ്പിക്കപ്പെട്ട നിവേദനം
[1896 sapthambar 3-nu shreemoolam thirunaal mahaaraajaavinu
do. Palppuvinte nethruthvatthil 13176 eezhavar oppittu samarppikkappetta nivedanam
]
102797. ഈഴവ മെമ്മോറിയൽ നിവേദനം സമർപ്പിക്കപ്പെട്ടതെന്നാണ് ?
[Eezhava memmoriyal nivedanam samarppikkappettathennaanu ?
]
Answer: 1896 സപ്തംബർ 3-ന്
[1896 sapthambar 3-nu
]
102798. ഈഴവ മെമ്മോറിയൽ ഏതു മഹാരാജാവിനാണു സമർപ്പിക്കപ്പെട്ടത്?
[Eezhava memmoriyal ethu mahaaraajaavinaanu samarppikkappettath?
]
Answer: ശ്രീമൂലം തിരുനാൾ
[Shreemoolam thirunaal
]
102799. 1896 സപ്തംബർ 3-ന് ശ്രീമൂലം തിരുനാൾ മഹാരാജാവിനു സമർപ്പിക്കപ്പെട്ട ഈഴവ മെമ്മോറിയൽ നിവേദനത്തിൽ എത്ര
ഈഴവരാണ് ഒപ്പ് വെച്ചത് ?
[1896 sapthambar 3-nu shreemoolam thirunaal mahaaraajaavinu samarppikkappetta eezhava memmoriyal nivedanatthil ethra
eezhavaraanu oppu vecchathu ?
]
Answer: 13176
102800. 1896 സപ്തംബർ 3-ന് ഈഴവ മെമ്മോറിയൽ നിവേദനം ശ്രീമൂലം തിരുനാൾ മഹാരാജാവിനു സമർപ്പിച്ചതാര് ?
[1896 sapthambar 3-nu eezhava memmoriyal nivedanam shreemoolam thirunaal mahaaraajaavinu samarppicchathaaru ?
]
Answer: ഡോ.പൽപ്പു
[Do. Palppu
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution