1. തിരുവിതാംകൂറുകാരല്ലാത്തവരെ സർക്കാർ ഉദ്യോഗങ്ങളിൽ മുൻഗണന നൽകി നിയമിക്കുന്ന ഏർപ്പാടിനെതിരെ 1891 ജനുവരി 1-ന് മഹാരാജാവിനു സമർപ്പിക്കപ്പെട്ട നിവേദനം ഏതു പേരിലറിയപ്പെടുന്നു?
[Thiruvithaamkoorukaarallaatthavare sarkkaar udyeaagangalil munganana nalki niyamikkunna erppaadinethire 1891 januvari 1-nu mahaaraajaavinu samarppikkappetta nivedanam ethu perilariyappedunnu?
]
Answer: മലയാളി മെമ്മോറിയൽ(10037 പേർ ഒപ്പിട്ട ഭീമഹർജി കെ.പി ശങ്കരമോനോനാണു മഹാരാജാവിനു
സമർപ്പിച്ചത്)
[Malayaali memmoriyal(10037 per oppitta bheemaharji ke. Pi shankaramoneaanaanu mahaaraajaavinu
samarppicchathu)
]