1. 1891 ജനുവരി 1-ന് മഹാരാജാവിനു സമർപ്പിക്കപ്പെട്ട മലയാളി മെമ്മോറിയൽ നിവേദനം എന്തിനെതിരെ ആയിരുന്നു ?
[1891 januvari 1-nu mahaaraajaavinu samarppikkappetta malayaali memmoriyal nivedanam enthinethire aayirunnu ?
]
Answer: തിരുവിതാംകൂറുകാരല്ലാത്തവരെ സർക്കാർ ഉദ്യോഗങ്ങളിൽ മുൻഗണന നൽകി നിയമിക്കുന്ന ഏർപ്പാടിനെതിരെ
[Thiruvithaamkoorukaarallaatthavare sarkkaar udyeaagangalil munganana nalki niyamikkunna erppaadinethire
]