<<= Back Next =>>
You Are On Question Answer Bank SET 2054

102701. കേരള ത്തിന്റെ 'ജൊവാൻ ഓഫ് ആർക്ക്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വനിത? [Kerala tthinte 'jovaan ophu aarkku’ ennu visheshippikkappedunna vanitha? ]

Answer: അക്കാമ്മ ചെറിയാൻ [Akkaamma cheriyaan ]

102702. അക്കാമ്മ ചെറിയാൻ വിശേഷിപ്പിക്കപ്പെട്ടിരുന്നതെങ്ങനെ ? [Akkaamma cheriyaan visheshippikkappettirunnathengane ? ]

Answer: തിരുവിതാംകൂറിന്റെ 'ഝധാൻസി റാണി' .കേരള ത്തിന്റെ 'ജൊവാൻ ഓഫ് ആർക്ക്’ എന്നിങ്ങനെ [Thiruvithaamkoorinte 'jhadhaansi raani' . Kerala tthinte 'jovaan ophu aarkku’ enningane ]

102703. പുന്നപ്ര-വയലാർ സമരം നടന്ന വർഷം? [Punnapra-vayalaar samaram nadanna varsham? ]

Answer: 1946

102704. 1946 -ൽ പുന്നപ്രയിൽ നടന്ന പ്രസിദ്ധമായ സമരം ? [1946 -l punnaprayil nadanna prasiddhamaaya samaram ? ]

Answer: പുന്നപ്ര-വയലാർ സമരം [Punnapra-vayalaar samaram ]

102705. തിരുവിതാംകൂറിനു 'അമേരിക്കൻ മോഡൽ' ഭരണക്രമം പ്രഖ്യാപിച്ച ദിവാൻ? [Thiruvithaamkoorinu 'amerikkan modal' bharanakramam prakhyaapiccha divaan? ]

Answer: സി.പി.രാമസ്വാമി അയ്യർ [Si. Pi. Raamasvaami ayyar ]

102706. ദിവാൻ സി.പി.രാമസ്വാമി അയ്യർ തിരുവിതാംകൂറിനു പ്രഖ്യാപിച്ച ഭരണക്രമം ? [Divaan si. Pi. Raamasvaami ayyar thiruvithaamkoorinu prakhyaapiccha bharanakramam ? ]

Answer: 'അമേരിക്കൻ മോഡൽ' ഭരണക്രമം ['amerikkan modal' bharanakramam ]

102707. 1947 ജൂലായ് 25-ന് ദിവാൻ സി.പി.രാമസ്വാമി അയ്യർക്കെതിരെ വധശ്രമം നടന്നത് എവിടെവെച്ച്? [1947 joolaayu 25-nu divaan si. Pi. Raamasvaami ayyarkkethire vadhashramam nadannathu evidevecchu? ]

Answer: സ്വാതി നിരുനാൾ സംഗീത അക്കാദമിയിൽ വെച്ച് [Svaathi nirunaal samgeetha akkaadamiyil vecchu ]

102708. സ്വാതി നിരുനാൾ സംഗീത അക്കാദമിയിൽ വെച്ച് ദിവാൻ സി.പി.രാമസ്വാമി അയ്യർക്കെതിരെ വധശ്രമം നടന്നത് എന്ന് ? [Svaathi nirunaal samgeetha akkaadamiyil vecchu divaan si. Pi. Raamasvaami ayyarkkethire vadhashramam nadannathu ennu ? ]

Answer: 1947 ജൂലായ് 25-ന് [1947 joolaayu 25-nu ]

102709. 1947 ജൂലായ് 25-ന് സ്വാതി നിരുനാൾ സംഗീത അക്കാദമിയിൽ വെച്ച് വധശ്രമം നടന്നത് ആർക്കെതിരെ ? [1947 joolaayu 25-nu svaathi nirunaal samgeetha akkaadamiyil vecchu vadhashramam nadannathu aarkkethire ? ]

Answer: ദിവാൻ സി.പി.രാമസ്വാമി അയ്യർക്കെതിരെ [Divaan si. Pi. Raamasvaami ayyarkkethire ]

102710. സി.പി.രാമസ്വാമി അയ്യർക്കു ശേഷം തിരുവിതാം കൂർ ദിവാനായത്? [Si. Pi. Raamasvaami ayyarkku shesham thiruvithaam koor divaanaayath? ]

Answer: പി.ജി.എൻ.ഉണ്ണിത്താൻ [Pi. Ji. En. Unnitthaan ]

102711. പി.ജി.എൻ.ഉണ്ണിത്താൻ ദിവാനായത് ആർക്കു ശേഷമാണ് ? [Pi. Ji. En. Unnitthaan divaanaayathu aarkku sheshamaanu ? ]

Answer: സി.പി.രാമസ്വാമി അയ്യർക്കു ശേഷം [Si. Pi. Raamasvaami ayyarkku shesham ]

102712. തിരുവിതാംകൂറിലെ ആദ്യ ജനകീയ മന്ത്രിസഭയുടെ പ്രധാനമന്ത്രി ആരായിരുന്നു ? [Thiruvithaamkoorile aadya janakeeya manthrisabhayude pradhaanamanthri aaraayirunnu ? ]

Answer: പട്ടം എ.താണുപിള്ള (1948 മാർച്ച് 24-ന് ചുമതലയേറ്റു. ടി.എം.വർഗീസ്, സി.കേശവൻ എന്നിവരായിരുന്നു സഹമന്ത്രിമാർ). [Pattam e. Thaanupilla (1948 maarcchu 24-nu chumathalayettu. Di. Em. Vargeesu, si. Keshavan ennivaraayirunnu sahamanthrimaar). ]

102713. പട്ടം എ.താണുപിള്ള തിരുവിതാംകൂറിലെ ആദ്യ ജനകീയ മന്ത്രിസഭയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റത് എന്ന് ? [Pattam e. Thaanupilla thiruvithaamkoorile aadya janakeeya manthrisabhayude pradhaanamanthriyaayi chumathalayettathu ennu ? ]

Answer: 1948 മാർച്ച് 24-ന് [1948 maarcchu 24-nu ]

102714. 1948 മാർച്ച് 24-ന് ചുമതലയേറ്റ തിരുവിതാംകൂറിലെ ആദ്യ ജനകീയ മന്ത്രിസഭയുടെ സഹമന്ത്രിമാർ ആരൊക്കെയായിരുന്നു ? [1948 maarcchu 24-nu chumathalayetta thiruvithaamkoorile aadya janakeeya manthrisabhayude sahamanthrimaar aarokkeyaayirunnu ? ]

Answer: ടി.എം.വർഗീസ്, സി.കേശവൻ [Di. Em. Vargeesu, si. Keshavan ]

102715. തിരുവിതാംകൂറിലെ രണ്ടാമത്തെ ജനകീയ മന്ത്രി സഭയുടെ തലവൻ? [Thiruvithaamkoorile randaamatthe janakeeya manthri sabhayude thalavan? ]

Answer: പറവൂർ ടി.കെ.നാരായണപിള്ള (1948 ഒക്ടോബർ 22-നു ചുമതലയേറ്റു). [Paravoor di. Ke. Naaraayanapilla (1948 okdobar 22-nu chumathalayettu). ]

102716. തിരുവിതാംകൂറിലെ രണ്ടാമത്തെ ജനകീയ മന്ത്രി സഭയുടെ തലവനായി പറവൂർ ടി.കെ.നാരായണപിള്ള ചുമതലയേറ്റത് എന്ന് ? [Thiruvithaamkoorile randaamatthe janakeeya manthri sabhayude thalavanaayi paravoor di. Ke. Naaraayanapilla chumathalayettathu ennu ? ]

Answer: 1948 ഒക്ടോബർ 22-നു [1948 okdobar 22-nu ]

102717. പറവൂർ ടി.കെ.നാരായണപിള്ള തിരുവിതാംകൂറിലെ എത്രാമത്തെ ജനകീയ മന്ത്രി സഭയുടെ തലവനായിരുന്നു ? [Paravoor di. Ke. Naaraayanapilla thiruvithaamkoorile ethraamatthe janakeeya manthri sabhayude thalavanaayirunnu ? ]

Answer: രണ്ടാമത്തെ [Randaamatthe ]

102718. കൊച്ചിയിൽ ഇലക്ട്രിസിറ്റി സമരം നടന്നത് ഏതു ദിവാന്റെ ഭരണകാലത്താണ്? [Kocchiyil ilakdrisitti samaram nadannathu ethu divaante bharanakaalatthaan? ]

Answer: ആർ.കെ. ഷൺമുഖം ചെട്ടിയുടെ [Aar. Ke. Shanmukham chettiyude ]

102719. കൊച്ചിയിൽ ദിവാൻ പദവി വഹിച്ച ശേഷം ഇന്ത്യൻ ധനകാര്യമന്ത്രിയായ വ്യക്തി? [Kocchiyil divaan padavi vahiccha shesham inthyan dhanakaaryamanthriyaaya vyakthi? ]

Answer: ആർ.കെ. ഷൺമുഖം ചെട്ടി [Aar. Ke. Shanmukham chetti ]

102720. ഉത്തരവാദഭരണം നേടിയെടുക്കുന്നതിനായി കൊച്ചിയിൽ രൂപം കൊണ്ട സംഘടന? [Uttharavaadabharanam nediyedukkunnathinaayi kocchiyil roopam konda samghadana? ]

Answer: കൊച്ചി രാജ്യപ്രജാമണ്ഡലം [Kocchi raajyaprajaamandalam ]

102721. എന്താണ് കൊച്ചി രാജ്യപ്രജാമണ്ഡലം സംഘടന? [Enthaanu kocchi raajyaprajaamandalam samghadana? ]

Answer: ഉത്തരവാദഭരണം നേടിയെടുക്കുന്നതിനായി കൊച്ചിയിൽ രൂപം കൊണ്ട സംഘടന [Uttharavaadabharanam nediyedukkunnathinaayi kocchiyil roopam konda samghadana ]

102722. കൊച്ചിയിലെ ആദ്യ ജനകീയ മന്ത്രി? [Kocchiyile aadya janakeeya manthri? ]

Answer: അമ്പാട്ട് ശിവരാമമേനോൻ (അദ്ദേഹം അന്തരിച്ചതിനെ തുടർന്ന് 1989-ൽ ഡോ. എ.ആർ. മേനോൻ മന്ത്രിയായി. 1942-ൽ ആവിശ്വാസപ്രമേയത്തെ തുടർന്ന് മേനോൻ രാജിവെച്ചു. ടി.കെ. നായർ തൽസ്ഥാനത്ത് മന്ത്രിയായി) [Ampaattu shivaraamamenon (addheham antharicchathine thudarnnu 1989-l do. E. Aar. Menon manthriyaayi. 1942-l aavishvaasaprameyatthe thudarnnu menon raajivecchu. Di. Ke. Naayar thalsthaanatthu manthriyaayi) ]

102723. അമ്പാട്ട് ശിവരാമമേനോൻ അന്തരിച്ചതിനെ തുടർന്ന് 1989-ൽ കൊച്ചിയിലെ മന്ത്രിയായത് ആര് ? [Ampaattu shivaraamamenon antharicchathine thudarnnu 1989-l kocchiyile manthriyaayathu aaru ? ]

Answer: ഡോ. എ.ആർ. മേനോൻ [Do. E. Aar. Menon ]

102724. നാസികളുടെ മർദ്ദനത്തെ തുടർന്ന് 1984-ൽ ജർമനിയിൽ വെച്ച് മരണപ്പെട്ട കേരളീയനായ വിപ്ലവകാരി ? [Naasikalude marddhanatthe thudarnnu 1984-l jarmaniyil vecchu maranappetta keraleeyanaaya viplavakaari ? ]

Answer: ഡോ.ചെമ്പകരാമൻപിള്ള [Do. Chempakaraamanpilla ]

102725. ഡോ.ചെമ്പകരാമൻപിള്ള ജർമനിയിൽ വെച്ച് മരണപ്പെട്ടതെന്ന് ? [Do. Chempakaraamanpilla jarmaniyil vecchu maranappettathennu ? ]

Answer: 1984-ൽ [1984-l ]

102726. ഡോ.ചെമ്പകരാമൻപിള്ള 1934-ൽ ജർമനിയിൽ വെച്ച് മരണപ്പെട്ടതെങ്ങനെ ? [Do. Chempakaraamanpilla 1934-l jarmaniyil vecchu maranappettathengane ? ]

Answer: നാസികളുടെ മർദ്ദനത്തെ തുടർന്ന് [Naasikalude marddhanatthe thudarnnu ]

102727. 'കേരള സുഭാഷ് ചന്ദ്രബോസ്’ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി? ['kerala subhaashu chandrabos’ ennariyappedunna svaathanthryasamara senaani? ]

Answer: മുഹമ്മദ് അബ്ദുർറഹിമാൻ ('കേരളത്തിന്റെ വീരപുത്രൻ' എന്നും അദ്ദേഹം അറിയപ്പെടുന്നു) [Muhammadu abdurrahimaan ('keralatthinte veeraputhran' ennum addheham ariyappedunnu) ]

102728. 'കേരളത്തിന്റെ വീരപുത്രൻ' എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി? ['keralatthinte veeraputhran' ennariyappedunna svaathanthryasamara senaani? ]

Answer: മുഹമ്മദ് അബ്ദുർറഹിമാൻ [Muhammadu abdurrahimaan ]

102729. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മുഹമ്മദ് അബ്ദുർറഹിമാൻ വിശേഷിപ്പിക്കപ്പെട്ടിരുന്നതെങ്ങനെ ? [Svaathanthryasamara senaaniyaayirunna muhammadu abdurrahimaan visheshippikkappettirunnathengane ? ]

Answer: 'കേരള സുഭാഷ് ചന്ദ്രബോസ്’ , 'കേരളത്തിന്റെ വീരപുത്രൻ' ['kerala subhaashu chandrabos’ , 'keralatthinte veeraputhran' ]

102730. കേരളത്തിന്റെ ചരിത്രരേഖകളിൽ ‘ശീമ’ എന്നറിയപ്പെടുന്ന പ്രദേശം? [Keralatthinte charithrarekhakalil ‘sheema’ ennariyappedunna pradesham? ]

Answer: ഇംഗ്ലണ്ട് [Imglandu ]

102731. 1942-ൽ ആവിശ്വാസപ്രമേയത്തെ തുടർന്ന് രാജിവെച്ച കൊച്ചിയിലെ മന്ത്രി ? [1942-l aavishvaasaprameyatthe thudarnnu raajiveccha kocchiyile manthri ? ]

Answer: ഡോ. എ.ആർ. മേനോൻ [Do. E. Aar. Menon ]

102732. ഡോ. എ.ആർ. മേനോനിന് ശേഷം കൊച്ചിയിലെ മന്ത്രിയായത് ആര് ? [Do. E. Aar. Menoninu shesham kocchiyile manthriyaayathu aaru ? ]

Answer: ടി.കെ. നായർ [Di. Ke. Naayar ]

102733. കേരളത്തിന്റെ ചരിത്രരേഖകളിൽ ഇംഗ്ലണ്ട് അറിയപ്പെട്ടിരുന്നത് ? [Keralatthinte charithrarekhakalil imglandu ariyappettirunnathu ? ]

Answer: ശീമ [Sheema ]

102734. ഡോ.ചെമ്പകരാമൻപിള്ള നാസികളുടെ മർദ്ദനത്തെ തുടർന്ന് 1984-ൽ മരണപ്പെട്ടത് എവിടെ നിന്ന് ? [Do. Chempakaraamanpilla naasikalude marddhanatthe thudarnnu 1984-l maranappettathu evide ninnu ? ]

Answer: ജർമനി [Jarmani ]

102735. 1836 ൽ തിരുവനന്തപുരത്ത് നക്ഷത്രബംഗ്ലാവ് (Ob servatory) സ്ഥാപിച്ച തിരുവിതാംകൂർ മഹാരാജാവ്? [1836 l thiruvananthapuratthu nakshathrabamglaavu (ob servatory) sthaapiccha thiruvithaamkoor mahaaraajaav? ]

Answer: സ്വാതിതിരുനാൾ [Svaathithirunaal ]

102736. സ്വാതിതിരുനാൾ മഹാരാജാവ് തിരുവനന്തപുരത്ത് നക്ഷത്രബംഗ്ലാവ് സ്ഥാപിച്ച വർഷം ? [Svaathithirunaal mahaaraajaavu thiruvananthapuratthu nakshathrabamglaavu sthaapiccha varsham ? ]

Answer: 1836

102737. 1836 ൽ സ്വാതിതിരുനാൾ മഹാരാജാവ് നക്ഷത്രബംഗ്ലാവ് സ്ഥാപിച്ചത് എവിടെ ? [1836 l svaathithirunaal mahaaraajaavu nakshathrabamglaavu sthaapicchathu evide ? ]

Answer: തിരുവനന്തപുരം [Thiruvananthapuram ]

102738. 1859-ൽ തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകളുടെ മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ടുള്ള വിളംബരം പുറപ്പെടുവിച്ച മഹാരാജാവ്? [1859-l thekkan thiruvithaamkoorile chaannaar sthreekalude maarumaraykkaanulla svaathanthryam anuvadicchu kondulla vilambaram purappeduviccha mahaaraajaav? ]

Answer: ഉത്രംതിരുനാൾ മാർത്താണ്ഡവർമ [Uthramthirunaal maartthaandavarma ]

102739. ഉത്രംതിരുനാൾ മാർത്താണ്ഡവർമ മഹാരാജാവ് 1859-ൽ പുറപ്പെടുവിച്ച പ്രസിദ്ധമായ വിളംബരം ? [Uthramthirunaal maartthaandavarma mahaaraajaavu 1859-l purappeduviccha prasiddhamaaya vilambaram ? ]

Answer: തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകളുടെ മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ടുള്ള വിളംബരം [Thekkan thiruvithaamkoorile chaannaar sthreekalude maarumaraykkaanulla svaathanthryam anuvadicchu kondulla vilambaram ]

102740. തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകളുടെ മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ടുള്ള വിളംബരം ഉത്രംതിരുനാൾ മാർത്താണ്ഡവർമ മഹാരാജാവ് പുറപ്പെടുവിച്ചതെന്ന്? [Thekkan thiruvithaamkoorile chaannaar sthreekalude maarumaraykkaanulla svaathanthryam anuvadicchu kondulla vilambaram uthramthirunaal maartthaandavarma mahaaraajaavu purappeduvicchathennu? ]

Answer: 1859

102741. തിരുവിതാംകൂറിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് 1857-ൽ ആരംഭിച്ചത് എവിടെയായിരുന്നു ? [Thiruvithaamkoorile aadyatthe posttu opheesu 1857-l aarambhicchathu evideyaayirunnu ? ]

Answer: ആലപ്പുഴ (ഉത്രംതിരുനാളിന്റെ കാലത്ത്) [Aalappuzha (uthramthirunaalinte kaalatthu) ]

102742. തിരുവിതാംകൂറിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് 1857-ൽ ആരംഭിച്ചത് ഏത് മഹാരാജാവിന്റെ കാലത്തായിരുന്നു ? [Thiruvithaamkoorile aadyatthe posttu opheesu 1857-l aarambhicchathu ethu mahaaraajaavinte kaalatthaayirunnu ? ]

Answer: ഉത്രംതിരുനാളിന്റെ കാലത്ത് [Uthramthirunaalinte kaalatthu ]

102743. തിരുവിതാംകൂറിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് ആരംഭിച്ചത് എന്ന് ? [Thiruvithaamkoorile aadyatthe posttu opheesu aarambhicchathu ennu ? ]

Answer: 1857-ൽ [1857-l ]

102744. ഏതു മഹാരാജാക്കന്മാരുടെ കാലത്താണ് സർ.ടി.മാധവറാവു (1858-72) തിരുവിതാംകൂർ ദിവാൻ പദവി വഹിച്ചത്? [Ethu mahaaraajaakkanmaarude kaalatthaanu sar. Di. Maadhavaraavu (1858-72) thiruvithaamkoor divaan padavi vahicchath? ]

Answer: ഉത്രം തിരുനാൾ, ആയില്യം തിരുനാൾ [Uthram thirunaal, aayilyam thirunaal ]

102745. സർ.ടി.മാധവറാവു തിരുവിതാംകൂർ ദിവാൻ പദവി വഹിച്ച കാലയളവ് ? [Sar. Di. Maadhavaraavu thiruvithaamkoor divaan padavi vahiccha kaalayalavu ? ]

Answer: 1858-72

102746. ഉത്രം തിരുനാൾ, ആയില്യം തിരുനാൾ എന്നീ മഹാരാജാക്കന്മാരുടെ കാലത്ത് തിരുവിതാംകൂർ ദിവാൻ പദവി വഹിച്ചിരുന്നത് ആര് ? [Uthram thirunaal, aayilyam thirunaal ennee mahaaraajaakkanmaarude kaalatthu thiruvithaamkoor divaan padavi vahicchirunnathu aaru ? ]

Answer: സർ.ടി.മാധവറാവു [Sar. Di. Maadhavaraavu ]

102747. 1865-ലെ പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ച മഹാരാജാവ്? [1865-le pandaarappaatta vilambaram purappeduviccha mahaaraajaav? ]

Answer: ആയില്യം തിരുനാൾ [Aayilyam thirunaal ]

102748. ആയില്യം തിരുനാൾ മഹാരാജാവ് പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ച വർഷം ? [Aayilyam thirunaal mahaaraajaavu pandaarappaatta vilambaram purappeduviccha varsham ? ]

Answer: 1865

102749. 1865-ൽ ആയില്യം തിരുനാൾ മഹാരാജാവ് പുറപ്പെടുവിച്ച പ്രസിദ്ധമായ വിളംബരം ? [1865-l aayilyam thirunaal mahaaraajaavu purappeduviccha prasiddhamaaya vilambaram ? ]

Answer: പണ്ടാരപ്പാട്ട വിളംബരം [Pandaarappaatta vilambaram ]

102750. അയിത്തജാതിക്കാരുടെ കുട്ടികൾക്ക് സർക്കാർ പള്ളിക്കൂടങ്ങളിൽ പ്രവേശനമനുവദിച്ച മഹാരാജാവ്? [Ayitthajaathikkaarude kuttikalkku sarkkaar pallikkoodangalil praveshanamanuvadiccha mahaaraajaav? ]

Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution