1. കൊച്ചിയിലെ ആദ്യ ജനകീയ മന്ത്രി?
[Kocchiyile aadya janakeeya manthri?
]
Answer: അമ്പാട്ട് ശിവരാമമേനോൻ (അദ്ദേഹം അന്തരിച്ചതിനെ തുടർന്ന് 1989-ൽ ഡോ. എ.ആർ. മേനോൻ മന്ത്രിയായി. 1942-ൽ ആവിശ്വാസപ്രമേയത്തെ തുടർന്ന് മേനോൻ രാജിവെച്ചു. ടി.കെ. നായർ തൽസ്ഥാനത്ത് മന്ത്രിയായി)
[Ampaattu shivaraamamenon (addheham antharicchathine thudarnnu 1989-l do. E. Aar. Menon manthriyaayi. 1942-l aavishvaasaprameyatthe thudarnnu menon raajivecchu. Di. Ke. Naayar thalsthaanatthu manthriyaayi)
]