1. കൊച്ചിയിലെ ആദ്യത്തെ ജനകീയ സംയുക്ത മന്ത്രിസഭയിലെ അംഗങ്ങൾ?
[Kocchiyile aadyatthe janakeeya samyuktha manthrisabhayile amgangal?
]
Answer: പനമ്പിള്ളി ഗോവിന്ദമേനോൻ, സി.ആർ .ഇയ്യുണ്ണി ,കെ. അയ്യപ്പൻ, ടി.കെ. നായർ.
[Panampilli govindamenon, si. Aar . Iyyunni ,ke. Ayyappan, di. Ke. Naayar.
]