1. കൊച്ചിയിലെ ആദ്യത്തെ ജനകീയ മന്ത്രിയായി 1938 ൽ സ്ഥാനമേറ്റ വ്യക്തി മന്ത്രിപദം രണ്ടുമാസക്കാലം വഹിച്ചശേഷം നിര്യാതനായി. ആരായിരുന്നു ആ വ്യക്തി? [Kocchiyile aadyatthe janakeeya manthriyaayi 1938 l sthaanametta vyakthi manthripadam randumaasakkaalam vahicchashesham niryaathanaayi. Aaraayirunnu aa vyakthi?]
Answer: അമ്പാട്ട് ശിവരാമ മേനോന്‍. [Ampaattu shivaraama menon.]