<<= Back Next =>>
You Are On Question Answer Bank SET 2053

102651. 'ജീവിത സമരം' ഏതു രാഷ്ട്രീയ നേതാവിന്റെ ആത്മകഥയാണ്? ['jeevitha samaram' ethu raashdreeya nethaavinte aathmakathayaan? ]

Answer: സി. കേശവൻ [Si. Keshavan ]

102652. രാഷ്ട്രീയ നേതാവായിരുന്ന സി. കേശവന്റെ ആത്മകഥ ? [Raashdreeya nethaavaayirunna si. Keshavante aathmakatha ? ]

Answer: ജീവിത സമരം [Jeevitha samaram ]

102653. 'അൽ ഇസ്ലാം' എന്ന അറബി മലയാളം മാസിക ആരുമായി ബന്ധപ്പെട്ടിരിക്കുന്നു? ['al islaam' enna arabi malayaalam maasika aarumaayi bandhappettirikkunnu? ]

Answer: വക്കം അബ്ദുൾഖാദർ മൗലവി [Vakkam abdulkhaadar maulavi ]

102654. വക്കം അബ്ദുൾഖാദർ മൗലവിയുടെ അധ്യക്ഷതയിൽ ആരംഭിച്ച പ്രസിദ്ധീകരണം ? [Vakkam abdulkhaadar maulaviyude adhyakshathayil aarambhiccha prasiddheekaranam ? ]

Answer: 'അൽ ഇസ്ലാം' എന്ന അറബി മലയാളം മാസിക ['al islaam' enna arabi malayaalam maasika ]

102655. പിന്നാക്ക ജാതിക്കാരൻ എന്ന വിവേചനത്താൽ വൈദ്യശാസ്ത്ര ബിരുദം നേടിയിട്ടും തിരുവിതാം കൂർ മെഡിക്കൽ വകുപ്പിൽ ഉദ്യോഗം നിഷേധിക്കപ്പെട്ട വ്യക്തി? [Pinnaakka jaathikkaaran enna vivechanatthaal vydyashaasthra birudam nediyittum thiruvithaam koor medikkal vakuppil udyogam nishedhikkappetta vyakthi? ]

Answer: ഡോ.പൽപ്പു [Do. Palppu ]

102656. 1910 സപ്തംബർ 26-നു സ്വദേശാഭിമാനി കെ.രാമ കൃഷ്ണപിള്ളയെ തിരുവിതാംകൂറിൽ നിന്നു നാടുകടത്തിയതിനു കാരണക്കാരനായ ദിവാൻ? [1910 sapthambar 26-nu svadeshaabhimaani ke. Raama krushnapillaye thiruvithaamkooril ninnu naadukadatthiyathinu kaaranakkaaranaaya divaan? ]

Answer: പി.രാജഗോപാലാചാരി [Pi. Raajagopaalaachaari ]

102657. 1910 സപ്തംബർ 26-നു തിരുവിതാംകൂറിൽ നിന്നു നാടുകടത്തിയതാരെ? [1910 sapthambar 26-nu thiruvithaamkooril ninnu naadukadatthiyathaare? ]

Answer: സ്വദേശാഭിമാനി കെ.രാമ കൃഷ്ണപിള്ളയെ [Svadeshaabhimaani ke. Raama krushnapillaye ]

102658. സ്വദേശാഭിമാനി കെ.രാമ കൃഷ്ണപിള്ളയെ തിരുവിതാംകൂറിൽ നിന്നു നാടുകടത്തിയതെന്ന് ? [Svadeshaabhimaani ke. Raama krushnapillaye thiruvithaamkooril ninnu naadukadatthiyathennu ? ]

Answer: 1910 സപ്തംബർ 26-നു [1910 sapthambar 26-nu ]

102659. സ്വദേശാഭിമാനി പത്രത്തിന്റെ ഉടമ ആരായിരുന്നു? [Svadeshaabhimaani pathratthinte udama aaraayirunnu? ]

Answer: വക്കം അബ്ദുൾ ഖാദർ മൗലവി [Vakkam abdul khaadar maulavi ]

102660. വക്കം അബ്ദുൾ ഖാദർ മൗലവിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന പ്രസിദ്ധ പത്രം ? [Vakkam abdul khaadar maulaviyude udamasthathayilundaayirunna prasiddha pathram ? ]

Answer: സ്വദേശാഭിമാനി [Svadeshaabhimaani ]

102661. 1912-ൽ കാൾ മാർക്സിന്റെ ജീവചരിത്രം മലയാളത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ചത് ? [1912-l kaal maarksinte jeevacharithram malayaalatthil aadyamaayi prasiddheekaricchathu ? ]

Answer: സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ള [Svadeshaabhimaani ke. Raamakrushnapilla ]

102662. 1912-ൽ സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ള മലയാളത്തിൽ പ്രസിദ്ധീകരിച്ച ജീവചരിത്രം ആരുടേതായിരുന്നു ? [1912-l svadeshaabhimaani ke. Raamakrushnapilla malayaalatthil prasiddheekariccha jeevacharithram aarudethaayirunnu ? ]

Answer: കാൾ മാർക്സ് [Kaal maarksu ]

102663. സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ള കാൾ മാർക്സിന്റെ ജീവചരിത്രം മലയാളത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ച വർഷം ? [Svadeshaabhimaani ke. Raamakrushnapilla kaal maarksinte jeevacharithram malayaalatthil aadyamaayi prasiddheekariccha varsham ? ]

Answer: 1912

102664. മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തുന്നതിനു മുൻപ് ഗാന്ധിജിയെപ്പറ്റി കെ.രാമകൃഷ്ണപിള്ള പ്രസിദ്ധീകരിച്ച പുസ്തം? [Mahaathmaagaandhi dakshinaaphrikkayil ninnum inthyayil thiricchetthunnathinu munpu gaandhijiyeppatti ke. Raamakrushnapilla prasiddheekariccha pustham? ]

Answer: മോഹൻദാസ് ഗാന്ധി (1914) [Mohandaasu gaandhi (1914) ]

102665. ഗാന്ധിജിയെപ്പറ്റിയുള്ള ‘മോഹൻദാസ് ഗാന്ധി’ എന്ന പുസ്തകത്തിന്റെ രചയിതാവ് ആര് ? [Gaandhijiyeppattiyulla ‘mohandaasu gaandhi’ enna pusthakatthinte rachayithaavu aaru ? ]

Answer: കെ.രാമകൃഷ്ണപിള്ള [Ke. Raamakrushnapilla ]

102666. മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തുന്നതിനു മുൻപ് ഗാന്ധിജിയെപ്പറ്റി കെ.രാമകൃഷ്ണപിള്ള രചിച്ച മോഹൻദാസ് ഗാന്ധി പ്രസിദ്ധീകരിച്ച വർഷം ? [Mahaathmaagaandhi dakshinaaphrikkayil ninnum inthyayil thiricchetthunnathinu munpu gaandhijiyeppatti ke. Raamakrushnapilla rachiccha mohandaasu gaandhi prasiddheekariccha varsham ? ]

Answer: 1914

102667. തിരുനെൽവേലി കളക്ടറായിരുന്ന ആഷ് എന്ന ഇംഗ്ലീഷുകാരനെ തമിഴ്നാട്ടിലെ മണിയാച്ചി റെയിൽവേ സ്റ്റേഷനിൽ വെച്ച് 1911-ൽ വെടിവെച്ചു കൊന്നതാര് ? [Thirunelveli kalakdaraayirunna aashu enna imgleeshukaarane thamizhnaattile maniyaacchi reyilve stteshanil vecchu 1911-l vedivecchu konnathaaru ? ]

Answer: വാഞ്ചി അയ്യർ [Vaanchi ayyar ]

102668. തമിഴ്നാട്ടിലെ മണിയാച്ചി റെയിൽവേ സ്റ്റേഷനിൽ വെച്ച് 1911-ൽ വാഞ്ചി അയ്യർ എന്നയാൾ വെടിവെച്ചു കൊന്നതാരെ? [Thamizhnaattile maniyaacchi reyilve stteshanil vecchu 1911-l vaanchi ayyar ennayaal vedivecchu konnathaare? ]

Answer: തിരുനെൽവേലി കളക്ടറായിരുന്ന ആഷ് എന്ന ഇംഗ്ലീഷുകാരനെ [Thirunelveli kalakdaraayirunna aashu enna imgleeshukaarane ]

102669. തിരുനെൽവേലി കളക്ടറായിരുന്ന ആഷ് എന്ന ഇംഗ്ലീഷുകാരനെ വാഞ്ചി അയ്യർ എന്നയാൾ വെടിവെച്ചു കൊന്നതെന്ന്? [Thirunelveli kalakdaraayirunna aashu enna imgleeshukaarane vaanchi ayyar ennayaal vedivecchu konnathennu? ]

Answer: 1911-ൽ [1911-l ]

102670. തിരുനെൽവേലി കളക്ടറായിരുന്ന ആഷ് എന്ന ഇംഗ്ലീഷുകാരനെ വാഞ്ചി അയ്യർ എന്നയാൾ 1911-ൽ വെടിവെച്ചു കൊന്നത് എവിടെ വച്ച് ? [Thirunelveli kalakdaraayirunna aashu enna imgleeshukaarane vaanchi ayyar ennayaal 1911-l vedivecchu konnathu evide vacchu ? ]

Answer: തമിഴ്നാട്ടിലെ മണിയാച്ചി റെയിൽവേ സ്റ്റേഷനിൽ വെച്ച് [Thamizhnaattile maniyaacchi reyilve stteshanil vecchu ]

102671. ജാതിമത ഭേദമന്യേ തിരുവിതാംകൂറിലെ എല്ലാ ജനങ്ങൾക്കും സമത്വം നേടിയെടുക്കുക എന്ന ലക്ഷ്യ ത്തോടെ 1919-ൽ ഇ.ജെ.ജോൺ, ടി.കെ.മാധവൻ എന്നിവർ സ്ഥാപിച്ച സംഘടന? [Jaathimatha bhedamanye thiruvithaamkoorile ellaa janangalkkum samathvam nediyedukkuka enna lakshya tthode 1919-l i. Je. Jon, di. Ke. Maadhavan ennivar sthaapiccha samghadana? ]

Answer: പൗരാവകാശ ലീഗ് [Pauraavakaasha leegu ]

102672. ജാതിമത ഭേദമന്യേ തിരുവിതാംകൂറിലെ എല്ലാ ജനങ്ങൾക്കും സമത്വം നേടിയെടുക്കുക എന്ന ലക്ഷ്യ ത്തോടെ ‘പൗരാവകാശ ലീഗ് ‘എന്ന സംഘടന രൂപീകരിച്ചതാര് ? [Jaathimatha bhedamanye thiruvithaamkoorile ellaa janangalkkum samathvam nediyedukkuka enna lakshya tthode ‘pauraavakaasha leegu ‘enna samghadana roopeekaricchathaaru ? ]

Answer: ഇ.ജെ.ജോൺ, ടി.കെ.മാധവൻ എന്നിവർ ചേർന്ന് [I. Je. Jon, di. Ke. Maadhavan ennivar chernnu ]

102673. ജാതിമത ഭേദമന്യേ തിരുവിതാംകൂറിലെ എല്ലാ ജനങ്ങൾക്കും സമത്വം നേടിയെടുക്കുക എന്ന ലക്ഷ്യ ത്തോടെ ‘പൗരാവകാശ ലീഗ് ‘എന്ന സംഘടന രൂപീകരിച്ചത് എന്ന് ? [Jaathimatha bhedamanye thiruvithaamkoorile ellaa janangalkkum samathvam nediyedukkuka enna lakshya tthode ‘pauraavakaasha leegu ‘enna samghadana roopeekaricchathu ennu ? ]

Answer: 1919-ൽ [1919-l ]

102674. 1919-ൽ ഇ.ജെ.ജോൺ, ടി.കെ.മാധവൻ എന്നിവർ ചേർന്ന് രൂപീകരിച്ച ‘പൗരാവകാശ ലീഗ് ‘എന്ന സംഘടനയുടെ ലക്ഷ്യം എന്തായിരുന്നു ? [1919-l i. Je. Jon, di. Ke. Maadhavan ennivar chernnu roopeekariccha ‘pauraavakaasha leegu ‘enna samghadanayude lakshyam enthaayirunnu ? ]

Answer: ജാതിമത ഭേദമന്യേ തിരുവിതാംകൂറിലെ എല്ലാ ജനങ്ങൾക്കും സമത്വം നേടിയെടുക്കുക [Jaathimatha bhedamanye thiruvithaamkoorile ellaa janangalkkum samathvam nediyedukkuka ]

102675. തിരുവിതാംകൂറിൽ ആദ്യമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഒരു കമ്മിറ്റി രൂപം കൊണ്ട വർഷം? [Thiruvithaamkooril aadyamaayi inthyan naashanal kongrasinte oru kammitti roopam konda varsham? ]

Answer: 1919 (എ.കെ.പിള്ള, വി.അച്യുതമേനോൻ തുടങ്ങിയവരാണ് ഇതിനു മുൻകൈയെടുത്തത്) [1919 (e. Ke. Pilla, vi. Achyuthamenon thudangiyavaraanu ithinu munkyyedutthathu) ]

102676. തിരുവിതാംകൂറിൽ ആദ്യമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഒരു കമ്മിറ്റി 1919-ൽ രൂപം കൊണ്ടത് ആരുടെ നേതൃത്വത്തിൽ ? [Thiruvithaamkooril aadyamaayi inthyan naashanal kongrasinte oru kammitti 1919-l roopam kondathu aarude nethruthvatthil ? ]

Answer: എ.കെ.പിള്ള, വി.അച്യുതമേനോൻ എന്നിവരുടെ [E. Ke. Pilla, vi. Achyuthamenon ennivarude ]

102677. 1919-ൽ എ.കെ.പിള്ള, വി.അച്യുതമേനോൻ എന്നിവരുടെ നേതൃത്വത്തിൽ രൂപം കൊണ്ട കമ്മിറ്റി ? [1919-l e. Ke. Pilla, vi. Achyuthamenon ennivarude nethruthvatthil roopam konda kammitti ? ]

Answer: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കമ്മിറ്റി [Inthyan naashanal kongrasinte kammitti]

102678. 1919-ൽ എ.കെ.പിള്ള, വി.അച്യുതമേനോൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കമ്മിറ്റി രൂപം കൊണ്ടതെവിടെ വച്ച് ? [1919-l e. Ke. Pilla, vi. Achyuthamenon ennivarude nethruthvatthil inthyan naashanal kongrasinte kammitti roopam kondathevide vacchu ? ]

Answer: തിരുവിതാംകൂർ [Thiruvithaamkoor ]

102679. 1929-ൽ മലബാർ കുടിയായ്മ നിയമം നടപ്പിലായത് ഏതു കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു? [1929-l malabaar kudiyaayma niyamam nadappilaayathu ethu kammeeshante shupaarshayude adisthaanatthilaayirunnu? ]

Answer: വില്യം ലോഗന്റെ (മാപ്പിള ലഹളയെക്കുറിച്ച് അന്വേഷിക്കാനുള്ള കമ്മീഷനായിരുന്നു ലോഗൻ കമ്മീഷൻ) [Vilyam logante (maappila lahalayekkuricchu anveshikkaanulla kammeeshanaayirunnu logan kammeeshan) ]

102680. വില്യം ലോഗന്റെ ലോഗൻ കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ 1929-ൽ നിലവിൽ വന്ന നിയമം ? [Vilyam logante logan kammeeshante shupaarshayude adisthaanatthil 1929-l nilavil vanna niyamam ? ]

Answer: മലബാർ കുടിയായ്മ നിയമം [Malabaar kudiyaayma niyamam ]

102681. വില്യം ലോഗന്റെ ലോഗൻ കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ‘മലബാർ കുടിയായ്മ നിയമം‘ നിലവിൽ വന്ന വർഷം? [Vilyam logante logan kammeeshante shupaarshayude adisthaanatthil ‘malabaar kudiyaayma niyamam‘ nilavil vanna varsham? ]

Answer: 1929

102682. എന്താണ് ലോഗൻ കമ്മീഷൻ ? [Enthaanu logan kammeeshan ? ]

Answer: വില്യം ലോഗന്റെ നേതൃത്വത്തിൽ മാപ്പിള ലഹളയെക്കുറിച്ച് അന്വേഷിക്കാനുള്ള കമ്മീഷൻ [Vilyam logante nethruthvatthil maappila lahalayekkuricchu anveshikkaanulla kammeeshan]

102683. 1869-ൽ ആലപ്പുഴയിൽ കയർ ഫാക്ടറി സ്ഥാപിച്ച അയർലൻഡുകാരൻ? [1869-l aalappuzhayil kayar phaakdari sthaapiccha ayarlandukaaran? ]

Answer: ജംയിസ് ​ഡാറ [Jamyisu ​daara ]

102684. 1869-ൽ അയർലൻഡുകാരനായ ജംയിസ് ​ഡാറ കയർ ഫാക്ടറി സ്ഥാപിച്ചത് എവിടെ ? [1869-l ayarlandukaaranaaya jamyisu ​daara kayar phaakdari sthaapicchathu evide ? ]

Answer: ആലപ്പുഴ [Aalappuzha ]

102685. അയർലൻഡുകാരനായ ജംയിസ് ​ഡാറ ആലപ്പുഴയിൽ കയർ ഫാക്ടറി സ്ഥാപിച്ച വർഷം ? [Ayarlandukaaranaaya jamyisu ​daara aalappuzhayil kayar phaakdari sthaapiccha varsham ? ]

Answer: 1869

102686. ഫാക്ടറി അടിസ്ഥാനത്തിലുള്ള കേരളത്തിലെ ആദ്യ വ്യവസായ സംരംഭം ആരംഭിച്ച സംഘടന ഏത്? [Phaakdari adisthaanatthilulla keralatthile aadya vyavasaaya samrambham aarambhiccha samghadana eth? ]

Answer: ബാസൽ ഇവാഞ്ചലിക്കൽ മിഷൻ [Baasal ivaanchalikkal mishan ]

102687. ബാസൽ ഇവാഞ്ചലിക്കൽ മിഷൻ അറിയപ്പെടുന്നത് ? [Baasal ivaanchalikkal mishan ariyappedunnathu ? ]

Answer: ഫാക്ടറി അടിസ്ഥാനത്തിലുള്ള കേരളത്തിലെ ആദ്യ വ്യവസായ സംരംഭം ആരംഭിച്ച സംഘടന [Phaakdari adisthaanatthilulla keralatthile aadya vyavasaaya samrambham aarambhiccha samghadana ]

102688. 1987-ൽ നടന്ന തിരഞ്ഞെടുപ്പിൽ സംയുക്തരാഷ്ട്രീയ കക്ഷിയുടെ പ്രതിനിധിയായി മത്സരിച്ച് തിരുവിതാംകൂറിലെ ശ്രീമൂലം അസംബ്ലിയുടെ ഉപാധ്യക്ഷനായ വ്യക്തി? [1987-l nadanna thiranjeduppil samyuktharaashdreeya kakshiyude prathinidhiyaayi mathsaricchu thiruvithaamkoorile shreemoolam asambliyude upaadhyakshanaaya vyakthi? ]

Answer: ടി.എം.വർഗീസ് [Di. Em. Vargeesu ]

102689. 1987-ൽ നടന്ന തിരഞ്ഞെടുപ്പിൽ സംയുക്തരാഷ്ട്രീയ കക്ഷിയുടെ പ്രതിനിധിയായി മത്സരിച്ച ടി.എം.വർഗീസിന് ലഭിച്ച പദവി ? [1987-l nadanna thiranjeduppil samyuktharaashdreeya kakshiyude prathinidhiyaayi mathsariccha di. Em. Vargeesinu labhiccha padavi ? ]

Answer: തിരുവിതാംകൂറിലെ ശ്രീമൂലം അസംബ്ലിയുടെ ഉപാധ്യക്ഷൻ [Thiruvithaamkoorile shreemoolam asambliyude upaadhyakshan ]

102690. ടി.എം.വർഗീസ് തിരുവിതാംകൂറിലെ ശ്രീമൂലം അസംബ്ലിയുടെ ഉപാധ്യക്ഷനായ വർഷം ? [Di. Em. Vargeesu thiruvithaamkoorile shreemoolam asambliyude upaadhyakshanaaya varsham ? ]

Answer: 1987

102691. 1988-ൽ രൂപം കൊണ്ട തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആദ്യ അധ്യക്ഷൻ? [1988-l roopam konda thiruvithaamkoor sttettu kongrasinte aadya adhyakshan? ]

Answer: പട്ടം എ.താണുപിള്ള [Pattam e. Thaanupilla ]

102692. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപം കൊണ്ട വർഷം ? [Thiruvithaamkoor sttettu kongrasu roopam konda varsham ? ]

Answer: 1938

102693. 1988-ൽ രൂപം കൊണ്ട പട്ടം എ.താണുപിള്ള അധ്യക്ഷനായ കമ്മിറ്റി ? [1988-l roopam konda pattam e. Thaanupilla adhyakshanaaya kammitti ? ]

Answer: തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് [Thiruvithaamkoor sttettu kongrasu ]

102694. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് ഉത്തരവാദ പ്രക്ഷോഭം ആരംഭിച്ച വർഷം? [Thiruvithaamkoor sttettu kongrasu uttharavaada prakshobham aarambhiccha varsham? ]

Answer: 1938

102695. 1938-ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് ആരംഭിച്ച പ്രക്ഷോഭം ? [1938-l thiruvithaamkoor sttettu kongrasu aarambhiccha prakshobham ? ]

Answer: ഉത്തരവാദ പ്രക്ഷോഭം [Uttharavaada prakshobham ]

102696. 1938-ൽ ഉത്തരവാദ പ്രക്ഷോഭം ആരംഭിച്ചതാര് ? [1938-l uttharavaada prakshobham aarambhicchathaaru ? ]

Answer: തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് [Thiruvithaamkoor sttettu kongrasu ]

102697. ഉത്തരവാദപ്രക്ഷോഭം നയിച്ച വനിതാ നേതാവ്? [Uttharavaadaprakshobham nayiccha vanithaa nethaav? ]

Answer: അക്കാമ്മ ചെറിയാൻ [Akkaamma cheriyaan ]

102698. അക്കാമ്മ ചെറിയാൻ നേത്രത്വം നൽകിയിരുന്ന പ്രസിദ്ധമായ പ്രക്ഷോഭം ? [Akkaamma cheriyaan nethrathvam nalkiyirunna prasiddhamaaya prakshobham ? ]

Answer: ഉത്തരവാദ പ്രക്ഷോഭം [Uttharavaada prakshobham ]

102699. തിരുവിതാംകൂറിന്റെ 'ഝധാൻസി റാണി' .കേരള ത്തിന്റെ 'ജൊവാൻ ഓഫ് ആർക്ക്’ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന വനിത? [Thiruvithaamkoorinte 'jhadhaansi raani' . Kerala tthinte 'jovaan ophu aarkku’ enningane visheshippikkappedunna vanitha? ]

Answer: അക്കാമ്മ ചെറിയാൻ [Akkaamma cheriyaan ]

102700. തിരുവിതാംകൂറിന്റെ 'ഝധാൻസി റാണി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന വനിത? [Thiruvithaamkoorinte 'jhadhaansi raani' ennu visheshippikkappedunna vanitha? ]

Answer: അക്കാമ്മ ചെറിയാൻ [Akkaamma cheriyaan ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution