<<= Back
Next =>>
You Are On Question Answer Bank SET 2052
102601. മുഹമ്മദ് അബ്ദുർ റഹിമാൻ്റെ പത്രാധിപത്യത്തിൽ ‘അൽ അമീൻ’
പത്രം ആരംഭിച്ചതെന്ന് ?
[Muhammadu abdur rahimaan്re pathraadhipathyatthil ‘al ameen’
pathram aarambhicchathennu ?
]
Answer: 1924 ഒക്ടോബറിൽ
[1924 okdobaril
]
102602. 1924 ഒക്ടോബറിൽ മുഹമ്മദ് അബ്ദുർ റഹിമാൻ്റെ പത്രാധിപത്യത്തിൽ ‘അൽ അമീൻ’ പത്രം പ്രസിദ്ധീകരിച്ചത് എവിടെ നിന്ന് ?
[1924 okdobaril muhammadu abdur rahimaan്re pathraadhipathyatthil ‘al ameen’ pathram prasiddheekaricchathu evide ninnu ?
]
Answer: കോഴിക്കോട്
[Kozhikkodu
]
102603. ഗാന്ധിജിയുടെ കേരളത്തിലെ പ്രതിപുരുഷൻ എന്ന് വിശേഷിപ്പിക്കപ്പെട്ട നേതാവ്?
[Gaandhijiyude keralatthile prathipurushan ennu visheshippikkappetta nethaav?
]
Answer: കെ.കേളപ്പൻ
[Ke. Kelappan
]
102604. കേരള ഗാന്ധി എന്നറിയപ്പെടുന്ന നേതാവ് ?
[Kerala gaandhi ennariyappedunna nethaavu ?
]
Answer: കെ.കേളപ്പൻ
[Ke. Kelappan
]
102605. കെ.കേളപ്പനെ വിശേഷിപ്പിക്കപ്പെടുന്നത് ?
[Ke. Kelappane visheshippikkappedunnathu ?
]
Answer: കേരള ഗാന്ധി
[Kerala gaandhi
]
102606. ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ചപ്പോൾ കേരളത്തിലെ ആദ്യ സത്യാഗ്രഹിയായി തിരഞ്ഞെടുക്കപ്പെട്ടത്?
[Gaandhiji vyakthi sathyaagraham aarambhicchappol keralatthile aadya sathyaagrahiyaayi thiranjedukkappettath?
]
Answer: കെ.കേളപ്പൻ
[Ke. Kelappan
]
102607. കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ ആദ്യ അധ്യക്ഷൻ?
[Kocchi raajyaprajaamandalatthinte aadya adhyakshan?
]
Answer: വി.ആർ.കൃഷ്ണനെഴുത്തച്ഛൻ
[Vi. Aar. Krushnanezhutthachchhan
]
102608. വി.ആർ.കൃഷ്ണനെഴുത്തച്ഛന് കൊച്ചി രാജ്യപ്രജാമണ്ഡലത്തിൽ ലഭിച്ച പദവി ?
[Vi. Aar. Krushnanezhutthachchhanu kocchi raajyaprajaamandalatthil labhiccha padavi ?
]
Answer: കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ ആദ്യ അധ്യക്ഷൻ
[Kocchi raajyaprajaamandalatthinte aadya adhyakshan
]
102609. കേരളത്തിന്റെ പ്രഥമ മന്ത്രിസഭയിൽ ഉൾപ്പെട്ട ജീവിച്ചിരിക്കുന്ന ഏക അംഗം?
[Keralatthinte prathama manthrisabhayil ulppetta jeevicchirikkunna eka amgam?
]
Answer: കെ.ആർ. ഗൗരിയമ്മ
[Ke. Aar. Gauriyamma
]
102610. സംസ്ഥാന പുനഃസംഘടനാ കമ്മീഷനിൽ അംഗമായിരുന്ന മലയാളി?
[Samsthaana punasamghadanaa kammeeshanil amgamaayirunna malayaali?
]
Answer: സർദാർ കെ.എം. പണിക്കർ (ജസ്റ്റിസ് ഫസൽ അലിയായിരുന്നു കമ്മീഷന്റെ അധ്യക്ഷൻ. പണ്ഡിറ്റ് ഹൃദയനാഥ് കുൻസ്രുവായിരുന്നു മറ്റൊരംഗം)
[Sardaar ke. Em. Panikkar (jasttisu phasal aliyaayirunnu kammeeshante adhyakshan. Pandittu hrudayanaathu kunsruvaayirunnu mattoramgam)
]
102611. സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു ?
[Samsthaana punasamghadanaa kammeeshante adhyakshan aaraayirunnu ?
]
Answer: സർദാർ കെ.എം. പണിക്കർ
ജസ്റ്റിസ് ഫസൽ അലി
[Sardaar ke. Em. Panikkar
jasttisu phasal ali
]
102612. ജസ്റ്റിസ് ഫസൽ അലി അധ്യക്ഷനായിരുന്ന കമ്മീഷൻ ?
[Jasttisu phasal ali adhyakshanaayirunna kammeeshan ?
]
Answer: സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ
[Samsthaana punasamghadanaa kammeeshan
]
102613. ഐക്യകേരളത്തിനനുകൂലമായി കൊച്ചി നിയമസഭയിൽ വായിക്കുന്നതിനായി സന്ദേശം നൽകിയ കൊച്ചി മഹാരാജാവ്?
[Aikyakeralatthinanukoolamaayi kocchi niyamasabhayil vaayikkunnathinaayi sandesham nalkiya kocchi mahaaraajaav?
]
Answer: കേരളവർമ (1946 ജൂലായ് 29-നാണ് ഈ സന്ദേശം നൽകിയത്)
[Keralavarma (1946 joolaayu 29-naanu ee sandesham nalkiyathu)
]
102614. കൊച്ചി മഹാരാജാവ് കേരളവർമ 1946 ജൂലായ് 29-ന് സന്ദേശം നൽകിയത് എവിടേക്കാണ് ?
[Kocchi mahaaraajaavu keralavarma 1946 joolaayu 29-nu sandesham nalkiyathu evidekkaanu ?
]
Answer: ഐക്യകേരളത്തിനനുകൂലമായി കൊച്ചി നിയമസഭയിൽ വായിക്കുന്നതിനായി
[Aikyakeralatthinanukoolamaayi kocchi niyamasabhayil vaayikkunnathinaayi
]
102615. ഐക്യകേരളത്തിനനുകൂലമായി കൊച്ചി നിയമസഭയിൽ വായിക്കുന്നതിനായി കൊച്ചി മഹാരാജാവ് കേരളവർമ സന്ദേശം നൽകിയതെന്നാണ് ?
[Aikyakeralatthinanukoolamaayi kocchi niyamasabhayil vaayikkunnathinaayi kocchi mahaaraajaavu keralavarma sandesham nalkiyathennaanu ?
]
Answer: 1946 ജൂലായ് 29
[1946 joolaayu 29
]
102616. 1947 ഏപ്രിലിൽ കെ. കേളപ്പന്റെ അധ്യക്ഷതയിൽ തൃശ്ശൂരിൽ നടന്ന ഐക്യകേരള സമ്മേളനത്തിൽ സന്നിഹിതനായ കൊച്ചി മഹാരാജാവ്?
[1947 eprilil ke. Kelappante adhyakshathayil thrushooril nadanna aikyakerala sammelanatthil sannihithanaaya kocchi mahaaraajaav?
]
Answer: കേരളവർമ (1946-48)
[Keralavarma (1946-48)
]
102617. 1947 ഏപ്രിലിൽ തൃശ്ശൂരിൽ നടന്ന ഐക്യകേരള സമ്മേളനത്തിന്റെ
അധ്യക്ഷൻ ആരായിരുന്നു ?
[1947 eprilil thrushooril nadanna aikyakerala sammelanatthinte
adhyakshan aaraayirunnu ?
]
Answer: കെ.കേളപ്പൻ
[Ke. Kelappan
]
102618. 1947 ഏപ്രിലിൽ കെ. കേളപ്പന്റെ അധ്യക്ഷതയിൽ തൃശ്ശൂരിൽ നടന്ന
സമ്മേളനം ?
[1947 eprilil ke. Kelappante adhyakshathayil thrushooril nadanna
sammelanam ?
]
Answer: ഐക്യകേരള സമ്മേളനം
[Aikyakerala sammelanam
]
102619. കെ. കേളപ്പന്റെ അധ്യക്ഷതയിൽ തൃശ്ശൂരിൽ ഐക്യകേരള സമ്മേളനം നടന്നതെന്ന് ?
[Ke. Kelappante adhyakshathayil thrushooril aikyakerala sammelanam nadannathennu ?
]
Answer: 1947 ഏപ്രിലിൽ
[1947 eprilil
]
102620. 1947 ഏപ്രിലിൽ കെ. കേളപ്പന്റെ അധ്യക്ഷതയിൽ ഐക്യകേരള സമ്മേളനം നടന്നത് എവിടെ വച്ച് ?
[1947 eprilil ke. Kelappante adhyakshathayil aikyakerala sammelanam nadannathu evide vacchu ?
]
Answer: തൃശ്ശൂർ
[Thrushoor
]
102621. മഠത്തിൽ അപ്പു, ചിരുകുണ്ടൻ, അബുബക്കർ, കുഞ്ഞമ്പുനായർ എന്നീ കർഷകസംഘാംഗങ്ങൾ തൂക്കിലേറ്റപ്പെട്ടത് ഏതു സമരവുമായി ബന്ധപ്പെട്ടാണ്?
[Madtatthil appu, chirukundan, abubakkar, kunjampunaayar ennee karshakasamghaamgangal thookkilettappettathu ethu samaravumaayi bandhappettaan?
]
Answer: കയ്യൂർ സമരം
[Kayyoor samaram
]
102622. കയ്യൂർ സമരവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റപ്പെട്ട കർഷകസംഘാംഗങ്ങൾ?
[Kayyoor samaravumaayi bandhappettu thookkilettappetta karshakasamghaamgangal?
]
Answer: മഠത്തിൽ അപ്പു, ചിരുകുണ്ടൻ, അബുബക്കർ, കുഞ്ഞമ്പുനായർ
[Madtatthil appu, chirukundan, abubakkar, kunjampunaayar
]
102623. കയ്യുർ സമരത്തെ അവലംബിച്ച് കന്നഡ എഴുത്തുകാരനായ നിരഞ്ജന രചിച്ച നോവൽ?
[Kayyur samaratthe avalambicchu kannada ezhutthukaaranaaya niranjjana rachiccha noval?
]
Answer: ചിരസ്മരണ(കയ്യുർ സംഭവവുമായി ബന്ധപ്പെട്ട് ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സിനിമയാണ് ‘മീനത്തിലെ സൂര്യൻ’)
[Chirasmarana(kayyur sambhavavumaayi bandhappettu lenin raajendran samvidhaanam cheytha sinimayaanu ‘meenatthile sooryan’)
]
102624. നിരഞ്ജനയുടെ നോവലായ ചിരസ്മരണയുടെ പ്രമേയം എന്ത് ?
[Niranjjanayude novalaaya chirasmaranayude prameyam enthu ?
]
Answer: കയ്യൂർ സമരം
[Kayyoor samaram
]
102625. വേമ്പനാട്ടുകായലിലെ പാതിരാമണൽ എന്ന തുരുത്ത് വെട്ടിത്തെളിച്ച് കൃഷിയ്ക്ക് അനുയോജ്യമാക്കിയത്?
[Vempanaattukaayalile paathiraamanal enna thurutthu vettitthelicchu krushiykku anuyojyamaakkiyath?
]
Answer: വേലുത്തമ്പി ദളവ
[Velutthampi dalava
]
102626. വേലുത്തമ്പി ദളവ വെട്ടിത്തെളിച്ച് കൃഷിയ്ക്ക് അനുയോജ്യമാക്കിയ
വേമ്പനാട്ടുകായലിലെ തുരുത്ത് ?
[Velutthampi dalava vettitthelicchu krushiykku anuyojyamaakkiya
vempanaattukaayalile thurutthu ?
]
Answer: പാതിരാമണൽ
[Paathiraamanal
]
102627. പാതിരാമണൽ എന്ന തുരുത്ത് സ്ഥിതി ചെയ്തിരുന്ന കായൽ ?
[Paathiraamanal enna thurutthu sthithi cheythirunna kaayal ?
]
Answer: വേമ്പനാട്ടുകായൽ
[Vempanaattukaayal
]
102628. ഏതു ക്ഷേത്രത്തിന്റെ ഭരണസമിതിയാണ് എട്ടരയോഗം എന്നറിയപ്പെട്ടത് ?
[Ethu kshethratthinte bharanasamithiyaanu ettarayogam ennariyappettathu ?
]
Answer: ശ്രീ പദ്മനാഭസ്വാമിക്ഷേത്രം (തിരുവനന്തപുരം)
[Shree padmanaabhasvaamikshethram (thiruvananthapuram)
]
102629. ശ്രീ പദ്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭരണസമിതി അറിയപ്പെട്ടിരുന്നത് ?
[Shree padmanaabhasvaamikshethratthinte bharanasamithi ariyappettirunnathu ?
]
Answer: എട്ടരയോഗം
[Ettarayogam
]
102630. എന്താണ് എട്ടരയോഗം എന്നറിയപ്പെട്ടിരുന്നത് ?
[Enthaanu ettarayogam ennariyappettirunnathu ?
]
Answer: ശ്രീ പദ്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭരണസമിതി
[Shree padmanaabhasvaamikshethratthinte bharanasamithi
]
102631. ശ്രീ പദ്മനാഭസ്വാമിക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ?
[Shree padmanaabhasvaamikshethram sthithi cheyyunna jilla ?
]
Answer: തിരുവനന്തപുരം
[Thiruvananthapuram
]
102632. തലശ്ശേരിയിലെ ഇല്ലിക്കുന്ന് ഏതു വ്യക്തിയുമായി ബന്ധപ്പെട്ട സ്ഥലനാമമാണ്?
[Thalasheriyile illikkunnu ethu vyakthiyumaayi bandhappetta sthalanaamamaan?
]
Answer: ഹെർമൻ ഗുണ്ടർട്ട്
[Herman gundarttu
]
102633. 1982-ൽ മുലകുടി മാറാത്ത സ്വന്തം കുഞ്ഞുമായി ജയിൽവാസം അനുഭവിച്ച മഹതി?
[1982-l mulakudi maaraattha svantham kunjumaayi jayilvaasam anubhaviccha mahathi?
]
Answer: എ.വി. കുട്ടിമാളുഅമ്മ
[E. Vi. Kuttimaaluamma
]
102634. എ.വി. കുട്ടിമാളുഅമ്മ പ്രസിദ്ധമായത് എങ്ങനെ ?
[E. Vi. Kuttimaaluamma prasiddhamaayathu engane ?
]
Answer: 1982-ൽ മുലകുടി മാറാത്ത സ്വന്തം കുഞ്ഞുമായി ജയിൽവാസം അനുഭവിച്ച മഹതി
[1982-l mulakudi maaraattha svantham kunjumaayi jayilvaasam anubhaviccha mahathi
]
102635. 1934 ജനവരി - 7 ന് വടകരയിൽ വെച്ച് മഹാത്മജിക്ക് തന്റെ സ്വർണാഭരണങ്ങൾ മുഴുവൻ ഊരി നൽകിയ വനിത?
[1934 janavari - 7 nu vadakarayil vecchu mahaathmajikku thante svarnaabharanangal muzhuvan oori nalkiya vanitha?
]
Answer: കൗമുദി (ഈ സംഭവത്തെപ്പറ്റി മഹാത്മജി ഹരിജനിൽ എഴുതുകയുണ്ടായി)
[Kaumudi (ee sambhavattheppatti mahaathmaji harijanil ezhuthukayundaayi)
]
102636. മഹാത്മജി ഹരിജനിൽ എഴുതുകയുണ്ടായ കേരളത്തിൽ വച്ച് നടന്ന സംഭവം ?
[Mahaathmaji harijanil ezhuthukayundaaya keralatthil vacchu nadanna sambhavam ?
]
Answer: 1934 ജനവരി - 7 ന് വടകരയിൽ വെച്ച് മഹാത്മജിക്ക് തന്റെ സ്വർണാഭരണങ്ങൾ മുഴുവൻ ഊരി നൽകിയ കൗമുദിയെ കുറിച്ച്
[1934 janavari - 7 nu vadakarayil vecchu mahaathmajikku thante svarnaabharanangal muzhuvan oori nalkiya kaumudiye kuricchu
]
102637. 1948 ആഗസ്ത്19ന് ആലപ്പുഴയ്ക്കടുത്ത് മുഹമ്മയിൽ വെച്ച് സർപ്പദംശനമേറ്റ് മരണപ്പെട്ട രാഷ്ട്രീയ നേതാവ്?
[1948 aagasth19nu aalappuzhaykkadutthu muhammayil vecchu sarppadamshanamettu maranappetta raashdreeya nethaav?
]
Answer: പി. കൃഷ്ണപിള്ള
[Pi. Krushnapilla
]
102638. രാഷ്ട്രീയ നേതാവ് പി. കൃഷ്ണപിള്ള മരണപ്പെട്ടത് എങ്ങനെ ?
[Raashdreeya nethaavu pi. Krushnapilla maranappettathu engane ?
]
Answer: 1948 ആഗസ്ത്19ന് ആലപ്പുഴയ്ക്കടുത്ത് മുഹമ്മയിൽ വെച്ച് സർപ്പദംശനമേറ്റ്
[1948 aagasth19nu aalappuzhaykkadutthu muhammayil vecchu sarppadamshanamettu
]
102639. പി. കൃഷ്ണപിള്ള സർപ്പദംശനമേറ്റ് മരണപ്പെട്ടത് എന്ന് ?
[Pi. Krushnapilla sarppadamshanamettu maranappettathu ennu ?
]
Answer: 1948 ആഗസ്ത്19ന്
[1948 aagasth19nu
]
102640. പി. കൃഷ്ണപിള്ള സർപ്പദംശനമേറ്റ് മരണപ്പെട്ടത് എവിടെ വച്ച് ?
[Pi. Krushnapilla sarppadamshanamettu maranappettathu evide vacchu ?
]
Answer: ആലപ്പുഴയ്ക്കടുത്ത് മുഹമ്മയിൽ വെച്ച്
[Aalappuzhaykkadutthu muhammayil vecchu
]
102641. 'പാവങ്ങളുടെ പടത്തലവൻ' എന്നറിയപ്പെട്ട ജനനേതാവ് ?
['paavangalude padatthalavan' ennariyappetta jananethaavu ?
]
Answer: എ.കെ. ഗോപാലൻ
[E. Ke. Gopaalan
]
102642. എ.കെ. ഗോപാലൻ അറിയപ്പെട്ടിരുന്നത് എങ്ങനെ ?
[E. Ke. Gopaalan ariyappettirunnathu engane ?
]
Answer: പാവങ്ങളുടെ പടത്തലവൻ
[Paavangalude padatthalavan
]
102643. 1913-ൽ 'കായൽ സമ്മേളന'ത്തിന് നേതൃത്വം നൽകിയതാര് ?
[1913-l 'kaayal sammelana'tthinu nethruthvam nalkiyathaaru ?
]
Answer: പണ്ഡിറ്റ് കെ.പി. കറുപ്പൻ
[Pandittu ke. Pi. Karuppan
]
102644. 1913-ൽ പണ്ഡിറ്റ് കെ.പി. കറുപ്പൻ നേതൃത്വം നൽകിയ പ്രസിദ്ധമായ സമ്മേളനം ?
[1913-l pandittu ke. Pi. Karuppan nethruthvam nalkiya prasiddhamaaya sammelanam ?
]
Answer: കായൽ സമ്മേളനം
[Kaayal sammelanam
]
102645. പണ്ഡിറ്റ് കെ.പി. കറുപ്പൻ നേതൃത്വം നൽകിയ പ്രസിദ്ധമായ ‘കായൽ സമ്മേളനം’ നടന്നതെന്ന് ?
[Pandittu ke. Pi. Karuppan nethruthvam nalkiya prasiddhamaaya ‘kaayal sammelanam’ nadannathennu ?
]
Answer: 1913-ൽ
[1913-l
]
102646. നിവർത്തന പ്രക്ഷോഭകാലത്ത് തിരുവിതാംകൂർ ഭരിച്ചിരുന്ന മഹാരാജാവ്?
[Nivartthana prakshobhakaalatthu thiruvithaamkoor bharicchirunna mahaaraajaav?
]
Answer: ശ്രീ ചിത്തിരതിരുനാൾ
[Shree chitthirathirunaal
]
102647. ശ്രീ ചിത്തിരതിരുനാൾ തിരുവിതാംകൂർ മഹാരാജാവായിരുന്ന കാലത്ത് നടന്ന പ്രസിദ്ധമായ പ്രക്ഷോഭം ?
[Shree chitthirathirunaal thiruvithaamkoor mahaaraajaavaayirunna kaalatthu nadanna prasiddhamaaya prakshobham ?
]
Answer: നിവർത്തന പ്രക്ഷോഭം
[Nivartthana prakshobham
]
102648. കൊച്ചി പ്രജാമണ്ഡലം രൂപം കൊണ്ട വർഷം?
[Kocchi prajaamandalam roopam konda varsham?
]
Answer: 1941
102649. 'തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്’ എന്ന
മുദ്രാവാക്യം ഏതു പ്രക്ഷോഭവുമായി ബന്ധപ്പെട്ടതാണ്?
['thiruvithaamkoor thiruvithaamkoorukaarkku’ enna
mudraavaakyam ethu prakshobhavumaayi bandhappettathaan?
]
Answer: മലയാളി മെമ്മോറിയൽ
[Malayaali memmoriyal
]
102650. മലയാളി മെമ്മോറിയൽ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഉയർന്ന പ്രസിദ്ധമായ മുദ്രാവാക്യം ?
[Malayaali memmoriyal prakshobhavumaayi bandhappettu uyarnna prasiddhamaaya mudraavaakyam ?
]
Answer: 'തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്’
['thiruvithaamkoor thiruvithaamkoorukaarkku’
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution