<<= Back Next =>>
You Are On Question Answer Bank SET 2051

102551. The quality of soap is determined by .?

Answer: TFM (Total Fatty Matter)

102552. As per the lSI Standard first grade toilet soap should have a TFM of?

Answer: 76%

102553. Second grade toilet soap should have a TFM of?

Answer: 70%

102554. Mixture of sodium salts of aromatic and sulphonic adds is?

Answer: Detergents

102555. The drugs used to treat infections?

Answer: Antibiotics Eg: Penicillin; Ampicillin etc.

102556. The drug which either kill or prevent the growth of micro organism?

Answer: Antiseptics

102557. The drug used to reduce fever?

Answer: Antipyretic

102558. The drug used to reduce pain without causing impairment of consciousness?

Answer: Analgesics Eg: Aspirin and Paracetamol

102559. The drug used to relieve stress and anxiety?

Answer: Tranquilizer

102560. The chemical used as mouthwash?

Answer: Hydrogen peroxide

102561. Basic group contained in alcohol?

Answer: Hydroxyl group (OH)

102562. The units to measure the amount of alcohol?

Answer: ABV; Proof

102563. The simplest alcohol?

Answer: Methanol

102564. Denaturized spirit is?

Answer: Ethanol + Methanol

102565. Alcoholic beverage contains?

Answer: Ethyl alcohol

102566. Alcohol poison (Hooch Tragedy) is due to?

Answer: Methanol

102567. Ethanol is produced by the?

Answer: Fermentation of Sugar

102568. The product obtained when yeast is added to sugar solution?

Answer: Wash

102569. Absolute alcohol is?

Answer: 100% ethanol

102570. The mixture of absolute alcohol and petrol at the rate of 1:4 is called?

Answer: Power alcohol

102571. കേരളത്തിൽ ആയുർവേദ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന ജില്ല? [Keralatthil aayurveda yoonivezhsitti sthithi cheyyunna jilla?]

Answer: മലപ്പുറം [Malappuram]

102572. കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന ജില്ല ഏത് ? [Kaalikkattu yoonivezhsitti sthithi cheyyunna jilla ethu ?]

Answer: മലപ്പുറം [Malappuram]

102573. ഭാസ്ക്കരാചാര്യര് ‍ രചിച്ച ലഘുഭാസ്ക്കരീയം എന്ന ജ്യോതിശാസ്ത്ര കൃതിക്ക് വ്യാഖ്യാനം നല് ‍ കി ശങ്കരനാരായണീയം എന്ന കൃതിക്കു രൂപം കൊടുത്ത ശങ്കര നാരായണന് ‍ ഏത് കുലശേഖര രാജാവിന്റെ സദസ്യനായിരുന്നു ? [Bhaaskkaraachaaryaru ‍ rachiccha laghubhaaskkareeyam enna jyothishaasthra kruthikku vyaakhyaanam nalu ‍ ki shankaranaaraayaneeyam enna kruthikku roopam koduttha shankara naaraayananu ‍ ethu kulashekhara raajaavinte sadasyanaayirunnu ?]

Answer: സ്ഥാണു രവി വര് ‍ മ്മ [Sthaanu ravi varu ‍ mma]

102574. കേരള ചൂഢാമണി എന്ന സ്ഥാനപ്പേരുണ്ടായിരുന്ന കുലശേഖര രാജാവ് ആര് ? [Kerala chooddaamani enna sthaanapperundaayirunna kulashekhara raajaavu aaru ?]

Answer: കുലശേഖര ആഴ്വാര് ‍ [Kulashekhara aazhvaaru ‍]

102575. കേരളത്തിന്റെ സുവര് ‍ ണ്ണയുഗം എന്നറിയപ്പേട്ടിരുന്ന കാലഘട്ടം ഏത് ? [Keralatthinte suvaru ‍ nnayugam ennariyappettirunna kaalaghattam ethu ?]

Answer: കുലശേഖര സാമ്രാജ്യ കാലഘട്ടം [Kulashekhara saamraajya kaalaghattam]

102576. മുകുന്ദമാല രചിച്ച കുലശേഖര രാജാവ് ? [Mukundamaala rachiccha kulashekhara raajaavu ?]

Answer: കുലശേഖര ആഴ്വാര് ‍ [Kulashekhara aazhvaaru ‍]

102577. പെരുമാള് ‍ തിരുമൊഴി രചിച്ച കുലശേഖര രാജാവ് ? [Perumaalu ‍ thirumozhi rachiccha kulashekhara raajaavu ?]

Answer: കുലശേഖര ആഴ്വാര് ‍ [Kulashekhara aazhvaaru ‍]

102578. വയനാട് ജില്ലയിലെ പ്രസിദ്ധമായ ശിലായുഗ ഗുഹകള് ‍ ഏതാണ് ? [Vayanaadu jillayile prasiddhamaaya shilaayuga guhakalu ‍ ethaanu ?]

Answer: എടയ്ക്കല് ‍ ഗുഹകള് ‍ [Edaykkalu ‍ guhakalu ‍]

102579. കേരളത്തിലെ ഏത് പ്രദേശത്തുനിന്നാണ് മദ്ധ്യശിലായുഗത്തിലെ തെളിവുകള് ‍ ലഭ്യമായത് ? [Keralatthile ethu pradeshatthuninnaanu maddhyashilaayugatthile thelivukalu ‍ labhyamaayathu ?]

Answer: ചെന്തരുണി [Chentharuni]

102580. പുലപ്പേടിയും മണ്ണാപ്പേടിയും നിരോധിച്ച വേണാട് രാജാവ് : [Pulappediyum mannaappediyum nirodhiccha venaadu raajaavu :]

Answer: കോട്ടയം കേരളവര് ‍ മ്മ [Kottayam keralavaru ‍ mma]

102581. ലഘുഭാസ്ക്കരീയം എന്ന ജ്യോതിശാസ്ത്ര കൃതിയുടെ കര് ‍ ത്താവ് ആര് ? [Laghubhaaskkareeyam enna jyothishaasthra kruthiyude karu ‍ tthaavu aaru ?]

Answer: ഭാസ്കരാചാര്യര് ‍ [Bhaaskaraachaaryaru ‍]

102582. കേരള ചരിത്രത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും പുരാതന രേഖ : [Kerala charithratthekkuricchu rekhappedutthiyittulla ettavum puraathana rekha :]

Answer: വാഴപ്പള്ളി ശാസനം [Vaazhappalli shaasanam]

102583. സംഘകാലത്ത് പെരിയാര് ‍ നദി അറിയപ്പെട്ടിരുന്നത് : [Samghakaalatthu periyaaru ‍ nadi ariyappettirunnathu :]

Answer: ചൂര് ‍ ണി [Chooru ‍ ni]

102584. സംഘകാലകൃതിയായ പതിറ്റുപ്പത്ത് രചിച്ചതാര് ? [Samghakaalakruthiyaaya pathittuppatthu rachicchathaaru ?]

Answer: കപിലന് ‍ [Kapilanu ‍]

102585. സംഘകാലത്തെ ജനങ്ങളുടെ മുഖ്യഭക്ഷണം : [Samghakaalatthe janangalude mukhyabhakshanam :]

Answer: അരി [Ari]

102586. കുലശേഖര ആഴ്വാരുടെ സമകാലീനനായിരുന്ന പ്രസിദ്ധ കവി ആര് ? [Kulashekhara aazhvaarude samakaaleenanaayirunna prasiddha kavi aaru ?]

Answer: തോലന് ‍ [Tholanu ‍]

102587. വേണാട് രാജവംശത്തിന്റെ സ്ഥാപകന് ‍ ആര് ? [Venaadu raajavamshatthinte sthaapakanu ‍ aaru ?]

Answer: രാമവര് ‍ മ്മ കുലശേഖരന് ‍ [Raamavaru ‍ mma kulashekharanu ‍]

102588. വേണാട് രാജവംശത്തിന്റെ തലസ്ഥാനം : [Venaadu raajavamshatthinte thalasthaanam :]

Answer: കൊല്ലം [Kollam]

102589. ബി.രാമകൃഷ്ണറാവു കേരളത്തിന്റെ എത്രാമത്തെ ഗവർണറായിരുന്നു ? [Bi. Raamakrushnaraavu keralatthinte ethraamatthe gavarnaraayirunnu ? ]

Answer: ഒന്നാമത്തെ [Onnaamatthe ]

102590. കേരള നിയമസഭയിലെ ആദ്യത്തെ നിയമസഭാ സ്പീക്കർ ആര് ? [Kerala niyamasabhayile aadyatthe niyamasabhaa speekkar aaru ? ]

Answer: ശങ്കരനാരായണൻ തമ്പി [Shankaranaaraayanan thampi ]

102591. ശങ്കരനാരായണൻ തമ്പി കേരളത്തിന്റെ എത്രാമത്തെ നിയമസഭാ സ്പീക്കർ ആയിരുന്നു ? [Shankaranaaraayanan thampi keralatthinte ethraamatthe niyamasabhaa speekkar aayirunnu ? ]

Answer: ഒന്നാമത്തെ [Onnaamatthe ]

102592. കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടിയ ജില്ല? [Keralatthil janasamkhya ettavum koodiya jilla? ]

Answer: മലപ്പുറം [Malappuram]

102593. കൊച്ചി രാജ്യത്ത് ഉത്തരവാദ ഭരണദിനമായി ആചരിക്കപ്പെട്ട ദിനം? [Kocchi raajyatthu uttharavaada bharanadinamaayi aacharikkappetta dinam? ]

Answer: 1946 ജൂലായ് 29 [1946 joolaayu 29 ]

102594. 1946 ജൂലായ് 29-ന് കൊച്ചി രാജ്യത്ത് ആചരിക്കപ്പെട്ടിരുന്ന ദിനം ? [1946 joolaayu 29-nu kocchi raajyatthu aacharikkappettirunna dinam ? ]

Answer: ഉത്തരവാദ ഭരണദിനം [Uttharavaada bharanadinam ]

102595. കൊച്ചിയിലെ ആദ്യത്തെ ജനകീയ സംയുക്ത മന്ത്രിസഭയിലെ അംഗങ്ങൾ? [Kocchiyile aadyatthe janakeeya samyuktha manthrisabhayile amgangal? ]

Answer: പനമ്പിള്ളി ഗോവിന്ദമേനോൻ, സി.ആർ .ഇയ്യുണ്ണി ,കെ. അയ്യപ്പൻ, ടി.കെ. നായർ. [Panampilli govindamenon, si. Aar . Iyyunni ,ke. Ayyappan, di. Ke. Naayar. ]

102596. കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രി? [Kocchiyile aadya pradhaanamanthri? ]

Answer: ഇക്കണ്ട വാരിയർ (ഈ മന്ത്രിസഭയുടെ കാലത്താണ് തിരു-കൊച്ചി സംയോജനം ഉണ്ടായത്) [Ikkanda vaariyar (ee manthrisabhayude kaalatthaanu thiru-kocchi samyojanam undaayathu) ]

102597. തിരു-കൊച്ചി സംയോജനം ഉണ്ടായത് ഏത് മന്ത്രി സഭയുടെ കാലത്താണ്? [Thiru-kocchi samyojanam undaayathu ethu manthri sabhayude kaalatthaan? ]

Answer: ഇക്കണ്ട വാരിയർ(കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രി) [Ikkanda vaariyar(kocchiyile aadya pradhaanamanthri) ]

102598. ആരായിരുന്നു ഇക്കണ്ട വാരിയർ ? [Aaraayirunnu ikkanda vaariyar ? ]

Answer: കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രി [Kocchiyile aadya pradhaanamanthri ]

102599. 1924 ഒക്ടോബറിൽ കോഴിക്കോട്ടുനിന്നും മുഹമ്മദ് അബ്ദുർ റഹിമാൻ്റെ പത്രാധിപത്യത്തിൽ ആരംഭിച്ച പ്രസിദ്ധീകരണം? [1924 okdobaril kozhikkottuninnum muhammadu abdur rahimaan്re pathraadhipathyatthil aarambhiccha prasiddheekaranam? ]

Answer: അൽ അമീൻ [Al ameen ]

102600. 1924 ഒക്ടോബറിൽ കോഴിക്കോട്ടുനിന്നും ആരംഭിച്ച ‘അൽ അമീൻ ‘ പത്രത്തിന്റെ പത്രാധിപൻ ആരായിരുന്നു ? [1924 okdobaril kozhikkottuninnum aarambhiccha ‘al ameen ‘ pathratthinte pathraadhipan aaraayirunnu ? ]

Answer: മുഹമ്മദ് അബ്ദുർ റഹിമാൻ [Muhammadu abdur rahimaan ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution