1. ഭാസ്ക്കരാചാര്യര് രചിച്ച ലഘുഭാസ്ക്കരീയം എന്ന ജ്യോതിശാസ്ത്ര കൃതിക്ക് വ്യാഖ്യാനം നല് കി ശങ്കരനാരായണീയം എന്ന കൃതിക്കു രൂപം കൊടുത്ത ശങ്കര നാരായണന് ഏത് കുലശേഖര രാജാവിന്റെ സദസ്യനായിരുന്നു ? [Bhaaskkaraachaaryaru rachiccha laghubhaaskkareeyam enna jyothishaasthra kruthikku vyaakhyaanam nalu ki shankaranaaraayaneeyam enna kruthikku roopam koduttha shankara naaraayananu ethu kulashekhara raajaavinte sadasyanaayirunnu ?]
Answer: സ്ഥാണു രവി വര് മ്മ [Sthaanu ravi varu mma]