1. ഭാസ്ക്കരാചാര്യര്‍ രചിച്ച ലഘുഭാസ്ക്കരീയം എന്ന ജ്യോതിശാസ്ത്ര കൃതിക്ക് വ്യാഖ്യാനം നല്‍കി ശങ്കരനാരായണീയം എന്ന കൃതിക്കു രൂപം കൊടുത്ത ശങ്കര നാരായണന് ഏത് കുലശേഖര രാജാവിന്റെ സദസ്യനായിരുന്നു? [Bhaaskkaraachaaryar rachiccha laghubhaaskkareeyam enna jyothishaasthra kruthikku vyaakhyaanam nalki shankaranaaraayaneeyam enna kruthikku roopam koduttha shankara naaraayanan ethu kulashekhara raajaavinte sadasyanaayirunnu?]
Answer: സ്ഥാണു രവി വര്‍മ്മ [Sthaanu ravi varmma]