1. ഏതു ക്ഷേത്രത്തിന്റെ ഭരണസമിതിയാണ് എട്ടരയോഗം എന്നറിയപ്പെട്ടത് ?
[Ethu kshethratthinte bharanasamithiyaanu ettarayogam ennariyappettathu ?
]
Answer: ശ്രീ പദ്മനാഭസ്വാമിക്ഷേത്രം (തിരുവനന്തപുരം)
[Shree padmanaabhasvaamikshethram (thiruvananthapuram)
]